കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പിലെ മെറ്റല്‍ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന
ഇസ്ലാമാബാദ് : കുല്ഭൂഷണ് ജാധവിന്റെ ഭാര്യ പാക് സന്ദര്‍ശനവേളയില്‍ ധരിച്ച ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചതായി റിപ്പോര്‍ട്ട്. ചെരിപ്പിനുള്ളില്‍ കണ്ടെത്തിയ സംശയകരമായ മെറ്റല്‍ രൂപത്തിലുള്ള വസ്തു റെക്കോഡിങ് ചിപ്പോ ...