14 °c
San Francisco

Tag: കെ​വി​ൻ ആ​​ൻ​ഡേ​ഴ്​​സണ്‍

ദ്യോകോവിച്ചിന് പതിമൂന്നാം ഗ്രാന്‍ഡ്‌സ്ലാം, ആ​ൻഡേഴ്​സണെ തോല്‍പ്പിച്ച് വിംബി​ൾഡൺ കിരീടം

ദ്യോകോവിച്ചിന് പതിമൂന്നാം ഗ്രാന്‍ഡ്‌സ്ലാം, ആ​ൻഡേഴ്​സണെ തോല്‍പ്പിച്ച് വിംബി​ൾഡൺ കിരീടം

ലണ്ടൻ: അട്ടിമറിക്കാരനായെത്തിയ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആ​ൻഡേഴ്​സണെ നേരിട്ടുള്ള സെറ്റുകൾക്ക്​ തോൽപിച്ച്​ നൊവാക്​ ദ്യോകോവിച്ചിന്​ പുരുഷ വിംബി​ൾഡൺ കിരീടം. ഏകപക്ഷീയമായ മത്സരത്തിൽ 6-2, 6-2, 7-6 സ്​കോറിന്​ ജയിച്ചാണ്​​ ...

പോ​ര​ടി​ച്ച​ത് ആ​റ​ര മ​ണി​ക്കൂ​ർ,ച​രി​ത്രം തി​രു​ത്തി ആ​ൻ​ഡേ​ഴ്സ​ണ്‍-​ഇ​സ്ന​ർ വിം​ബി​ൾ​ഡ​ണ്‍ സെ​മി

പോ​ര​ടി​ച്ച​ത് ആ​റ​ര മ​ണി​ക്കൂ​ർ,ച​രി​ത്രം തി​രു​ത്തി ആ​ൻ​ഡേ​ഴ്സ​ണ്‍-​ഇ​സ്ന​ർ വിം​ബി​ൾ​ഡ​ണ്‍ സെ​മി

ല​ണ്ട​ൻ:  വിം​ബി​ൾ​ഡ​ണ്‍ ച​രി​ത്രം തി​രു​ത്തി​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണ്‍ ക​ലാ​ശ​പ്പോ​രി​ന് ടി​ക്ക​റ്റെ​ടു​ത്തു. അ​മേ​രി​ക്ക​ൻ താ​രം ജോ​ണ്‍ ഇ​സ്ന​റു​മാ​യു​ള്ള ആ​ൻ​ഡേ​ഴ്സ​ന്‍റെ മ​ത്സ​രം ആ​റു ...

ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടത്തിലേക്കുള്ള പാതയില്‍ ഫെഡറർ വീണു

ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടത്തിലേക്കുള്ള പാതയില്‍ ഫെഡറർ വീണു

ല​ണ്ട​ൻ: കരിയറിലെ ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടം തേടി കഴിഞ്ഞ വട്ടം ഐതിഹാസീകമായി ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ നേടിയ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ   സ്വി​സ്​ പോ​രാ​ട്ട​വീ​ര്യം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.