11 °c
San Francisco

Tag: കെ.എസ്.ആര്‍.ടി.സി

12 വർഷം കൊണ്ട് യാത്രക്കാരിൽ നിന്ന് ഇൻഷ്വറൻസ് സെസ് ഇനത്തിൽ കെ.എസ്‌.ആർ.ടിസി പിരിച്ചെടുത്ത 141 കോടി രൂപ എവിടെ ?

12 വർഷം കൊണ്ട് യാത്രക്കാരിൽ നിന്ന് ഇൻഷ്വറൻസ് സെസ് ഇനത്തിൽ കെ.എസ്‌.ആർ.ടിസി പിരിച്ചെടുത്ത 141 കോടി രൂപ എവിടെ ?

by നീലിമ പോള്‍  തിരുവനന്തപുരം: അപകടങ്ങളില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ല; ബസ് വാങ്ങാനോ അറ്റകുറ്റപ്പണിക്കോ ഒന്നും ചെലവഴിച്ചതായി രേഖകളുമില്ല! പിന്നെ, ഇന്‍ഷ്വറന്‍സ് സെസ് ഇനത്തില്‍ യാത്രക്കാരില്‍ നിന്ന് ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

ജൂണിലെ മാസ വരുമാനം 200 കോടി, വെല്ലുവിളികള്‍ക്കിടയിലും കെ‌എസ‌്ആർടിസി കുതിക്കുന്നു

തിരുവനന്തപുരം : നഷ്ടക്കണക്കുകളെയും പ്രാരാബ്ധങ്ങളെയും മറികടന്ന‌് കെ‌.എസ്.ആര്‍.ടി.സി മാസ വരുമാനം 200 കോടിയിലെത്തിച്ചു.മേയ് മാസത്തേക്കാൾ  5,62,002 രൂപയുടെ വർധനയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. കെ.എസ്.ആര്‍.ടി.സിയുടെ ജൂണിലെ  ദിവസ വരുമാനം ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

ഇന്നലെ മാത്രം മുടങ്ങിയത് 600 സര്‍വീസുകള്‍, ജീവനക്കാരുടെ ഇന്നത്തെ അവധി റദ്ദാക്കി; കെഎസ്ആർടിസി പ്രതിസന്ധിയില്‍

തിരുവനന്തപുരം: താൽക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിൽ പ്രതിസന്ധിയിലായാതോടെ  കെഎസ്ആർടിസിയുടെ സര്‍വീസ് ഒരുക്കങ്ങളും താളംതെറ്റുന്നു. അവധിദിനമായ ഇന്നലെ മാത്രം സംസ്ഥാനമാകെ 600 സര്‍വ്വീസുകളാണ് മുടങ്ങിയത്. സുപ്രീംകോടതി  നിര്‍ദ്ദേശ പ്രകാരം 2108 താൽക്കാലിക ...

ഇലക്ട്രിക്കല്‍ ബസ് സര്‍വീസ് സംസ്ഥാന വ്യാപകമാക്കാന്‍ കെ.എസ്.ആര്‍.ടി.സി , ആദ്യ ഘട്ടത്തില്‍ 10 ബസുകള്‍

ഇലക്ട്രിക്കല്‍ ബസ് സര്‍വീസ് സംസ്ഥാന വ്യാപകമാക്കാന്‍ കെ.എസ്.ആര്‍.ടി.സി , ആദ്യ ഘട്ടത്തില്‍ 10 ബസുകള്‍

തിരുവനന്തപുരം: ശബരിമല സര്‍വീസിലെ വിജയത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കെ.എസ്.ആര്‍.ടി.സി സംസ്ഥാന വ്യാപകമായി ഇലക്ട്രിക്കല്‍ ബസുകള്‍ നിരത്തില്‍ ഇറക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഇലക‌്ട്രിക‌് വാഹന നയം നടപ്പാക്കുന്നതിന്റെ ...

നിങ്ങൾ തന്ന വിഷം ഔഷധമെന്നു പാടിയതാര്?  സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്? കാമിനിയെ പോലെ സ്‌നേഹിച്ച കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും തച്ചങ്കരി ഇറങ്ങിയത്‌ മുനയുള്ള കവിതയും ചൊല്ലി

നിങ്ങൾ തന്ന വിഷം ഔഷധമെന്നു പാടിയതാര്? സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്? കാമിനിയെ പോലെ സ്‌നേഹിച്ച കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും തച്ചങ്കരി ഇറങ്ങിയത്‌ മുനയുള്ള കവിതയും ചൊല്ലി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി. സി.എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ല. എല്ലാം കാലം തെളിയിക്കുമെന്നും തച്ചങ്കരി പറഞ്ഞു.സ്ഥാനമൊഴിയുന്ന ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

പെന്‍ഷന്‍ കേസ് : കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്‍റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. പെന്‍ഷന്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചില്‍നിന്ന് രൂക്ഷവിമര്‍ശം ഏല്‍ക്കേണ്ടിവന്നത്. താൽകാലിക ജീവനക്കാരനായ സമയത്തെ സേവന ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

അ​ര്‍​ധ​രാ​ത്രി​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ‌ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ആ​വ​ശ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

കെഎസ്ആര്‍ടിസി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്, ഇ​ന്നു രാ​വി​ലെ എം​ഡിയുമായി ചര്‍ച്ച

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസിയി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന് ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​ർ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സ് ന​ൽ​കി​യ യൂ​ണി​യ​നു​ക​ളു​മാ​യി ഇ​ന്നു രാ​വി​ലെ പ​ത്തി​ന് എം​ഡി ടോ​മി​ൻ ...

”ആമ്പിളെയാനാ വണ്ടിയെതൊട്രാ”- തമിഴ് പോലീസ് മലയാളികളുടെ ഹീറോ

”ആമ്പിളെയാനാ വണ്ടിയെതൊട്രാ”- തമിഴ് പോലീസ് മലയാളികളുടെ ഹീറോ

തിരുവനന്തപുരം: ''ആമ്പിളെയാനാ വണ്ടിയെതൊട്രാ'' (ആണാണെങ്കില്‍ വണ്ടിയെ തൊടെടാ) പ്രതിഷേധക്കാരുടെ മുന്നിലേക്ക് ചാടിവീണ തമിഴ് പോലീസാണ് ഇന്ന് മലയാളികളെ ഹീറോയാകുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കേരള- തമിഴ്നാട് ...

ജനവികാരം എതിരായി, കെഎസ്ആർടിസി നടത്തിയ വിലാപയാത്രയ്ക്കെതിരെ പരാതിയുമായി ബിജെപി

ജനവികാരം എതിരായി, കെഎസ്ആർടിസി നടത്തിയ വിലാപയാത്രയ്ക്കെതിരെ പരാതിയുമായി ബിജെപി

തിരുവനന്തപുരം  : ഹര്‍ത്താലില്‍ തകര്‍ത്ത ബസുകളുമായി കെഎസ്ആർടിസി നടത്തിയ വിലാപയാത്രയ്ക്കെതിരെ പരാതിയുമായി ബിജെപി. തകർന്ന ബസുകളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച കെഎസ്ആർടിസി മാനേജ്മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് ഡിജിപി ലോക്നാഥ് ...

അക്രമികള്‍ ഇന്നലെ തകര്‍ത്തത് 57 കെഎസ്ആര്‍ടിസി ബസുകൾ, യാത്രക്കാരുണ്ടെങ്കില്‍ ഇന്നും സര്‍വീസെന്ന് ടോമിൻ തച്ചങ്കരി

അക്രമികള്‍ ഇന്നലെ തകര്‍ത്തത് 57 കെഎസ്ആര്‍ടിസി ബസുകൾ, യാത്രക്കാരുണ്ടെങ്കില്‍ ഇന്നും സര്‍വീസെന്ന് ടോമിൻ തച്ചങ്കരി

തിരുവനന്തപുരം : യാത്രക്കാരുണ്ടെങ്കിൽ കെഎസ്ആർടിസി എല്ലാ സർവീസുകളും നടത്തുമെന്ന് എംഡി ടോമിൻ തച്ചങ്കരി .ഇന്നലത്തെ ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ സംഘർഷങ്ങളിൽ 57 ബസുകൾക്കാണ് കേടുപാടുകളുണ്ടായത്. ഇതിന്റെ നഷ്ടം ...

എംപാനല്‍ ജീവനക്കാര്‍ കെഎസ്ആര്‍ടിസില്‍ ഉണ്ടായാല്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റുമെന്ന് ഹൈക്കോടതി

എംപാനല്‍ ജീവനക്കാര്‍ കെഎസ്ആര്‍ടിസില്‍ ഉണ്ടായാല്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റുമെന്ന് ഹൈക്കോടതി

കൊച്ചി: എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിക്ക് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു താല്‍കാലിക ജീവനക്കാര്‍ പോലും ഇന്ന് മുതല്‍ ജോലിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ...

പമ്പ ബസ്​ സർവീസ്​ തുടങ്ങി: തീർത്ഥാടകർ സന്നിധാനത്തേക്ക്​, കെ.പി ശശികലയെ നിലയ്ക്കലില്‍ തടഞ്ഞു

പമ്പ ബസ്​ സർവീസ്​ തുടങ്ങി: തീർത്ഥാടകർ സന്നിധാനത്തേക്ക്​, കെ.പി ശശികലയെ നിലയ്ക്കലില്‍ തടഞ്ഞു

നിലക്കൽ: ചിത്തിര ആട്ടം ആഘോഷത്തിന് വൈകിട്ട്​ അഞ്ച്​ മണിക്ക്​ നട തുറക്കാനിരിക്കെ ശബരിമല തീര്‍‌ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. തീർത്ഥാടകരെ കാൽനടയായാണ്​ കടത്തിവിടുന്നത്​. രാവിലെ 11.10നാണ് ...

പെട്രോനെറ്റുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി എല്‍എന്‍ജിയിലേക്ക്

പെട്രോനെറ്റുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി എല്‍എന്‍ജിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളിലും ബോട്ടുകളിലും പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുന്നതിനായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പെട്രോനെറ്റ് കമ്പനിയും ചേർന്ന് ഉപസമിതി രൂപീകരിച്ചു. ട്രാന്‍സ്പോർട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സമിതിയുടെ ...

ശബരിമല പ്രതിഷേധം : കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമായ 1.25 കോടി ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്ന് ഡിജിപിയോട്  തച്ചങ്കരി

ശബരിമല പ്രതിഷേധം : കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമായ 1.25 കോടി ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്ന് ഡിജിപിയോട് തച്ചങ്കരി

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഡിജിപിക്കു കത്തു നല്‍കി. നഷ്ടപരിഹാരം ഈടാക്കുന്നതിനായി, ...

എന്‍.ഡി.എ-ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ തുടങ്ങി , കോഴിക്കോട്ടും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു

എന്‍.ഡി.എ-ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ തുടങ്ങി , കോഴിക്കോട്ടും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു

തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.ഹ​ർ​ത്താ​ലി​നി​ടെ കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റ്. കോ​ഴി​ക്കോ​ട്ട് കു​ണ്ടാ​യി​ത്തോ​ട്, മു​ക്കം, ...

നാളെ കെഎസ്ആര്‍ടിസി പണിമുടക്കും

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം പിന്‍വലിച്ചു. കുടുംബശ്രീക്ക് റിസര്‍വേഷന്‍ കൗണ്ടറുകള്‍ നല്‍കാനുള്ള തീരുമാനം മാനേജ്‌മെന്റ് പിന്‍വലിച്ച സാഹചര്യത്തിലാണ് സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തിവന്ന സമരം ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

മിന്നല്‍സമരം; റിസര്‍വേഷന്‍ കൌണ്ടറിലെ കുടുംബശ്രീ പരീശീലനം കെ.എസ്.ആര്‍.ടി.സി നിര്‍ത്തി

തിരുവനന്തപുരം: ജീവനക്കാരുടെ മിന്നല്‍ സമരത്തെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം ചെയ്തിരുന്നത്. പരിശീലനം നിര്‍ത്തിയത് ...

പത്തരക്ക് പരാതി അയച്ചു, രണ്ടരക്ക് മറുപടി, മൂന്നിന് പെന്‍ഷന്‍ വിതരണം തുടങ്ങി, മുഖ്യമന്ത്രിയുടെ ചടുലതയ്ക്ക് ഉദാഹരണമിതാ..

പത്തരക്ക് പരാതി അയച്ചു, രണ്ടരക്ക് മറുപടി, മൂന്നിന് പെന്‍ഷന്‍ വിതരണം തുടങ്ങി, മുഖ്യമന്ത്രിയുടെ ചടുലതയ്ക്ക് ഉദാഹരണമിതാ..

കൊച്ചി : പിണറായി വിജയന്‍ എന്ന കേരളാ മുഖ്യമന്ത്രിയുടെ ഭരണ ചടുലതയ്ക്ക് ഉദാഹരണവുമായി മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ജോണ്‍ വാഴത്തറ. എറണാകുളം ജില്ലയിലെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ...

ദീര്‍ഘകാല അവധിയില്‍ കാരണംകാണിക്കാത്ത 773 പേരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു

ദീര്‍ഘകാല അവധിയില്‍ കാരണംകാണിക്കാത്ത 773 പേരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു ...

കെ.എസ്.ആര്‍.ടി.സിയില്‍ ഓഗസ്റ്റ് എഴിന് പണിമുടക്ക്

കെ.എസ്.ആര്‍.ടി.സിയില്‍ ഓഗസ്റ്റ് എഴിന് പണിമുടക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓഗസ്റ്റ് ഏഴിന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാപണിമുടക്ക്.  കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്‌. ആറാംതിയതി രാത്രി ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

തച്ചങ്കരിക്കെതിരെ കെ.എസ്​.ആർ.ടി.സിയിൽ ഏഴിന്​ പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്മെന്റിന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സൂ​ച​ന​പ​ണി​മു​ട​ക്ക്​ ന​ട​ത്തും. ആ​റി​ന്​ രാ​ത്രി 12 ...

അഞ്ചു സോണില്‍ നിന്നും കെഎസ്ആർടിസി ഇനി മൂന്നു സോണിലേക്ക്, അച്ചടക്കനടപടിയും സ്ഥലംമാറ്റവും മേ​ഖ​ലാ​ധി​കാ​രി​ക്ക്​

അഞ്ചു സോണില്‍ നിന്നും കെഎസ്ആർടിസി ഇനി മൂന്നു സോണിലേക്ക്, അച്ചടക്കനടപടിയും സ്ഥലംമാറ്റവും മേ​ഖ​ലാ​ധി​കാ​രി​ക്ക്​

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്നുമുതൽ മൂന്ന് മേഖലയായി മാറുന്നു. ദക്ഷിണമേഖല (തിരുവനന്തപുരം), മധ്യമേഖല (എറണാകുളം), വടക്കൻമേഖല (കോഴിക്കോട്) എന്നിങ്ങനെയാണ് വിഭജനം. അഞ്ച് മേഖലകളെയാണ് മൂന്നാക്കിയത്. ...

റെയില്‍വേയെ തറപറ്റിക്കാനുള്ള പരീക്ഷണം വന്‍വിജയം, ഓഗസ്റ്റ്‌ ഒന്ന് മുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ചില്‍ബസുകള്‍

റെയില്‍വേയെ തറപറ്റിക്കാനുള്ള പരീക്ഷണം വന്‍വിജയം, ഓഗസ്റ്റ്‌ ഒന്ന് മുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ചില്‍ബസുകള്‍

തിരുവനന്തപുരം : റെയില്‍വേ യാത്രക്കാരെക്കൂടി ആകര്‍ഷിക്കാനുള്ള നീക്കവുമായി   ശീതീകരിച്ച ബസിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കിയ കെഎസ്ആർടിസി ചിൽ ബസിന്റെ പരീക്ഷണ ഓട്ടം വന്‍ ...

പതിനഞ്ചുദിവസത്തേക്ക് വാടകയ്ക്ക് എടുത്ത വണ്ടിയുടെ പിതൃത്വവും മോദിക്കാണോ ?

പതിനഞ്ചുദിവസത്തേക്ക് വാടകയ്ക്ക് എടുത്ത വണ്ടിയുടെ പിതൃത്വവും മോദിക്കാണോ ?

എന്തുകൊണ്ട് കേന്ദ്രാവിഷ്‌കൃത പദ്ധതികളെ പറ്റി നമ്മൾ സംസാരിക്കുന്നില്ല എന്ന പരാതിയാണ് സംഘപരിവാർ അണികൾക്ക്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്യപ്പെട്ട കെ.എസ്.ആര്‍.ടി.സിയുടെ സീറോ എമിഷൻ ബസുകളുടെ പിതൃത്വവും ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

200 കോടി കടന്നു,കെ.എസ്​.ആർ.ടി.സിക്ക് മേയ് മാസത്തില്‍ റെക്കോർഡ്​ വരുമാനം

തിരുവനന്തപുരം: മേയിൽ കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ്​ വരുമാനം. 207.35 കോടിയാണ് കോര്‍പറേഷന് ലഭിച്ചത്. 2017 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21.74 കോടി രൂപ അധികം ലഭിച്ചു. വേനല്‍ക്കാലത്ത് കലക്​ഷന്‍ ...

വിരമിച്ചവരെ വീണ്ടും ജോലിക്കെടുക്കാന്‍ തയ്യാറെടുത്ത് കെ.എസ്.ആര്‍.ടി.സി

വിരമിച്ചവരെ വീണ്ടും ജോലിക്കെടുക്കാന്‍ തയ്യാറെടുത്ത് കെ.എസ്.ആര്‍.ടി.സി

കൊച്ചി: ഡ്രൈവര്‍മാരുടെ കുറവു പരിഹരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി വിരമിച്ചവരെ ജോലിക്ക് എടുക്കുന്നു. 659 ഡ്രൈവര്‍മാര്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. 60 വയസില്‍ ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്തി​പ്പി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ നേ​ട്ടം. പൊ​തു​വേ ഞാ​യ​റാ​ഴ്ച​ക​ളി​ൽ വ​രു​മാ​നം കു​റ​വാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്​​ഷ​ന്‍ 6.88 കോ​ടി രൂ​പ​യാ​ണ്. ...

ഹെവി ലൈസന്‍സുള്ള മറ്റു ജീവനക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറാകാം

ഹെവി ലൈസന്‍സുള്ള മറ്റു ജീവനക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറാകാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ഹെവി ലൈസന്‍സും ബാഡ്ജുമുള്ള മറ്റുവിഭാഗം ജീവനക്കാര്‍ക്കും ഇനി ഡ്രൈവര്‍മാരാം. ഇതുമായി ബന്ധപ്പെട്ട് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ഡ്രൈവര്‍മാരില്ലാത്തതുകാരണം ബസ് മുടങ്ങുന്നത് ഒഴിവാക്കാനാണ് ...

സുശീല്‍ ഖന്ന റിപ്പോര്‍ട്ട്‌ നടപ്പാക്കും മുന്‍പ് ഹേമചന്ദ്രന്‍ തെറിച്ചു, തച്ചങ്കരി പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി

സുശീല്‍ ഖന്ന റിപ്പോര്‍ട്ട്‌ നടപ്പാക്കും മുന്‍പ് ഹേമചന്ദ്രന്‍ തെറിച്ചു, തച്ചങ്കരി പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി

തിരുവനന്തപുരം : ടോമിന്‍ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി ആയി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇപ്പോള്‍ എം.ഡി ആയി പ്രവര്‍ത്തിക്കുന്ന എ.ഹേമചന്ദ്രനെ അഗ്നിശമന സേനയുടെ മേധാവിയാക്കും. തച്ചങ്കരിക്ക് ക്രൈം ...

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നിന്ന് യാത്ര ചെയ്യരുത്: ഹൈകോടതി

വിഷുവിന്​ കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വിസുകള്‍

തി​രു​വ​ന​ന്ത​പു​രം: വി​ഷു, അം​ബേ​ദ്ക​ര്‍ ജ​യ​ന്തി അ​വ​ധി ദി​വ​സ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഏ​പ്രി​ല്‍ 11 മു​ത​ല്‍ 17 വ​രെ കൂ​ടു​ത​ല്‍ അ​ധി​ക സ​ര്‍വി​സു​ക​ള്‍ കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും മൈ​സൂ​രു/​ബം​ഗ​ളൂ​രു മേ​ഖ​ല​ക​ളി​ല​ക്കും ...

വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സിയും നിരത്തിലിറങ്ങില്ല

കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്താൻ നിർദ്ദേശം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ നിർദ്ദേശമുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻെ. പ്രൊഫ.സുശീൽ ഖന്നയുടെയും ബാങ്കുകളുടെ കൺസോർഷ്യത്തിന്റെയും നിർദേശമാണിത്. ഈ രണ്ട് പേരുടെയും ...

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നിന്ന് യാത്ര ചെയ്യരുത്: ഹൈകോടതി

സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരുടെ നില്‍പ്പിനുള്ള വിലക്ക്, മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്യണമെന്ന് കെ.എസ്.ആര്‍.ടി.സി

തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ ഫാ​സ്റ്റ്, എ​ക്സ്പ്ര​സ് ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി യാ​ത്ര ചെ​യ്യി​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. ...

കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും കെ.ടി.ഡി.എഫ്.സിയുടെ വായ്പ്പാക്കുരുക്ക്

കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും കെ.ടി.ഡി.എഫ്.സിയുടെ വായ്പ്പാക്കുരുക്ക്

തിരുവനന്തപുരം : ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പ്പയെടുത്ത് കെ.ടി.ഡി.എഫ്.സിയുടെ കുരുക്കില്‍ നിന്നും ഒഴിവാകാന്‍ നോക്കുന്ന കെ.എസ്.ആര്‍.ടി.സി വീണ്ടും അതേ കുരുക്കിലേക്ക്.  ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ...

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു: പ്രത്യേകതകള്‍ ഇവ

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു: പ്രത്യേകതകള്‍ ഇവ

ആലുവ: കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി ബസ് സര്‍വീസ് ആലുവയില്‍ നിന്ന് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 48 സീറ്റുകളുള്ള ബസില്‍ 150 ...

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ നീക്കവുമായി സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ൻ​ഷ​ൻ ...

8.90 കോടിയുടെ പുതിയ പ്രതിദിന വരുമാനറെക്കോഡ് ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി

8.90 കോടിയുടെ പുതിയ പ്രതിദിന വരുമാനറെക്കോഡ് ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി

തി​രു​വ​ന​ന്ത​പു​രം: മിനിമം ചാര്‍ജ് അടക്കമുള്ള ബസ്‌ നിരക്ക് വര്‍ധനയിലൂടെ കെ.​എ​സ്.​ആ​ർ.​ടി.​സി ല​ക്ഷ്യ​മി​ടു​ന്ന പ്ര​തി​ദി​ന​വ​രു​മാ​നം 8.90 കോ​ടി. അടുത്തിടെ നടന്ന സ്വകാര്യ ബസ്‌ സമരത്തില്‍ കെ.എസ്.ആര്‍.ടി.സി നേടിയ പ്രതിദിന ...

സൂപ്പര്‍ ഹിറ്റ്‌ ചിത്രമായി കെ.എസ്.ആര്‍.ടി.സി, തിങ്കളാഴ്ച 8.50 കോടി, നാലു ദിവസത്തെ വരുമാനം 30 കോടി !

സൂപ്പര്‍ ഹിറ്റ്‌ ചിത്രമായി കെ.എസ്.ആര്‍.ടി.സി, തിങ്കളാഴ്ച 8.50 കോടി, നാലു ദിവസത്തെ വരുമാനം 30 കോടി !

തിരുവനന്തപുരം :  കളക്ഷന്‍ റെക്കോഡ് ഭേദിക്കുന്നതില്‍ ഇത്രയ്ക്കും ത്രില്‍ ഉണ്ടെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പഠിപ്പിച്ച സ്വകാര്യ ബസ് സമരം ഒത്തുതീര്‍ന്നപ്പോള്‍ നാലു ദിവസം കൊണ്ട് കോർപറേഷന്റെ ഖജനാവിലെത്തിയത് ...

സ്വകാര്യ ബസ് സമരം: റെക്കോര്‍ഡ് വരുമാനവുമായി കോളടിച്ച് കെഎസ്ആര്‍ടിസി

സ്വകാര്യ ബസ് സമരം: റെക്കോര്‍ഡ് വരുമാനവുമായി കോളടിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം : സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം കുതിച്ചുയരുന്നു. ശനിയാഴ്ച ലഭിച്ച 7.85 കോടി കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനമാണ്. ഇന്നു വരുമാനം ...

സ്വകാര്യ ബസ്‌ സമരം ​: കെ.എസ്​.ആർ.ടി.സിക്ക് 67 ലക്ഷം അധിക വരുമാനം

സ്വകാര്യ ബസ്‌ സമരം ​: കെ.എസ്​.ആർ.ടി.സിക്ക് 67 ലക്ഷം അധിക വരുമാനം

തി​രു​വ​ന​ന്ത​പു​രം:  സ്വ​കാ​ര്യ​ബ​സ്​ സ​മ​ര​ത്തെ നേ​രി​ടാന്‍ വി​പു​ല​മാ​യ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങള്‍ ഒരു​ക്കിയ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ആ​ദ്യ​ദി​നം 67 ല​ക്ഷം അ​ധി​ക​വ​രു​മാ​നം. പ​ര​മാ​വ​ധി ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കി​യും പ്ര​ത്യേ​ക ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ വെ​ള്ളി​യാ​ഴ്ച ...

ഗുണ്ടല്‍പേട്ടില്‍കെ.എസ്.ആര്‍.ടി.സി ബസ്‌ അപകടം; കണ്ടക്ടര്‍ മരിച്ചു

ഗുണ്ടല്‍പേട്ടില്‍കെ.എസ്.ആര്‍.ടി.സി ബസ്‌ അപകടം; കണ്ടക്ടര്‍ മരിച്ചു

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സൂപ്പര് എക്സ്പ്രസ് ബസ്‌ സര്‍വീസ് അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ മരിച്ചു. ഗുണ്ടൽപേട്ട കാവേരിക്ക്​ സമീപം നക്കൽ തൊണ്ടിയിൽ ഉണ്ടായ അപകടത്തില്‍ കോഴിക്കോട് ...

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആശങ്ക; 606 പേര്‍ രാജിവെച്ചു

കെഎസ്ആർടിസി പെൻഷനായി 60 കോടി അനുവദിക്കുമെന്ന് തോമസ്‌ ഐസക്

 തിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷന് സർക്കാർ പണം അനുവദിക്കും. എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു മാസത്തെ പെൻഷനായി 60 കോടി രൂപ ആവശ്യപ്പെട്ടാണു എംഡി കത്തു നൽകിയത്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.