12 °c
San Francisco

Tag: കേംബ്രിഡ്ജ് അനലറ്റിക്ക

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

ഫേസ്ബുക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്​ജ്​ അനലിറ്റിക്ക അടച്ചുപൂട്ടി

ന്യൂയോർക്ക്​: ട്രംപി​​​​ന്‍റെ തെരഞ്ഞെടുപ്പ്​ വിജയത്തിനായി ഫേസ്​ ബുക്ക്​ വിവരങ്ങൾ ചോർത്തി ഉപയോഗിച്ച കൺസൾട്ടൻസിയായ കേംബ്രിഡ്​ജ്​ അനലിറ്റിക്ക പ്രവർത്തനം നിർത്തി. ബുധനാഴ്​ചയാണ്​ കൺസൾട്ടൻസി പ്രവർത്തനം നിർത്തുകയാണെന്ന്​ അറിയിച്ചത്​. അമേരിക്കയിലു​ം ...

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

രണ്ടരക്കോടിക്ക് വ്യക്തിവിവരങ്ങള്‍ നല്കാം, കോണ്‍ഗ്രസിന് കേംബ്രിജ് അനലറ്റിക്കയുടെ ഓഫര്‍

ന്യൂ​ഡ​ൽ​ഹി: 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി വി​വാ​ദ കമ്പ​നി കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക കോ​ണ്‍​ഗ്ര​സി​നെ സ​മീ​പി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ൻ​ഡി​ടി​വി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഫേ​സ്ബു​ക്ക്, ...

ബിജെപിക്കായി അമേരിക്കന്‍ കമ്പനി ബിഹാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു , ബിജെപിയുടെ സംഘാടന ചുമതലയും വഹിച്ചു

കോണ്‍ഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക സഹകരിച്ചുവെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി : ഫേസ്ബുക്ക്‌  വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ വന്‍വഴിത്തിരിവായി പുതിയ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി സഹകരിച്ചതായാണ് വെളിപ്പെടുത്തല്‍. അനലിറ്റിക്കയിലെ മുന്‍ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈല്‍ ബ്രിട്ടീഷ് ...

ഫേസ്ബുക്കിന് കേന്ദ്രത്തിന്റെ താക്കീത്

കേംബ്രിഡ്ജ് അനലറ്റിക്കക്ക് കേന്ദ്രം നോട്ടീസയച്ചു

ന്യൂഡൽഹി: ഫേസ്ബുക്കിലെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേംബ്രിഡ്ജ് അനലറ്റിക്കക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പുകൾ സ്വാധീനിക്കാൻ ഇന്ത്യക്കാരുടെ വിവരങ്ങൾ ഉപയോഗിച്ചോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് നോട്ടീസ്. ...

ബിജെപിക്കായി ഫേസ്ബുക്ക്  വിവരങ്ങള്‍ കൈപ്പറ്റിയത് സഞ്ജയ്‌ ജോഷി, ബന്ധം തുടര്‍ന്നത് മോദി ക്യാമ്പ്

ബിജെപിക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ കൈപ്പറ്റിയത് സഞ്ജയ്‌ ജോഷി, ബന്ധം തുടര്‍ന്നത് മോദി ക്യാമ്പ്

ന്യൂഡല്‍ഹി : ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലറ്റിക്ക കൈമാറിയത് ആര്‍.എസ്.എസ് നേതാവിനെന്നു വെളിപ്പെടുത്തല്‍ . മുന്‍ ബിജെപി ദേശീയ അധ്യക്ഷനും നിലവിലെ ...

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

ന്യൂ​ഡ​ൽ​ഹി:  ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്താന്‍  ബി​ജെ​പി​യും കോ​ൺ​ഗ്ര​സും കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​ടെ സഹായം തേടി.  ഫേ​സ്ബു​ക്കി​ൽ​നി​ന്നു വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക ...

ബിജെപിക്കായി അമേരിക്കന്‍ കമ്പനി ബിഹാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു , ബിജെപിയുടെ സംഘാടന ചുമതലയും വഹിച്ചു

ഫേസ്ബുക്ക്‌ വിവരം ചോര്‍ത്തല്‍ : അനലറ്റിക്കയുമായുള്ള ബിജെപി- കോണ്‍ഗ്രസ് ബന്ധം പുറത്തായതോടെ വെബ്സൈറ്റ് പൂട്ടി

ന്യൂഡൽഹി: ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ര്‍​ത്തി​യെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വന്നതിനു പിന്നാലെ കേബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യൻ വെബ്സൈറ്റ് നീക്കം ചെയ്തു. ഒവ്‌ലേന ഇന്ത്യയുടെ വെബ്സൈറ്റാണ് നീക്കം ചെയ്തത്. ബിഹാറിലെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.