11 °c
San Francisco

Tag: കെവിന്‍ കേസ്

പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കെവിന്റെത്‌ ദുരഭിമാന കൊലയെന്ന് കോടതി, വിചാരണ അതിവേഗ കോടതിയിലേക്ക്

കോട്ടയം:  പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയത് ദുരഭിമാനത്തിന്റെ പേരിൽ തന്നെയെന്ന് കോടതി. ഈ കേസ് ദുരഭിമാന കൊലപാതകമായി കണക്കാക്കി ആറു മാസത്തിനകം ...

പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കോട്ടയം : പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ കുടുംബം കൊന്ന കെവിന്‍റേത് മുങ്ങിമരണം തന്നെ എന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നെന്ന ...

കെവിൻ വധം: നീനുവിന്‍റെ പിതാവ് ചാക്കോയെ പ്രതിചേർത്തു, ഗൂഡാലോചനയില്‍ അമ്മയും പങ്കാളി

മുങ്ങിമരണമല്ല, കെവിനെ കൊന്നതുതന്നെയെന്ന് പോലീസ്

കൊല്ലം: രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ മുങ്ങിമരിച്ചുവെന്ന കഥകള്‍ തള്ളി കെവി​ന്‍റെത്​ കൊലപാതകമാണെന്ന്​ പ്രത്യേക അന്വേഷണ സംഘത്തലവൻ ഐ.ജി വിജയ്​ സാഖറെ . തെളിവെടുപ്പിനായി പ്രതികളെ ചാലിയേക്കരയിൽ എത്തിച്ചപ്പോഴായിരുന്നു ഐ.ജിയുടെ ...

കെവിന്റെ കൊലപാതകം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കെവിന്റെ കൊലപാതകം; കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖ് പ്രതി രഹ്നയുടെ ഉറ്റ ബന്ധു

കോട്ടയം: കെവിന്റെ കൊലപാതകക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കൊലപാതകത്തിലെ പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണ് മുന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന മുഹമ്മദ് റഫീഖെന്നാണ് ...

എസ്പി തെറിച്ചത്‌ മുഖ്യമന്ത്രിയെ തെട്ടിദ്ധരിപ്പിച്ചതോടെ, കെവിനെ കണ്ടെത്തണമെന്ന് പിണറായി ആവശ്യപെട്ടത്‌ കോട്ടയം സന്ദര്‍ശനത്തില്‍

എസ്പി തെറിച്ചത്‌ മുഖ്യമന്ത്രിയെ തെട്ടിദ്ധരിപ്പിച്ചതോടെ, കെവിനെ കണ്ടെത്തണമെന്ന് പിണറായി ആവശ്യപെട്ടത്‌ കോട്ടയം സന്ദര്‍ശനത്തില്‍

 കോട്ടയം : കെവിനെ കാണാതായ വാർത്ത കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ ഇടപെട്ടിരുന്നുവെന്ന് റിപ്പോർട്ട്. പ്രണയവിവാഹത്തെത്തുടർന്ന് കെവിനെ ഭാര്യ നീനുവിന്റെ കുടുംബം തട്ടിക്കൊണ്ടുപോയതായി കാട്ടി മേയ് ...

കെവിന്‍ വധം : ദുരഭിമാനക്കൊലക്കാര്‍  ഇന്ന് കോടതിയില്‍ ,ഷാനുവിനും ചാക്കോയ്ക്കും ഒപ്പം രഹാനയും  പ്രതിയാകും

കെവിന്‍ വധം : ദുരഭിമാനക്കൊലക്കാര്‍ ഇന്ന് കോടതിയില്‍ ,ഷാനുവിനും ചാക്കോയ്ക്കും ഒപ്പം രഹാനയും പ്രതിയാകും

കോട്ടയം: കോട്ടയത്ത് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, ...

കെവിന്‍ വധം : മുഖ്യപ്രതി ഷാനു ചാക്കോയ്ക്കായി തമിഴ്നാട്ടില്‍ തിരച്ചില്‍, ലുക്ക്‌ ഔട്ട്‌ നോട്ടീസ്

ബോധരഹിതനായി കാറില്‍ വീണ കെവിനെ ഷാനു ബൂട്ടിട്ട് ചവിട്ടി, മുങ്ങിമരണകഥകള്‍ പൊളിച്ച് പോലീസ്

കോ​ട്ട​യം: ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തിന്‍റെ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​മ​ണി​ക്കൂ​റി​ൽ കെ​വി​ന് നേ​രി​ടേ​ണ്ടി​വ​ന്ന​ത് കൊ​ടി​യ പീ​ഡ​ന​മെ​ന്ന് സൂ​ച​ന. കോ​ട്ട​യം മു​ത​ൽ പു​ന​ലൂ​ർ​വ​രെ​യു​ള്ള 90 കി.​മീ. ദൂ​ര​വും ഇ​ന്നോ​വ കാ​റി​ൽ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്​ ...

വിതുമ്പല്‍ ബാക്കിയാക്കി കെവിന്‍ മടങ്ങി , യാത്രനല്‍കാന്‍ എത്തിയത് ആയിരങ്ങള്‍

വിതുമ്പല്‍ ബാക്കിയാക്കി കെവിന്‍ മടങ്ങി , യാത്രനല്‍കാന്‍ എത്തിയത് ആയിരങ്ങള്‍

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്രൂരാക്രമണത്തിന് ഇരയായി ജീവന്‍ വില നല്‍കേണ്ടി വന്ന കെവിന്‍ പി ജോസഫിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പാതിയില്‍ ...

കെവിന്റെ അച്ഛന്‍ കേണപേക്ഷിച്ചിട്ടും അവര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു: ഡിവൈഎഫ്‌ഐ

കെവിന്റെ അച്ഛന്‍ കേണപേക്ഷിച്ചിട്ടും അവര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു: ഡിവൈഎഫ്‌ഐ

കോട്ടയം : കെവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടത്തിനായി കൊണ്ടുവന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ അക്രമം നടത്തിയവര്‍ക്ക് എതിരെ ഡി.വൈ.എഫ്.ഐ . കെവിന്റെ മൃതശരീരം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആശുപത്രി പരിസരത്ത് ...

ഒന്നായി ചേരും മുന്‍പേ ഭര്‍ത്താവ് പോയിട്ടും കെവിന്‍റെ ഭാര്യ നീനുവിന് സോഷ്യല്‍മീഡിയയില്‍ തെറിഅഭിഷേകം

ഒന്നായി ചേരും മുന്‍പേ ഭര്‍ത്താവ് പോയിട്ടും കെവിന്‍റെ ഭാര്യ നീനുവിന് സോഷ്യല്‍മീഡിയയില്‍ തെറിഅഭിഷേകം

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്നു യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ തെറിയഭിഷേകം. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ കനത്ത ദു:ഖഭാരത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് ...

കെവിൻ വധം: നീനുവിന്‍റെ പിതാവ് ചാക്കോയെ പ്രതിചേർത്തു, ഗൂഡാലോചനയില്‍ അമ്മയും പങ്കാളി

കെവിൻ വധം: നീനുവിന്‍റെ പിതാവ് ചാക്കോയെ പ്രതിചേർത്തു, ഗൂഡാലോചനയില്‍ അമ്മയും പങ്കാളി

കോട്ടയം: കെവിൻ വധക്കേസിൽ ഭാര്യ നീനുവിന്‍റെ പിതാവ് ചാക്കോയെ പ്രതിചേർത്തു. കൊലപാതകം ആസൂത്രണം ചെയ്തതിൽ ചാക്കോക്ക് പ്രധാന പങ്കുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ചാക്കോക്ക് ഒപ്പം ...

കെവിന്‍ വധം : മുഖ്യപ്രതി ഷാനു ചാക്കോയ്ക്കായി തമിഴ്നാട്ടില്‍ തിരച്ചില്‍, ലുക്ക്‌ ഔട്ട്‌ നോട്ടീസ്

കെവിന്‍ വധം : മുഖ്യപ്രതി ഷാനു ചാക്കോയ്ക്കായി തമിഴ്നാട്ടില്‍ തിരച്ചില്‍, ലുക്ക്‌ ഔട്ട്‌ നോട്ടീസ്

കോട്ടയം :കെവിന്‍ കൊലപാതകക്കേസില്‍ മുഖ്യപ്രതിയും കെവിന്റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് ...

കെവിന്‍റെ മൃതദേഹത്തില്‍ മാരകപരിക്കുകള്‍, മൃതദേഹം കണ്ട തോട്ടില്‍ ആളിറങ്ങിയ പാടുകള്‍

കെവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും, ഇന്ന് കോട്ടയത്ത് ഹര്‍ത്താല്‍

കോട്ടയം: കെവി​​​ന്‍റെ കൊലപാതകത്തിലെ പൊലീസ്​​ അനാസ്ഥയിൽ പ്രതിഷേധിച്ച്​ കോട്ടയത്ത്​ ഇന്ന് യു.ഡി.എഫ്​-ബി.ജെ.പി-സി.എസ്​.ഡി.എസ്​ ഹർത്താൽ. രാവിലെ ആറു​ മുതൽ വൈകുന്നേരം​ ആറുവരെയാണ്​ ഹർത്താൽ. പാൽ, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങൾ ...

കെവിന്‍റെ മൃതദേഹത്തില്‍ മാരകപരിക്കുകള്‍, മൃതദേഹം കണ്ട തോട്ടില്‍ ആളിറങ്ങിയ പാടുകള്‍

കെവിന്‍റെ മൃതദേഹത്തില്‍ മാരകപരിക്കുകള്‍, മൃതദേഹം കണ്ട തോട്ടില്‍ ആളിറങ്ങിയ പാടുകള്‍

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരിൽ പെൺവീട്ടുകാർ തട്ടിക്കൊണ്ടുപോയി കെവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തം. കെവിന്റെ മൃതദേഹത്തിൽ മാരകമായ പരിക്കുകളാണ് കാണപ്പെട്ടത്. കണ്ണൂകൾ ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.