കുമ്പസാരം തെറ്റുകള്‍ക്കുള്ള മനഃശാസ്ത്ര പരിഹാരം- സൂസൈപാക്യം
കോട്ടയം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം. കുമ്പസാരം വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഡോ. സൂസൈപാക്യം പറഞ്ഞു. ക്രിസ്തീയ ...