കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലടി
ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്ക ഡാറ്റാ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നായി വിവരങ്ങള്‍ മോഷ്ടിക്കുന്ന കേംബ്രിജ് അനലിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നാരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ ...