11 °c
San Francisco

Tag: കേന്ദ്ര ബജറ്റ് 2018

മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നുപേര്‍ മരിച്ചു

ഷൊര്‍ണൂര്‍ – എറണാകുളം മൂന്നാം റെയില്‍പാതയ്ക്ക് അനുമതി

കൊച്ചി : കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ക്ക്  കേന്ദ്ര ബജറ്റില്‍ അനുവദിച്ച വിഹിതത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഷൊര്‍ണൂര്‍ - എറണാകുളം മൂന്നാം പാതയ്ക്ക് (107 കിലോമീറ്റര്‍) അനുമതി ലഭിച്ചു. ...

കേന്ദ്ര ബജറ്റിനെതിരെ ബി.എം.എസ്

കേന്ദ്ര ബജറ്റിനെതിരെ ബി.എം.എസ്

ന്യൂ​ഡ​ൽ​ഹി: മോദി  സ​ർ​ക്കാ​റിന്‍റെ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ തെ​രു​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ്​​പ​രി​വാ​ർ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ബി.​എം.​എ​സ്​ രം​ഗ​ത്ത്. വ​നി​ത, ക​ർ​ഷ​ക, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വി​വി​ധ മേ​ഖ​ല​ക​ളെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ...

പേരില്‍ മോദി കെയര്‍, കേന്ദ്രത്തിന്  പക്ഷേ പകുതി പിണറായി കെയറും വേണം

പേരില്‍ മോദി കെയര്‍, കേന്ദ്രത്തിന് പക്ഷേ പകുതി പിണറായി കെയറും വേണം

ന്യൂഡല്‍ഹി : തുക വകയിരുത്താതെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മോദി കെയര്‍ ആരോഗ്യപരിരക്ഷാ പദ്ധതിയുടെ ഭാരം സംസ്ഥാനങ്ങളിലെക്കും കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു.  കേന്ദ്ര ബജറ്റില്‍ 50 കോടി ജനങ്ങള്‍ക്കായി ...

ജെയ്റ്റിലിയുടെ ബജറ്റിനു പിന്നിലെ 11 അംഗസംഘം ഇവരാണ്

ജെയ്റ്റിലിയുടെ ബജറ്റിനു പിന്നിലെ 11 അംഗസംഘം ഇവരാണ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഒറ്റ നേട്ടത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലയില്‍ ഉള്ളവരേയും ത്യപ്തിപെടുത്തുന്ന ഒന്നാണെന്ന് പറയാം. രാജ്യത്തെ കാര്‍ഷിക ഗ്രാമീണ മേഖലയേയും റെയില്‍വെയേയും ...

ഫ്ലാഗ്ഷിപ് പദ്ധതിയായി മോദി കെയര്‍, ജയ്റ്റിലിയുടേത് തിരഞ്ഞെടുപ്പ് ബജറ്റ്

by മൊഹസിന ഷാഹു, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍റ്, കൊച്ചി സാമൂഹ്യ സുരക്ഷയും സാമ്പത്തീക പരിഷ്കരണവും സമന്വയിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കാല ബജറ്റെന്ന് ഒറ്റ നോട്ടത്തില്‍ വിവക്ഷിക്കാവുന്ന ഒന്നാണ് മോദി സര്‍ക്കാരിന്‍റെ അവസാന ...

ഓഹരി സൂചിക; തുടക്കം കിതപ്പോടെ

ഓഹരിനിക്ഷേപ വരുമാനത്തിനും നികുതി

ന്യൂഡല്‍ഹി: ഓഹരികളില്‍ ദീര്‍ഘകാലം നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിനും ഇനി നികുതി നല്‍കണം. നിലവില്‍ കുറഞ്ഞത് ഒരു വര്‍ഷം വരെ ഓഹരി വിപണിയില്‍ നിക്ഷേപം സൂക്ഷിക്കുന്നവര്‍ക്ക് അതിന് ശേഷം വില്‍ക്കുമ്പോള്‍ ...

ഓഹരി വില്‍പ്പന ത്വരിതഗതിയിലാക്കും, ലക്ഷ്യം 80,000 കോടിയുടെ ഓഹരി വിറ്റഴിക്കല്‍

ഓഹരി വില്‍പ്പന ത്വരിതഗതിയിലാക്കും, ലക്ഷ്യം 80,000 കോടിയുടെ ഓഹരി വിറ്റഴിക്കല്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തീക പരിഷ്ക്കരണ പദ്ധതികള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. 80000 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ ...

രാജ്യത്തെ ആദായ നികുതി നിരക്കുകള്‍ മാറ്റമില്ലാതെ തുടരും

രാജ്യത്തെ ആദായ നികുതി നിരക്കുകള്‍ മാറ്റമില്ലാതെ തുടരും

ന്യൂഡല്‍ഹി: രാജ്യത്തെ ആദായ നികുതി നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 2.5 ലക്ഷം രൂപ വരെ നികുതി ഈടാക്കുകയില്ല. 2.5 മുതല്‍ 5 ലക്ഷം രൂപ ...

ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പ്രതിഫല കണക്ക് പുറത്ത്

600 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും, മോദിയുടെ നാട്ടില്‍ റെയില്‍വെ യൂണിവേഴ്‌സിറ്റി

രാജ്യത്തെ 600 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി . 18,000 കിലോമീറ്റര്‍ റയില്‍പാത ഇരട്ടിപ്പിക്കും. 600 റെയില്‍വേ സ്റ്റേഷനുകളും, 3600 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കും ഈ ...

ഒബാമ കെയര്‍ മാതൃകയില്‍ എല്ലാ ഇന്ത്യക്കാർക്കും ‘മോദി കെയർ ‘

ഇന്ത്യയിലെ പത്തു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍.  10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേർക്ക് ഗുണകരമാകുന്ന പദ്ധതിയാണ് ...

എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം

എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം

ന്യൂഡല്‍ഹി: രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. ഉജ്വല യോജനയില്‍ ഉള്‍പ്പെടുത്തിയായിരിക്കും കണക്ഷന്‍ ലഭ്യമാക്കുക. കൂടാതെ രാജ്യത്ത് രണ്ടു ...

താങ്ങുവിലയിലെ നഷ്ടം കേന്ദ്രം നികത്തും , കാർഷിക വിപണികൾക്കായി 2000 കോടി

ന്യൂഡല്‍ഹി :  രാജ്യത്തെ കര്‍ഷകരുടെ വിളകളിലെ താങ്ങു വിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. നീതി ആയോഗും സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി ...

പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍

സാമ്പത്തീക പ്രതിസന്ധി സൂചന നല്‍കി മോദി, ബജറ്റ് ജനപ്രിയമാകില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഗ്രാമീണ-കാര്‍ഷീക ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.