12 °c
San Francisco

Tag: കെ.ടി ജലീല്‍

ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കാനായി വിദ്യാഭ്യാസ വകുപ്പ് സിപിഎം വിഭജിക്കുന്നു

ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കാനായി വിദ്യാഭ്യാസ വകുപ്പ് സിപിഎം വിഭജിക്കുന്നു

തിരുവനന്തപുരം:  മന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച തന്നെ നടക്കുമെന്നും ബന്ധുജന നിയമനത്തെ തുടര്‍ന്ന് പുറത്തുപോയ ഇ.പി ജയരാജന്‍ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിലേക്ക് തിരികെയെത്തുമെന്നും ഉറപ്പായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം ...

ജനങ്ങളോട് സംവദിക്കാന്‍ സിപിഎമ്മിന് ഇടനിലക്കാരോ പ്രത്യേക പാര്‍ട്ടിയോ വേണ്ട, അഭ്യൂഹം തള്ളി മന്ത്രി ജലീല്‍

ജനങ്ങളോട് സംവദിക്കാന്‍ സിപിഎമ്മിന് ഇടനിലക്കാരോ പ്രത്യേക പാര്‍ട്ടിയോ വേണ്ട, അഭ്യൂഹം തള്ളി മന്ത്രി ജലീല്‍

കോ​ഴി​ക്കോ​ട്​: ഇ​ട​തു​ചേ​രി​ക്കും സി.​പി.​എ​മ്മി​നും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ട്​ സം​വ​ദി​ക്കാ​ൻ ന്യൂ​ന​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ലീ​ഗി​ന്‍റെ അ​പ്ര​മാ​ദി​ത്വ​ത്തി​ന്​ ത​ട​യി​ടാ​ൻ ത​ന്നെ മു​ന്നി​ൽ​നി​ർ​ത്തി രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ന്​ സി.​പി.​എം ...

ലീഗിനെ തകര്‍ക്കാന്‍ ജലീലിന്‍റെ പാര്‍ട്ടി എന്നത് കല്പിത കഥ, ജലീല്‍ ഇടതുസ്വതന്ത്രനായി നിലനില്‍ക്കുമെന്ന് വിജയരാഘവന്‍

ലീഗിനെ തകര്‍ക്കാന്‍ ജലീലിന്‍റെ പാര്‍ട്ടി എന്നത് കല്പിത കഥ, ജലീല്‍ ഇടതുസ്വതന്ത്രനായി നിലനില്‍ക്കുമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: കെ.ടി ജലീലിനെ ഉപയോഗിച്ച് മുസ്ലിം ലീഗിനെതിരെ സിപിഎം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്തകള്‍ തള്ളി സിപിഎം കേന്ദ്രക്കമ്മറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ എ.വിജയരാഘവന്‍. മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടിയായ ...

പഞ്ചിങ് വിജയകരം; വൈകിയെത്തുന്നവര്‍ 94, പഞ്ച് ചെയ്യാത്തവര്‍ 6

പദ്ധതി നിര്‍വഹണത്തിന് പന്ത്രണ്ടു മാസം, തദ്ദേശപദ്ധതി ഇനി ഏപ്രില്‍ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ തദേശ സ്ഥാപനങ്ങള്‍ക്കും പദ്ധതി നിര്‍വഹണത്തില്‍ പന്ത്രണ്ടു മാസത്തെ സമയം ലഭിക്കുന്ന തരത്തില്‍ തദേശ പദ്ധതി മാര്‍ഗ രേഖയ്ക്ക് അംഗീകാരം. ഇതോടെ  ചരിത്രത്തിലാദ്യമായി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.