ക്രിസ്മസിനു ബെവ്കോ വാരിയത് 87 കോടി,തിരുവല്ലയില്‍ നിന്നും 52.03 ലക്ഷം
തിരുവനന്തപുരം : ക്രിസ്മസിന് കേരളത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്റേജസ് കോര്പ്പറേഷന് വഴി കേരളം ...