11 °c
San Francisco

Tag: കേന്ദ്ര സര്‍ക്കാര്‍

ശബരിമല ഓർഡിനൻസിനായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് എൻഎസ്എസ്

മുന്നാക്കക്കാരിലെ` സാമ്പത്തികപിന്നാക്കത്തിന് സംവരണം : കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത് എന്‍.എസ്.എസ്

കോട്ടയം: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം എൻഎസ്എസ് സ്വാഗതം ചെയ്തു.നടപ്പാക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ടെങ്കിലും സാമൂഹികനീതി നടപ്പാക്കുവാന്‍ വേണ്ടിയുള്ള ...

മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണത്തിന് കേന്ദ്രനീക്കം

മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണത്തിന് കേന്ദ്രനീക്കം

ന്യൂഡല്‍ഹി: മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എട്ട് ലക്ഷം ...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സിവില്‍ വ്യോമയാന മേഖല പൂര്‍ണമായി ...

ആധാര്‍ ഭരണഘടനാവിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

ആധാര്‍ ഭരണഘടനാവിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: ആധാര്‍ ഭരണഘടനാവിരുദ്ധമെന്ന് ഡി.വൈ ചന്ദ്രചൂഡ്. വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പോലും അറിയാന്‍ ഭാവിയില്‍ ദുരുപയോഗിച്ചേക്കാമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ആധാര്‍ മണി ബില്ലാക്കി ...

ഇന്ധന വിലവര്‍ധനവ്: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു

ഇന്ധന വിലവര്‍ധനവ്: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക ഭീകരവാദത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നു കോണ്‍ഗ്രസ്. ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ചശേഷം സെപ്റ്റംബര്‍ ...

കോടതിയോടും അസഹിഷ്ണുത, വിമര്‍ശനം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കോടതിയോടും അസഹിഷ്ണുത, വിമര്‍ശനം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ. സ​ർ​ക്കാ​രി​ന് അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി സു​പ്രീം കോ​ട​തി​യും. കേ​ന്ദ്ര​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ ...

കേരളത്തിന് അരി തരില്ലെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും ? മുഖ്യമന്ത്രിയെ പരോക്ഷമായി ഇകഴ്ത്തുമ്പോള്‍ മോദി സ്വയം ചെറുതാവുന്നു

കേരളത്തിന് അരി തരില്ലെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും ? മുഖ്യമന്ത്രിയെ പരോക്ഷമായി ഇകഴ്ത്തുമ്പോള്‍ മോദി സ്വയം ചെറുതാവുന്നു

കൊച്ചി : കേരളത്തിന്‍റെ വികസന-ക്ഷേമ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി സംഘത്തെ അപമാനിച്ച പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിവൈഎഫ്ഐ നേതാവ് ടി ശശിധരന്‍ . കേരളാ ...

വിവാഹേതര ബന്ധത്തിൽ സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വിവാഹേതര ബന്ധത്തിൽ സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: വിവാഹേതര ബന്ധത്തിൽ സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്ന കര്‍ക്കശ നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍. പുരുഷന്മാർക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്കാണ്  കേന്ദ്ര സർക്കാർ നീക്കം . വിവാഹിതയുമായി അവിഹിതബന്ധം ...

കര്‍ഷക പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനായി  വിളകളുടെ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ

കര്‍ഷക പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനായി വിളകളുടെ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനായി നെല്ല് അടക്കമുള്ള കാർഷിക വിളകളുടെ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. മൺസൂൺകാല വിളകളുടെ 53 ശതമാനം വരെ താങ്ങുവില വർധിപ്പിക്കാനാണ് കേന്ദ്ര ...

റാഫേല്‍ യുദ്ധവിമാനകരാറിന്‍റെ  വിശദാംശം വെളിപ്പെടുത്തില്ലെന്ന്  കേന്ദ്രം

റാഫേല്‍ യുദ്ധവിമാനകരാറിന്‍റെ വിശദാംശം വെളിപ്പെടുത്തില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി :  വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാറില്‍ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മല ...

2ജി വിധി: 10,000 കോടി നഷ്ടപരിഹാരം കിട്ടണമെന്ന് വീഡിയോകോണ്‍

2ജി വിധി: 10,000 കോടി നഷ്ടപരിഹാരം കിട്ടണമെന്ന് വീഡിയോകോണ്‍

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സിബിഐ കോടതി പ്രതികള്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ നീങ്ങാനൊരുങ്ങി വീഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷന്‍. സര്‍ക്കാരില്‍ നിന്നും 10,000 ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.