11 °c
San Francisco

Tag: കേരളം

അമ്മയുടെ മര്‍ദനമേറ്റ മൂന്നുവയസുകാരന്‍റെ  ചികിത്സ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു

മുഖ്യമന്ത്രി ഇടപെട്ടു, ധനമന്ത്രിയും ആരോഗ്യമന്ത്രിയും ധാരണയിലെത്തി, കാരുണ്യയില്‍ ആ​രുടെയും ചി​കി​ത്സ മു​ട​ങ്ങി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കാരുണ്യ പദ്ധതി അവസാനിപ്പിച്ചുവെന്ന ധനമന്ത്രി തോമസ്‌ ഐസകിന്‍റെ നിലപാട് തള്ളി വീണ്ടും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ .  നി​ല​വി​ല്‍ കാ​രു​ണ്യ ബ​ന​വ​ല​ൻ​റ്​ സ്‌​കീ​മി​ല്‍ ചി​കി​ത്സ​ക്ക്​ അ​ര്‍ഹ​ത​യു​ണ്ടാ​യി​രു​ന്ന ...

ശബരിമലയിലെ ബിജെപിക്കെതിരായ പോലീസ് നടപടി പഠിക്കാന്‍ അമിത്​ ഷായുടെ നാലംഗ സമിതി

കേരളത്തിലും തെലങ്കാനയിലും ആന്ധ്രയിലും വരുംവർഷങ്ങളിൽ സര്‍ക്കാരുണ്ടാക്കും : അമിത് ഷാ

ഹൈദരാബാദ്: സമീപഭാവിയിൽത്തന്നെ കേരളവും തെലങ്കാനയും ആന്ധ്രാപ്രദേശും ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാകുമെന്ന് പാർട്ടിയധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഹൈദരാബാദിൽ ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു തുടക്കംകുറിച്ചു സംസാരിക്കുകയായിരുന്നു ഷാ. “കർണാടകത്തിലെ ...

നീതി ആയോഗിന്‍റെ ആരോഗ്യമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ യോഗിയുടെ യുപി

നീതി ആയോഗിന്‍റെ ആരോഗ്യമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ യോഗിയുടെ യുപി

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ മികച്ച ആരോഗ്യ രക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം ഒന്നാമത്. നിലവാര സൂചികയനുസരിച്ച് യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തര്‍പ്രദേശ്, എന്‍ഡിഎ ഭരണമുള്ള ബീഹാര്‍ ...

കേരളത്തിന്‍റെ കുടിവെള്ള സഹായം വേണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍, പിണറായിക്ക് നന്ദിയറിയിച്ച് ഡിഎംകെ

കേരളത്തിന്‍റെ കുടിവെള്ള സഹായം വേണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍, പിണറായിക്ക് നന്ദിയറിയിച്ച് ഡിഎംകെ

തിരുവനന്തപുരം: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് കേരളാ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ...

രാഹുല്‍ കര്‍ണാടകയിലിറങ്ങുമ്പോള്‍ ഉള്ള രണനീതി വയനാട്ടിലെ മത്സരത്തിലുണ്ടോ ?

രാഹുല്‍ കര്‍ണാടകയിലിറങ്ങുമ്പോള്‍ ഉള്ള രണനീതി വയനാട്ടിലെ മത്സരത്തിലുണ്ടോ ?

by സഫ്ദര്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത ഒഴുകിപരന്നപ്പോള്‍ മുതല്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നത് എന്തോ വലിയ അപരാധമാണ് എന്ന മട്ടിലാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രചരണം. ...

സംഘികളെ..നിങ്ങളുടെ ‘പക്ഷേ’കള്‍ക്ക്  അന്ത്യമുണ്ടാവാന്‍ കാത്തിരിക്കാന്‍ സമയമില്ല, കൊടുക്കുമോ ഇല്ലേ ? അതാണ്‌ ചോദ്യം

സംഘികളെ..നിങ്ങളുടെ ‘പക്ഷേ’കള്‍ക്ക് അന്ത്യമുണ്ടാവാന്‍ കാത്തിരിക്കാന്‍ സമയമില്ല, കൊടുക്കുമോ ഇല്ലേ ? അതാണ്‌ ചോദ്യം

'ഞാൻ എന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാം പക്ഷേ... ' എന്ന അച്ചിലുള്ള പോസ്റ്റുകളുടെ കാലമാണല്ലോ.  നിങ്ങൾ കൊടുക്കുന്ന പണത്തിനു അക്കൗണ്ടബിലിറ്റി ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ദുരിതാശ്വാസ ...

26 വരെ തിരുവനന്തപുരത്തു നിന്നും ഗൾഫ് എയറിന്‍റെ സർവ്വീസുകൾ.

26 വരെ തിരുവനന്തപുരത്തു നിന്നും ഗൾഫ് എയറിന്‍റെ സർവ്വീസുകൾ.

തിരുവനന്തപുരം: നെടുമ്പാശേരിയിൽ നിന്നുള്ള എല്ലാ സർവീസുകളും ഈ മാസം 26 വരെ തിരുവനന്തപുരത്തു നിന്നും നടത്തുമെന്ന് ഗൾഫ് എയർ അറിയിച്ചു. വെള്ളം കയറിയതിനെ തുടർന്ന് നെടുന്പാശേരി വിമാനത്താവളം ...

രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകണം – ഫ്രാന്‍സിസ് മാർപാപ്പ.

രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകണം – ഫ്രാന്‍സിസ് മാർപാപ്പ.

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു ഫ്രാന്‍സിസ് മാർപാപ്പ. കേരളത്തിന് ഒപ്പമുണ്ടെന്നു വത്തിക്കാനിലെ പ്രാർഥനയ്ക്കിടെയാണു മാർപാപ്പ വ്യക്തമാക്കിയത്. ‘കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യം. മരിച്ചവർക്കും മഴക്കെടുതിയിൽ വേദനിക്കുന്നവർക്കുമായി പ്രാർഥിക്കുന്നു. രാജ്യാന്തര സമൂഹം ...

പഴനിയില്‍ വാഹനാപകടം: ആറു കോട്ടയം സ്വദേശികള്‍ കൊല്ലപ്പെട്ടു

ചാത്തന്നൂരില്‍ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം

കൊല്ലം∙ ചാത്തന്നൂരിനടുത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. രണ്ടു വാഹനങ്ങളുടെയും ഡ്രൈവർമാരാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് അപകടം.

വീണ്ടും നേട്ടം, ഊര്‍ജക്ഷമതയില്‍ കേരളം ഒന്നാമത്

വീണ്ടും നേട്ടം, ഊര്‍ജക്ഷമതയില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം :  ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നീതി ആയോഗും തയ്യാറാക്കിയ പ്രഥമ സംസ്ഥാന ഊര്‍ജക്ഷമതാ സന്നദ്ധതാ പട്ടികയില്‍ കേരളം ഒന്നാമതെത്തി. മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് ...

മീശ വിവാദം: ഹരീഷിനെ മാതൃഭൂമി ബലിയാടാക്കിയെന്ന് ജന്മഭൂമി

മീശ വിവാദം: ഹരീഷിനെ മാതൃഭൂമി ബലിയാടാക്കിയെന്ന് ജന്മഭൂമി

കൊച്ചി: വിവാദമായ ഹരീഷിന്റെ നോവല്‍ മീശയുടെ പ്രസിദ്ധീകരണ വിഷയത്തില്‍ എഴുത്തുകാരന് മാതൃഭൂമി ബലിയാടാക്കിയെന്ന് ആര്‍.എസ്.എസ് മുഖപത്രമായ ജന്മഭൂമി. എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചുയെന്ന് വരുത്തിതീര്‍ത്ത് മുഖം രക്ഷിക്കാനാണ് മാതൃഭൂമി ...

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

മഴ : മരണം ഏഴായി, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, ട്രെയിനുകള്‍ വൈകിയോടുന്നു,

കൊച്ചി : കനത്ത മഴയില്‍ കേരളത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍. കോട്ടയത്ത് മണിമലയാറ്റില്‍ ഒരാള്‍ മുങ്ങി മരിച്ചതോടെ സംസ്ഥാനത്തെ മരണ സംഖ്യ ഏഴായി ഉയര്‍ന്നു.  കോട്ടയത്തെ പൂഞ്ഞാറിലും ഇടുക്കിയിലെ ...

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

ന്യൂനമര്‍ദം: കേരളത്തില്‍ മൂന്നുദിവസം കനത്തമഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തില്‍ മൂന്നുദിവസം കനത്തമഴ പെയ്‌തേക്കുമെന്ന്  കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം. ശക്തമായ ...

ഓര്‍ത്തഡോക്സ് സഭാ പീഡനം: പ്രതികളായ വൈദീകരുടെ ഒളിയിടം കണ്ടെത്തി, അറസ്റ്റ് ഉടനുണ്ടാകില്ല

ഓര്‍ത്തഡോക്സ് സഭാ പീഡനം: പ്രതികളായ വൈദീകരുടെ ഒളിയിടം കണ്ടെത്തി, അറസ്റ്റ് ഉടനുണ്ടാകില്ല

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ പ്രതികളായ നാല് വൈദികരും എവിടെയുണ്ടെന്ന കൃത്യമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചു. നാലുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ...

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനും കത്രികപ്പൂട്ടിടാന്‍ പോലീസ്, പഴയ കേസുകള്‍ അടക്കം പരിശോധിക്കും

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനും കത്രികപ്പൂട്ടിടാന്‍ പോലീസ്, പഴയ കേസുകള്‍ അടക്കം പരിശോധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസിന് നിർദ്ദേശം. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ...

നിസാന് പിന്നാലെ മൈക്രോസോഫ്റ്റും ടെക് മഹിന്ദ്രയും, കേരളാ ഐടി രംഗം മാറുകയാണ്

നിസാന് പിന്നാലെ മൈക്രോസോഫ്റ്റും ടെക് മഹിന്ദ്രയും, കേരളാ ഐടി രംഗം മാറുകയാണ്

കൊച്ചി : നിസ്സാനും മൈക്രോസോഫ്റ്റും ടെക് മഹിന്ദ്രയും പോലുള്ള കമ്പനികള്‍ ഉടന്‍ കേരളത്തില്‍ ക്യാമ്പസുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി. ‘ലൈവ് മിന്റ്‌ന്’ അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

ബിജെപി വാര്‍ഷീക പദ്ധതി ചര്‍ച്ച ഒഴിവാക്കി ആര്‍എസ്എസ് നേതൃയോഗം,  അമിത് ഷായോടും അതൃപ്തി

ബിജെപി വാര്‍ഷീക പദ്ധതി ചര്‍ച്ച ഒഴിവാക്കി ആര്‍എസ്എസ് നേതൃയോഗം, അമിത് ഷായോടും അതൃപ്തി

തിരുവനന്തപുരം:  കുമ്മനം രാജശേഖരൻ നേതൃപദവിയില്‍നിന്നു മാറ്റിയത്  അടക്കമുള്ള സംസ്ഥാന ബിജെപിയിലെ സ്ഥിതിവിശേഷങ്ങളില്‍ ആര്‍.എസ്.എസ്. സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക ...

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട് : ശവ്വാല്‍ പിറ കണ്ടു, കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍. കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. കോഴിക്കോട് ഖാസിമാരും പാണക്കാട് ഹൈദരലി തങ്ങളുമാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. ...

കേരളത്തിലെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 21 ന്

കേരളത്തിലെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 21 ന്

ന്യൂഡല്‍ഹി : കേരളത്തിലെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 21 ന് തെരെഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂൺ 4 ന് പുറത്തിറങ്ങും. ജൂൺ ...

കേരളത്തിലെ റബര്‍, കാപ്പി, തേയില  കൃഷിയെ ഒഴിവാക്കിയതിയത് തിരുത്തണമെന്ന് കേന്ദ്രത്തോട് പിണറായി

കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നു,അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാൽ ‘സ്വാഭാവിക അനുമതി’

കൊച്ചി: കേരളത്തില്‍ വിവിധ വ്യവസായ  അനുമതികള്‍ക്കുള്ള അപേക്ഷകളില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ കിട്ടിയതായി കണക്കാക്കുന്നതിനു ചട്ടം പരിഷ്‌കരിച്ചു. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേരിട്ട് ...

പിണറായിക്ക് കീഴില്‍ കേരളം അഴിമതി വിമുക്തമാകുന്നുവെന്ന്  സി​എം​എ​സ്-​ഇ​ന്ത്യ സ​ർ​വേ

പിണറായിക്ക് കീഴില്‍ കേരളം അഴിമതി വിമുക്തമാകുന്നുവെന്ന് സി​എം​എ​സ്-​ഇ​ന്ത്യ സ​ർ​വേ

ഹൈ​ദ​രാ​ബാ​ദ്: ഇന്ത്യയില്‍ ഏറ്റവും കുറച്ചു അഴിമതി നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത് എന്ന് പഠനം. സി​എം​എ​സ്-​ഇ​ന്ത്യ ന​ട​ത്തി​യ അ​ഴി​മ​തി സ​ർ​വേ​യി​ൽ നി​ന്നു ഇ​ത്ത​വ​ണ കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി. ഉദ്യോഗസ്ഥ ...

കടക്കൂ പുറത്ത്… മുഖ്യമന്ത്രിയുടെ പരിപാടിയിൽനിന്നും മാധ്യമ പ്രവർത്തകരെ ഇറക്കി വിട്ടു

ധനകാര്യകമ്മീഷൻ: നികുതി വിഭജനം 1971ലെ സെൻസസ് പ്രകാരം വേണമെന്ന് കേരളം ആവശ്യപ്പെടും

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന് സമർപ്പിക്കാൻ തയ്യാറാക്കിയ നിവേദനത്തിലെ നിർദേശങ്ങളും ശുപാർശകളും മന്ത്രിസഭ അംഗീകരിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലെ പല നിർദേശങ്ങളും സംസ്ഥാനത്തിന് ആശങ്ക ഉളവാക്കുന്നതാണ്. നികുതി ...

കേരളത്തിന് യുപിയില്‍ നിന്നും ഒന്നും പഠിക്കാനില്ല, യോഗിയെ തിരുത്തി ഡോ. കഫീല്‍ ഖാന്‍

കേരളത്തിന് യുപിയില്‍ നിന്നും ഒന്നും പഠിക്കാനില്ല, യോഗിയെ തിരുത്തി ഡോ. കഫീല്‍ ഖാന്‍

ന്യൂഡൽഹി: കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ആശുപത്രികളെ കണ്ട് പഠിക്കണമെന്ന യോഗി ആദിത്യനാഥിന്‍റെ താരതമ്യം വസ്തുതാവിരുദ്ധമെന്ന് ഗൊരഖ്പൂര്‍ ബി.ആർ.ഡി മെഡിക്കല്‍ കോളജിലെ ശിശുമരണത്തില്‍ അറസ്റ്റിലായ ഡോ. കഫീല്‍ ഖാന്‍. തന്നെ ...

കേരളത്തില്‍ ടീനേജ് അമ്മമാര്‍ വര്‍ധിക്കുന്നു; പാലക്കാട് മുന്‍പില്‍

കേരളത്തില്‍ ടീനേജ് അമ്മമാര്‍ വര്‍ധിക്കുന്നു; പാലക്കാട് മുന്‍പില്‍

കൊച്ചി: കേരളത്തില്‍ പതിനഞ്ച് വയസിനും പത്തൊന്‍പത് വയസിനിടയിലുള്ള ടീനേജ് അമ്മമാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് സര്‍വ്വെ. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ ...

ഈ വേനലില്‍ കേരളം ചുട്ടുപൊള്ളും

ഈ വേനലില്‍ കേരളം ചുട്ടുപൊള്ളും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണത്തെ വേനല്‍ക്കാലത്തെ കൂടുതല്‍ കരുതിയിരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ശരാശരി ചൂട് 0.5 ഡിഗ്രി വരെ കൂടുമെന്നാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.