13 °c
San Francisco

Tag: കെവിന്‍ വധം

നീനുവിനെ അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് അച്ഛന്‍

കെവിന്‍ വധം; നീനുവിന്റെ അമ്മ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കേസില്‍ രഹനയുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്. കെവിന്‍ വധക്കേസ് അന്വേഷണത്തിന്റെ ...

കോട്ടയത്ത് നിന്ന് തട്ടികൊണ്ടു പോയ നവവരന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

കെവിന്‍ വധം: പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈകോടതിയില്‍

കൊച്ചി: കെവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. എ.എസ്.ഐ ബിജു, കോണ്‍സ്റ്റബിള്‍ അജയകുമാര്‍ എന്നിവരുടെ ...

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു പോകുന്നതാണ് നല്ലത്- കോടിയേരി

കെവിന്‍ വധം; എ.എസ്.ഐക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് കോടിയേരി

കോട്ടയം: കെവിന്‍ വധവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐക്ക് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ...

കെവിൻ വധം: നീനുവിന്‍റെ പിതാവ് ചാക്കോയെ പ്രതിചേർത്തു, ഗൂഡാലോചനയില്‍ അമ്മയും പങ്കാളി

മുങ്ങിമരണമല്ല, കെവിനെ കൊന്നതുതന്നെയെന്ന് പോലീസ്

കൊല്ലം: രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ മുങ്ങിമരിച്ചുവെന്ന കഥകള്‍ തള്ളി കെവി​ന്‍റെത്​ കൊലപാതകമാണെന്ന്​ പ്രത്യേക അന്വേഷണ സംഘത്തലവൻ ഐ.ജി വിജയ്​ സാഖറെ . തെളിവെടുപ്പിനായി പ്രതികളെ ചാലിയേക്കരയിൽ എത്തിച്ചപ്പോഴായിരുന്നു ഐ.ജിയുടെ ...

എസ്പി തെറിച്ചത്‌ മുഖ്യമന്ത്രിയെ തെട്ടിദ്ധരിപ്പിച്ചതോടെ, കെവിനെ കണ്ടെത്തണമെന്ന് പിണറായി ആവശ്യപെട്ടത്‌ കോട്ടയം സന്ദര്‍ശനത്തില്‍

എസ്പി തെറിച്ചത്‌ മുഖ്യമന്ത്രിയെ തെട്ടിദ്ധരിപ്പിച്ചതോടെ, കെവിനെ കണ്ടെത്തണമെന്ന് പിണറായി ആവശ്യപെട്ടത്‌ കോട്ടയം സന്ദര്‍ശനത്തില്‍

 കോട്ടയം : കെവിനെ കാണാതായ വാർത്ത കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ ഇടപെട്ടിരുന്നുവെന്ന് റിപ്പോർട്ട്. പ്രണയവിവാഹത്തെത്തുടർന്ന് കെവിനെ ഭാര്യ നീനുവിന്റെ കുടുംബം തട്ടിക്കൊണ്ടുപോയതായി കാട്ടി മേയ് ...

കെവിന്‍ വധം : മുഖ്യപ്രതി ഷാനു ചാക്കോയ്ക്കായി തമിഴ്നാട്ടില്‍ തിരച്ചില്‍, ലുക്ക്‌ ഔട്ട്‌ നോട്ടീസ്

മുക്കിക്കൊന്നതല്ല,കെവിനെ മരണത്തിലേക്കും പുഴയിലേക്കും ഓടിച്ചുവിട്ടത്: പോലീസ്

കോട്ടയം :  പ്രണയവിവാഹത്തിന്റ പേരിൽ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിനെ പ്രതികൾ മരണത്തിലേക്ക് ഓടിച്ചുവിട്ടെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മരണത്തിനു കെവിന്റെ വധു നീനുവിന്റെ സഹോദരൻ സാനു, ...

കെവിന്‍ വധം; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

കെവിന്‍ വധം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: കെവിന്‍ ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊലപാതകത്തില്‍ രണ്ട് പോലീസുകാര്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ സംസ്ഥാന ...

കെവിന്‍ വധം; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

കെവിന്‍ വധം; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

ഏറ്റുമാനൂര്‍: കെവിന്റെ മരണത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. കെവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമൊപ്പം ആരോ ഓടുന്നുണ്ടെന്നും കോടതി വിമര്‍ശിച്ചു. ണ്ടും മൂന്നും നാലും പ്രതികളായ ...

കെവിന്‍ വധം : ദുരഭിമാനക്കൊലക്കാര്‍  ഇന്ന് കോടതിയില്‍ ,ഷാനുവിനും ചാക്കോയ്ക്കും ഒപ്പം രഹാനയും  പ്രതിയാകും

കെവിന്‍ വധം : ദുരഭിമാനക്കൊലക്കാര്‍ ഇന്ന് കോടതിയില്‍ ,ഷാനുവിനും ചാക്കോയ്ക്കും ഒപ്പം രഹാനയും പ്രതിയാകും

കോട്ടയം: കോട്ടയത്ത് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, ...

കെവിന്‍ വധം : മുഖ്യപ്രതി ഷാനു ചാക്കോയ്ക്കായി തമിഴ്നാട്ടില്‍ തിരച്ചില്‍, ലുക്ക്‌ ഔട്ട്‌ നോട്ടീസ്

ബോധരഹിതനായി കാറില്‍ വീണ കെവിനെ ഷാനു ബൂട്ടിട്ട് ചവിട്ടി, മുങ്ങിമരണകഥകള്‍ പൊളിച്ച് പോലീസ്

കോ​ട്ട​യം: ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തിന്‍റെ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​മ​ണി​ക്കൂ​റി​ൽ കെ​വി​ന് നേ​രി​ടേ​ണ്ടി​വ​ന്ന​ത് കൊ​ടി​യ പീ​ഡ​ന​മെ​ന്ന് സൂ​ച​ന. കോ​ട്ട​യം മു​ത​ൽ പു​ന​ലൂ​ർ​വ​രെ​യു​ള്ള 90 കി.​മീ. ദൂ​ര​വും ഇ​ന്നോ​വ കാ​റി​ൽ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്​ ...

കെവിന്‍ വധം; പോലീസിന്റേത് ഗുരുതരമായ കൃത്യവിലോപമെന്ന് മുഖ്യമന്ത്രി

കെവിന്‍ വധം; പോലീസിന്റേത് ഗുരുതരമായ കൃത്യവിലോപമെന്ന് മുഖ്യമന്ത്രി

കൊല്ലം: കെവിന്റെ കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എസ്‌ഐയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കൊലപാതകം രാഷ്ട്രീയ വത്കരിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമമുണ്ടായതായും ...

കെവിന്റെ അച്ഛന്‍ കേണപേക്ഷിച്ചിട്ടും അവര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു: ഡിവൈഎഫ്‌ഐ

കെവിന്റെ അച്ഛന്‍ കേണപേക്ഷിച്ചിട്ടും അവര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു: ഡിവൈഎഫ്‌ഐ

കോട്ടയം : കെവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടത്തിനായി കൊണ്ടുവന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ അക്രമം നടത്തിയവര്‍ക്ക് എതിരെ ഡി.വൈ.എഫ്.ഐ . കെവിന്റെ മൃതശരീരം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആശുപത്രി പരിസരത്ത് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.