പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും മാര്‍ച്ചിനുമുന്‍പ് പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള പുനര്‍നിര്‍മാണത്തിന്റെ വിവിധ ...