13 °c
San Francisco

Tag: കേന്ദ്ര ബജറ്റ്

മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നുപേര്‍ മരിച്ചു

ഷൊര്‍ണൂര്‍ – എറണാകുളം മൂന്നാം റെയില്‍പാതയ്ക്ക് അനുമതി

കൊച്ചി : കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ക്ക്  കേന്ദ്ര ബജറ്റില്‍ അനുവദിച്ച വിഹിതത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഷൊര്‍ണൂര്‍ - എറണാകുളം മൂന്നാം പാതയ്ക്ക് (107 കിലോമീറ്റര്‍) അനുമതി ലഭിച്ചു. ...

കേന്ദ്ര ബജറ്റിനെതിരെ ബി.എം.എസ്

കേന്ദ്ര ബജറ്റിനെതിരെ ബി.എം.എസ്

ന്യൂ​ഡ​ൽ​ഹി: മോദി  സ​ർ​ക്കാ​റിന്‍റെ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ തെ​രു​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ്​​പ​രി​വാ​ർ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ബി.​എം.​എ​സ്​ രം​ഗ​ത്ത്. വ​നി​ത, ക​ർ​ഷ​ക, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വി​വി​ധ മേ​ഖ​ല​ക​ളെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ...

ഫ്ലാഗ്ഷിപ് പദ്ധതിയായി മോദി കെയര്‍, ജയ്റ്റിലിയുടേത് തിരഞ്ഞെടുപ്പ് ബജറ്റ്

by മൊഹസിന ഷാഹു, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍റ്, കൊച്ചി സാമൂഹ്യ സുരക്ഷയും സാമ്പത്തീക പരിഷ്കരണവും സമന്വയിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കാല ബജറ്റെന്ന് ഒറ്റ നോട്ടത്തില്‍ വിവക്ഷിക്കാവുന്ന ഒന്നാണ് മോദി സര്‍ക്കാരിന്‍റെ അവസാന ...

ഓഹരി സൂചിക; തുടക്കം കിതപ്പോടെ

ഓഹരിനിക്ഷേപ വരുമാനത്തിനും നികുതി

ന്യൂഡല്‍ഹി: ഓഹരികളില്‍ ദീര്‍ഘകാലം നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിനും ഇനി നികുതി നല്‍കണം. നിലവില്‍ കുറഞ്ഞത് ഒരു വര്‍ഷം വരെ ഓഹരി വിപണിയില്‍ നിക്ഷേപം സൂക്ഷിക്കുന്നവര്‍ക്ക് അതിന് ശേഷം വില്‍ക്കുമ്പോള്‍ ...

ഓഹരി വില്‍പ്പന ത്വരിതഗതിയിലാക്കും, ലക്ഷ്യം 80,000 കോടിയുടെ ഓഹരി വിറ്റഴിക്കല്‍

ഓഹരി വില്‍പ്പന ത്വരിതഗതിയിലാക്കും, ലക്ഷ്യം 80,000 കോടിയുടെ ഓഹരി വിറ്റഴിക്കല്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തീക പരിഷ്ക്കരണ പദ്ധതികള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. 80000 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ ...

മുദ്രാ ലോണിലൂടെ ഈ വര്‍ഷം മൂന്ന് ലക്ഷം കോടി

മുദ്രാ ലോണിലൂടെ ഈ വര്‍ഷം മൂന്ന് ലക്ഷം കോടി

ന്യൂഡല്‍ഹി: മുദ്രാ ലോണിലൂടെ ഈ വര്‍ഷം മൂന്ന് ലക്ഷം കോടി അനുവദിക്കുമെന്ന് ധനമന്ത്രി. പുതിയതായി ജോലി നേടിയവരുടെ ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫിലേക്ക് മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ...

ഒബാമ കെയര്‍ മാതൃകയില്‍ എല്ലാ ഇന്ത്യക്കാർക്കും ‘മോദി കെയർ ‘

ഇന്ത്യയിലെ പത്തു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍.  10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേർക്ക് ഗുണകരമാകുന്ന പദ്ധതിയാണ് ...

താങ്ങുവിലയിലെ നഷ്ടം കേന്ദ്രം നികത്തും , കാർഷിക വിപണികൾക്കായി 2000 കോടി

ന്യൂഡല്‍ഹി :  രാജ്യത്തെ കര്‍ഷകരുടെ വിളകളിലെ താങ്ങു വിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. നീതി ആയോഗും സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി ...

പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 8.5 ശതമാനം , കൃഷിക്കും ഗ്രാമീണ മേഖലയ്ക്കും ഊന്നല്‍

ന്യൂഡല്‍ഹി  :രാജ്യത്തെ പ്രതീക്ഷിത സാമ്പത്തീക വളര്‍ച്ച നിരക്ക് 8.5 ശതമാനമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി . അതിവേഗ വളര്‍ച്ചയുടെ പാതയില്‍ രാജ്യം മുന്നേറുന്നു. ഈ വര്‍ഷം 7.2–7.5 ...

കേന്ദ്ര ബജറ്റ് അവതരണം11ന്; ജനപ്രിയമാകുമെന്ന് സൂചന

കേന്ദ്ര ബജറ്റ് അവതരണം11ന്; ജനപ്രിയമാകുമെന്ന് സൂചന

ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റ് ഇന്നു 11 മണിക്കു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്സഭയിൽ ...

കേന്ദ്ര ബജറ്റ് ഫെബ്രുവരിയില്‍

ജി.എസ്.ടി കാലത്തെ ആദ്യ കേന്ദ്ര ബജറ്റ്​ ഇന്ന്

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​ർ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ക്കു​ന്ന​തി​നു മു​മ്പ​ത്തെ അ​വ​സാ​ന സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​ ​ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ​പൊ​തു​ബ​ജ​റ്റി​ലേ​ക്ക്​ റെ​യി​ൽ ബ​ജ​റ്റ്​ ...

മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

സാമ്പത്തീകമാന്ദ്യ കാലത്തെ കേന്ദ്ര ബജറ്റ് വ്യാഴാഴ്ച, പാര്‍ലമെന്‍റ് സമ്മേളനം നാളെ തുടങ്ങും

ന്യൂ​ഡ​ൽ​ഹി: പാര്‍ലമെന്റിന്‍റെ  ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ നാളെ  തു​ട​ക്കം. റെ​യി​ൽ​വേ ബ​ജ​റ്റു​കൂ​ടി സം​യോ​ജി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്​​ചയാകും അവതരിപ്പിക്കുക. 2019ൽ ​ലോ​ക്​​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കേ, ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന​ത്തെ സ​മ്പൂ​ർ​ണ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.