കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതി അന്വേഷിക്കില്ല
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്ന്നുയെന്ന പ്രതി ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഈ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന് കോടതി താക്കീത് നല്‍കുകയും ...