14 °c
San Francisco

Tag: കുര്യന്‍റെ രാജ്യസഭാ സീറ്റ്

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്, ബി.ജെ.പിയെ സഹായിച്ചതായി  തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്ന് കുര്യൻ

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്, ബി.ജെ.പിയെ സഹായിച്ചതായി തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്ന് കുര്യൻ

ന്യൂഡൽഹി: രാജ്യസഭ നടപടികളിൽ താൻ നിഷ്പക്ഷനായിരുന്നുവെന്ന് പി.ജെ. കുര്യൻ. രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൻ ശ്രമിച്ചത്. ചട്ടപ്രകാരമുള്ള തീരുമാനങ്ങൾ മാത്രമാണ് എടുത്തത്. ...

സ്വയം മാറില്ല, പാര്‍ട്ടി പറയട്ടെ ; യുവതുര്‍ക്കികളുടെ കലാപക്കൊടിയില്‍ കുലുങ്ങാതെ കുര്യന്‍

ചെന്നിത്തല മാപ്പുപറഞ്ഞു, പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയുടെ അജണ്ട : പിജെ കുര്യന്‍

പത്തനംതിട്ട :  കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റു വിട്ടുനൽകിയതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പുപറഞ്ഞുവെന്നു രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. ഇതുവരെ ഉമ്മൻചാണ്ടിയോട് ഒരു സഹായവും തേടിയിട്ടില്ല. ...

വാര്‍ത്താ സമ്മേളനത്തിനുമുന്‍പ് അനുനയിപ്പിക്കാന്‍ ചെന്നിത്തല കുര്യന്‍റെ വീട്ടില്‍

വാര്‍ത്താ സമ്മേളനത്തിനുമുന്‍പ് അനുനയിപ്പിക്കാന്‍ ചെന്നിത്തല കുര്യന്‍റെ വീട്ടില്‍

പത്തനംതിട്ട: രാജ്യസഭാ സീറ്റ് വിഷയത്തിൽ ഇടഞ്ഞ് നിൽകുന്ന പി.ജെ. കുര്യൻ എം.പിയെ അനുനയിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ...

ഉടുമുണ്ടുടുക്കാന്‍ പരസഹായം വേണ്ട  ‘യുവ’ കേസരികൾ വൈക്കം വിശ്വന് പഠിക്കണമെന്ന് റിജില്‍ മാക്കുറ്റി

ഉടുമുണ്ടുടുക്കാന്‍ പരസഹായം വേണ്ട ‘യുവ’ കേസരികൾ വൈക്കം വിശ്വന് പഠിക്കണമെന്ന് റിജില്‍ മാക്കുറ്റി

കണ്ണൂർ :  ഉടുമുണ്ട് സ്വയം ഉടുക്കാൻ പോലും സാധിക്കാത്ത ‘യുവ’ കേസരികൾ വൈക്കം വിശ്വൻ സ്വീകരിച്ച മാതൃക സ്വീകരിക്കാൻ തയാറാകണമെന്നു യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം ...

സ്വയം മാറില്ല, പാര്‍ട്ടി പറയട്ടെ ; യുവതുര്‍ക്കികളുടെ കലാപക്കൊടിയില്‍ കുലുങ്ങാതെ കുര്യന്‍

സ്വയം മാറില്ല, പാര്‍ട്ടി പറയട്ടെ ; യുവതുര്‍ക്കികളുടെ കലാപക്കൊടിയില്‍ കുലുങ്ങാതെ കുര്യന്‍

പത്തനംതിട്ട : കോ​ണ്‍​ഗ്ര​സി​ലെ യു​വ നേ​താ​ക്ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​ട്ടും സ്വ​യം ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​തെ മു​തി​ർ​ന്ന നേ​താ​വ് പി.​ജെ.​കു​ര്യ​ൻ. രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്നു പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മാ​റി നി​ൽ​ക്കാ​മെ​ന്നാ​ണ് മൂ​ന്നു​വ​ട്ടം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.