10 °c
San Francisco

Tag: കെ.സുധാകരന്‍

ശ്രീധരൻ പിള്ളയുടെയും കെ.സുധാകരന്‍റെയും കലാപ ആഹ്വാനം, പൊതുതാൽപ്പര്യ ഹരജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈകോടതി

ശ്രീധരൻ പിള്ളയുടെയും കെ.സുധാകരന്‍റെയും കലാപ ആഹ്വാനം, പൊതുതാൽപ്പര്യ ഹരജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈകോടതി

കൊച്ചി: ശബരിമലയിൽ യുവതി പ്രവേശനം തടയാൻ ആഹ്വാനം നൽകിയ ബി.ജെ.പി-കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും എതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി. ശ്രീധരൻ പിള്ളയടക്കം അഞ്ച് ബി.ജെ.പി നേതാക്കൾക്കും ...

ശബരിമല: ബി.ജെ.പി കളിക്കുന്നത് രാഷ്ട്രീയ നാടകമെന്ന് സുധാകരന്‍

ശബരിമല: ബി.ജെ.പി കളിക്കുന്നത് രാഷ്ട്രീയ നാടകമെന്ന് സുധാകരന്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബി.ജെ.പി കളിക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. ശബരിമല വിധിയെ അനുകൂലിച്ച ബി.ജെ.പി, കേരളത്തിലെ ജനരോഷം മനസിലാക്കി അത് ...

കപടസമരത്തിന്  നില്‍ക്കാതെ ബിജെപിക്ക് നിയമനിര്‍മ്മാണത്തിന് പോയാല്‍ പോരെയെന്ന് കെ.സുധാകരന്‍

കപടസമരത്തിന് നില്‍ക്കാതെ ബിജെപിക്ക് നിയമനിര്‍മ്മാണത്തിന് പോയാല്‍ പോരെയെന്ന് കെ.സുധാകരന്‍

നിലയ്ക്കല്‍:  ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസും. പത്തനംതിട്ട ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നിലയ്ക്കലില്‍ ഉപവാസസമരം നടത്തുകയാണ്. സമരത്തിന്റെ പേരില്‍ ബിജെപിയുടേത് കാപട്യമാണ്. എന്തിനാണ് അവര്‍ സമരം ...

ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തൃശൂര്‍: ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത്തരമൊരു നിലപാടില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ അത്തരത്തില്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് ...

വിനോദ സഞ്ചാരികള്‍ക്കു വന്നുപോകാനുള്ളതല്ല ശബരിമല: സുധാകരന്‍

വിനോദ സഞ്ചാരികള്‍ക്കു വന്നുപോകാനുള്ളതല്ല ശബരിമല: സുധാകരന്‍

തിരുവനന്തപുരം: ശബരിമല വിനോദ സഞ്ചാരികളായി ആര്‍ക്കും വന്നുപോകാനുള്ള ഇടമല്ലെന്ന് കോണ്ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. ശബരിമല ആരുടെയും ...

മതത്തിന്‍റെ കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ട, ശബരിമലയില്‍ ടൂറിസ്റ്റുകളായ സ്ത്രീകളേ പോകൂ : കെ.സുധാകരന്‍

മതത്തിന്‍റെ കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ട, ശബരിമലയില്‍ ടൂറിസ്റ്റുകളായ സ്ത്രീകളേ പോകൂ : കെ.സുധാകരന്‍

കണ്ണൂര്‍: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ടൂറിസ്റ്റ് മനോഭവത്തോടെ കാണുന്ന സ്ത്രീകള്‍ മാത്രമെ സുപ്രീംകോടതിയുടെ പശ്ചാത്തലത്തില്‍ ...

മുല്ലപ്പള്ളിക്ക് മേല്‍നോട്ട ചുമതല മാത്രം, മൂന്ന് വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്കും മേഖലാ ചുമതല നല്‍കാന്‍ കോണ്‍ഗ്രസ്

മുല്ലപ്പള്ളിക്ക് മേല്‍നോട്ട ചുമതല മാത്രം, മൂന്ന് വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്കും മേഖലാ ചുമതല നല്‍കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിലെ പാര്‍ട്ടിയുടെ മേല്‍നോട്ട ചുമതല മാത്രമായി ചുരുങ്ങും . മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ പിന്തുടരുന്ന മേഖല കേന്ദ്രീകരിച്ചുള്ള ...

ബിജെപിയോട് വിലപേശി; ഡിസിസി ഓഫീസിനുവേണ്ടി പിരിച്ച പണം സ്വന്തം കീശയിലാക്കി; സുധാകരനെതിരെ ആഞ്ഞടിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി

ബിജെപിയോട് വിലപേശി; ഡിസിസി ഓഫീസിനുവേണ്ടി പിരിച്ച പണം സ്വന്തം കീശയിലാക്കി; സുധാകരനെതിരെ ആഞ്ഞടിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി

കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിസിസി ജനറല്‍ സെക്ട്രട്ടറി പ്രദീപ് വട്ടപ്രം. ഡിസിസി ഓഫീസ് നിര്‍മ്മാണത്തിനായി വിദേശത്തും സ്വദേശത്തുനിന്നുമായി പാര്‍ട്ടി നേതാക്കന്മാര്‍ പിരിച്ച കോടിക്കണക്കിന് പണം ഇപ്പോഴും ...

വയല്‍ക്കിളികള്‍ക്ക് പിന്തുണ : സുധീരന്‍ ഒറ്റപ്പെടുന്നു; മുരളീധരന് പിന്നാലെ എതിര്‍പ്പുമായി കെ.സുധാകരനും

വയല്‍ക്കിളികള്‍ക്ക് പിന്തുണ : സുധീരന്‍ ഒറ്റപ്പെടുന്നു; മുരളീധരന് പിന്നാലെ എതിര്‍പ്പുമായി കെ.സുധാകരനും

കണ്ണൂര്‍ : കെ.മുരളീധരന് പിന്നാലെ കീഴാറ്റൂര്‍ സമരത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡണ്ട്‌ വി.എം സുധീരനെ തള്ളി കണ്ണൂരിലെ പ്രമുഖ നേതാവ് കെ.സുധാകരനും. സമരത്തില്‍ കോണ്‍ഗ്രസ് ഇത് വരെ ...

ഷുഹൈബ് വധം: പ്രതികള്‍ ഇനിയും പാര്‍ട്ടി സംരക്ഷണത്തില്‍ തന്നെയാകുമെന്ന് കെ.സുധാകരന്‍

ഷുഹൈബ് വധം: പ്രതികള്‍ ഇനിയും പാര്‍ട്ടി സംരക്ഷണത്തില്‍ തന്നെയാകുമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും ഇവര്‍ക്ക് പാര്‍ട്ടി എല്ലാ സംരക്ഷണവും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പ്രതികള്‍ ഇനിയും പാര്‍ട്ടി സംരക്ഷണത്തില്‍ തന്നെയാകുമെന്നും ...

നടക്കുന്നത് കുപ്രചരണം; എന്തു സംഭവിച്ചാലും ബിജെപിയില്‍ ചേരില്ല- കെ. സുധാകരന്‍

നടക്കുന്നത് കുപ്രചരണം; എന്തു സംഭവിച്ചാലും ബിജെപിയില്‍ ചേരില്ല- കെ. സുധാകരന്‍

കണ്ണൂര്‍: രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും താന്‍ ബിജെപിയില്‍ ചേരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഇത്തരത്തിലുള്ള സിപിഎം പ്രചരണം തട്ടിപ്പാണെന്നും കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ...

കോണ്‍ഗ്രസ്സുകാരെ മാത്രമല്ല സി.പി.എം നേതാക്കളെ കിട്ടിയാലും പാര്‍ട്ടിയില്‍ ചേര്‍ക്കും- കെ.സുരേന്ദ്രന്‍

കോണ്‍ഗ്രസ്സുകാരെ മാത്രമല്ല സി.പി.എം നേതാക്കളെ കിട്ടിയാലും പാര്‍ട്ടിയില്‍ ചേര്‍ക്കും- കെ.സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സി.പി.എം നേതാക്കളെ കിട്ടിയാലും പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെ. സുധാകരന്‍ ബി.ജെ.പിയില്‍ ...

ഷുഹൈബ്  വധം : നിരാഹാരം നിര്‍ത്തിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരായി കെ.സുധാകരന്‍

ഷുഹൈബ് വധം : നിരാഹാരം നിര്‍ത്തിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരായി കെ.സുധാകരന്‍

തിരുവനന്തപുരം : സിബിഐ അന്വേഷണം എന്ന ആവശ്യം ഫലപ്രാപ്തിയില്‍ എത്താതെ നിരാഹാര സമരം അവസാനിപ്പിച്ചത് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ബന്ധം മൂലമെന്ന് കെ.സുധാകരന്‍. ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ...

കെ. മുരളീധരനെയും മറ്റും ചാക്കിലാക്കാൻ ബിജെപി അറക്കൽ ബീവിയെ കെട്ടാൻ ചിലർക്ക് അരസമ്മതം

കെ. മുരളീധരനെയും മറ്റും ചാക്കിലാക്കാൻ ബിജെപി അറക്കൽ ബീവിയെ കെട്ടാൻ ചിലർക്ക് അരസമ്മതം

by രാഷ്ട്രീയകാര്യ ലേഖകന്‍ തിരുവനന്തപുരം: ത്രിപുരയിൽനിന്ന് ആവേശംകൊണ്ട് ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കാൻ സംസ്ഥാന കോൺഗ്രസിൽനിന്ന് നല്ല മുഖങ്ങളെ പിടിക്കാൻ കോപ്പ് കൂട്ടുന്നു. ജനങ്ങൾക്കിടിയിൽ സ്വാധീനമുള്ള ഇരുപതോളം കോൺഗ്രസ് ...

സുധാകരന്‍ കൊല്ലാൻ നോക്കിയത് പിണറായിയെ; കേസില്ലെന്നത് കള്ളം : ഇ.പി

സുധാകരന്‍ കൊല്ലാൻ നോക്കിയത് പിണറായിയെ; കേസില്ലെന്നത് കള്ളം : ഇ.പി

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച കെ.സുധാകരന് മറുപടിയുമായി ഇ.പി.ജയരാജൻ. സുധാകരൻ മാനസികനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും കേസില്ലെന്ന് പറയുന്നത് കള്ളമാണെന്നും ഇപി തുറന്നടിച്ചു.ഗൂഢാലോചനക്കേസ് ഇതുവരെയും ...

ഷുഹൈബ് വധം; കെ. സുധാകരന്‍ നിരാഹാര സമരത്തിലേക്ക്

കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തുടര്‍ സമരങ്ങള്‍ യു.ഡി.എഫ് ഏറ്റെടുത്ത സാഹചര്യത്തില്‍ ...

സുധാകര ഇരകളെ സുധാകരന് ഭയം, പാലം വലിയുമായി ചെന്നിത്തലയും

സുധാകര ഇരകളെ സുധാകരന് ഭയം, പാലം വലിയുമായി ചെന്നിത്തലയും

മാധ്യമങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍റെ പിന്തുണയും എല്ലാം ഉണ്ടായിരുന്നിട്ടും കെ.സുധാകരന്‍ സത്യാഗ്രഹവും ഉപേക്ഷിച്ചു പോയതെന്തിന് ? ഉദുമ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും ...

റാഫേല്‍ കരാര്‍ മാറ്റിയത് മോദി തന്റെ സുഹൃത്തിനുവേണ്ടി: രാഹുല്‍ ഗാന്ധി

കെ.സുധാകരന്റെ നിരാഹാരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കണ്ണൂരില്‍ കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അക്രമ രാഷ്ട്രീയത്തിനെതിരേ ഗാന്ധിയന്‍ മാതൃകയില്‍ സമരം നടത്തണമെന്ന് രാഹുല്‍ ഗാന്ധി ...

ചെന്നിത്തലക്കും സുധാകരനും കിര്‍മാണിയുടെ വക്കീല്‍ നോട്ടീസ്

ചെന്നിത്തലക്കും സുധാകരനും കിര്‍മാണിയുടെ വക്കീല്‍ നോട്ടീസ്

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നും ടി.​പി കേ​സി​ലെ പ്ര​തി​യാ​യ കി​ർ​മാ​ണി മ​നോ​ജ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ...

ഷുഹൈബ് വധം; കെ. സുധാകരന്‍ നിരാഹാര സമരത്തിലേക്ക്

കെ.സുധാകരനെ ആശുപത്രിയിലേക്കു നീക്കാൻ ശുപാർശ

 കണ്ണൂർ :  യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് നേതാവു ...

ലക്ഷ്യം ജയരാജന്‍, യു.ഡി.എഫ് എത്തിയത് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി തന്നെ

ലക്ഷ്യം ജയരാജന്‍, യു.ഡി.എഫ് എത്തിയത് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി തന്നെ

by രാഷ്ട്രീയകാര്യ ലേഖകന്‍ കണ്ണൂര്‍ : എല്ലാം നേരത്തെ നിശ്ചയിച്ചു ഉറച്ചാണ് യു.ഡി.എഫ് എത്തിയത്. സമാധാന യോഗം വിളിക്കുന്നു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ നിന്നു ...

ഷുഹൈബ് വധം; കീഴടങ്ങിയത് യഥാര്‍ത്ഥ പ്രതികളെന്ന് കരുതുന്നില്ല-കെ.സുധാകരന്‍

കെ. സുധാകരന്റെ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക്

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും. കേസിന്‍റെ അന്വേഷണം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.