11 °c
San Francisco

Tag: കെ.എം.മാണി

മാണിയുടെ ബാര്‍കോഴ: വിജിലന്‍സ്‌ ക്ലീന്‍ചിറ്റിനെതിരെ വിഎസ് കോടതിയില്‍

മാണിയുടെ ബാര്‍കോഴ: വിജിലന്‍സ്‌ ക്ലീന്‍ചിറ്റിനെതിരെ വിഎസ് കോടതിയില്‍

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെഎം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് നടപടി ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കോടതിയില്‍. റിപ്പോര്‍ട്ട് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള വിഎസിന്റെ തടസഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമായില്ല

താന്‍ കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല; കെ.എം. മാണി

പാലാ: താന്‍ കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കാന്‍ മാണി തയാറാകണമെന്ന സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ...

ഹൈക്കമാൻഡ് ഇടപെടില്ല, പ്രതിഷേധസമയം അവസാനിച്ചുവെന്ന് മുരളീധരന്‍, പാർട്ടിയിൽ പുതിയ എതിർപ്പുകളില്ലെന്ന് ഉമ്മന്‍ചാണ്ടി

ഹൈക്കമാൻഡ് ഇടപെടില്ല, പ്രതിഷേധസമയം അവസാനിച്ചുവെന്ന് മുരളീധരന്‍, പാർട്ടിയിൽ പുതിയ എതിർപ്പുകളില്ലെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാ സീറ്റ് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടില്ലെന്ന് റിപ്പോർട്ട്. നിലവിലെ പ്രശ്നങ്ങൾ സംസ്ഥാനത്തെ നേതാക്കൾ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ...

മാണിയുടെ യു.ഡി.എഫ് പിന്തുണ എല്‍.ഡി.എഫിന് ഭീഷണിയല്ല: കോടിയേരി

മാണിയുടെ യു.ഡി.എഫ് പിന്തുണ എല്‍.ഡി.എഫിന് ഭീഷണിയല്ല: കോടിയേരി

കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കെ.എം മാണിയുടെ തീരുമാനത്തില്‍ പുതുമയൊന്നുമില്ലെന്നും, ഇത് എല്‍ഡിഎഫിന് ഒരു തരത്തിലും ഭീഷണിയാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനൊപ്പം, മുന്നണിയിലേക്കും മടങ്ങും

കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം. യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി.ഇത് സംബന്ധിച്ചുള്ള നിര്‍ണായകമായ തീരുമാനമെടുക്കാന്‍  കേരള കോണ്‍ഗ്രസ് ഉപസമിതി യോഗം കോട്ടയത്ത് ചേരുകയാണ്. ...

മാണിയുമായുള്ള കൂടിക്കാഴ്ച പ്രാധാന്യമുള്ളത്; പി.ജെ.ജോസഫ്

മാണിയുമായുള്ള കൂടിക്കാഴ്ച പ്രാധാന്യമുള്ളത്; പി.ജെ.ജോസഫ്

പാല: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മാണിയുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ച പ്രാധാന്യമുള്ളതെന്ന് കേരള കോണ്ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. കൂടിക്കാഴ്ച സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമായില്ല

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമായില്ല

കോട്ടയം: ഏത് മുന്നണിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണക്കണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനയില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി ഒമ്പതംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്കകം ...

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

 ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് സൂചന. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുമെന്നും പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും കെഎം മാണി. ...

ബാര്‍ കോഴ: മാണിയുടെ കൈകള്‍ ശുദ്ധമെന്ന് വീണ്ടും വിജിലന്‍സ്

ബാര്‍ കോഴ : മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. വിഎസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം ...

മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു

ബാർ കോഴക്കേസിൽ തുടരന്വേഷണമില്ല

കൊച്ചി: ബാർ കോഴ കേസിലെ തുടരന്വേഷണം റദ്ദാക്കാൻ കെ.എം. മാണി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. രണ്ടു തവണ തുടന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്നും വീണ്ടും ...

ബാര്‍ കോഴ: മാണിയുടെ കൈകള്‍ ശുദ്ധമെന്ന് വീണ്ടും വിജിലന്‍സ്

ആരോടും സഹകരണം ആവശ്യപ്പെട്ടിട്ടില്ല; സിപിഎം-സിപിഐ ചർച്ച വിചിത്രം: മാണി

കോട്ടയം: മാണിയെയും പാർട്ടിയെയും ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച സിപിഎം-സിപിഐ ചർച്ച വിചിത്രമെന്ന് കെ.എം.മാണി. സഹകരണം വേണമെന്ന് കേരള കോൺഗ്രസ്(എം) ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ...

കെ.എം.മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

കെ.എം.മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ നയങ്ങളും കാഴ്ചപ്പാടും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്നും എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം ...

ചെങ്ങന്നൂരില്‍ പിന്തുണ തേടി ബിജെപി നേതാക്കള്‍ മാണിയുടെ വീട്ടില്‍

ചെങ്ങന്നൂരില്‍ പിന്തുണ തേടി ബിജെപി നേതാക്കള്‍ മാണിയുടെ വീട്ടില്‍

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്​ മുന്നോടിയായി കെ.എം മാണിയുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്​ച നടത്തി. മാണിയുടെ പാലായിലുള്ള വസതിയിലെത്തിയായിരുന്നു കൂടികാഴ്​ച. പി.കെ കൃഷ്​ണദാസി​​ന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കളാണ്​ ചർച്ച നടത്തിയത്​. തെരഞ്ഞെടുപ്പിൽ ...

ചെങ്ങന്നൂരിൽ മാണി യുഡിഎഫിനെ പിന്തുണച്ചേക്കും: വയനാട് ജോസ് മോന് കൊടുക്കും!

ചെങ്ങന്നൂരിൽ മാണി യുഡിഎഫിനെ പിന്തുണച്ചേക്കും: വയനാട് ജോസ് മോന് കൊടുക്കും!

കോട്ടയം: കണകൂട്ടലുകൾ കെ.എം മാണി തെറ്റിക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) യുഡിഎഫിനെ പിന്തുണച്ചേക്കും. മാണിസാറിന്റെ പാർട്ടി ഇപ്പോൾ ശത്രുവായ തങ്ങളുടെ പഴയ മിത്രത്തെ സഹായിക്കാൻ കാരണം ...

ബാര്‍ കോഴ: മാണിയുടെ കൈകള്‍ ശുദ്ധമെന്ന് വീണ്ടും വിജിലന്‍സ്

ബാര്‍ കോഴ: മാണിയുടെ കൈകള്‍ ശുദ്ധമെന്ന് വീണ്ടും വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം.മാണിയെ വിജിലന്‍സ് വീണ്ടും കുറ്റവിമുക്തനാക്കി. കേസില്‍ മാണിക്കെതിരായ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ...

മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു

കാനത്തിന് അപകര്‍ഷതാ ബോധമെന്ന് കെ.എം.മാണി

കോഴിക്കോട്: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കെ.എം.മാണി. കാനത്തിന് അപകര്‍ഷതാ ബോധമാണെന്ന് അദ്ദേഹം പറഞ്ഞു.കേരളാ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ ശക്തി തെളിയിച്ച പാര്‍ട്ടിയാണ്. കാനനവാസം വിട്ട് ...

സദസില്‍ നിന്നുള്ള കത്തേറ്റു, മാണിയ്ക്കായി കാനം കൈനീട്ടി

സദസില്‍ നിന്നുള്ള കത്തേറ്റു, മാണിയ്ക്കായി കാനം കൈനീട്ടി

 തൃ​ശൂ​ർ: ര​ണ്ട​ര മ​ണി​ക്കൂ​ർ ...ഒ​രേ വേ​ദി​യി​ൽ ഒ​രു ക​സേ​ര​ക്ക്​ അ​പ്പു​റ​വും ഇ​പ്പു​റ​വു​മാ​യി ഇരിക്കുമ്പോഴും കാ​നം രാ​ജേ​ന്ദ്ര​നും കെ.​എം. മാ​ണി​യും പ​ര​സ്​​പ​രം മി​ണ്ടാ​തെ ക​ഴി​ച്ചു​കൂ​ട്ടി..ഒന്ന് മിണ്ടിയാല്‍ ഇതുവരെ മാണിയെ ...

കാനത്തിന്റെ മുഖ്യമന്ത്രി മോഹത്തെ വിമര്‍ശിച്ച് സി.പി.എം

ആദ്യം മാണി പറയട്ടെ: സിപിഎം

തൃശൂർ: കെ.എം.മാണിയുടെ ഭാവി പരിപാടി എന്താണ് അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും വ്യക്തമാക്കട്ടെയെന്ന് സിപിഎം. യുഡിഎഫ് വിട്ട മാണി ഭാവി പരിപാടികൾ എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാണി നിലപാട് ...

മുന്നണി പ്രവേശം വൈകാതെ : കെ.എം.മാണി

മുന്നണി പ്രവേശം വൈകാതെ : കെ.എം.മാണി

കോട്ടയം : കേരള കോണ്‍ഗ്രസ് ഏതു മുന്നണിയിലേക്കെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. ഇതിനാവശ്യമായ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.