11 °c
San Francisco

Tag: കേരളാ പോലീസ്

സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും, കണ്ണൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിച്ചു

സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും, കണ്ണൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിച്ചു

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പോലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. രാഷ്ട്രീയ നേതാക്കളുടെ ...

മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം

മനോജ് ഏബ്രഹാം ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി,ശങ്കര്‍ റെഡ്ഡി റോഡ് സുരക്ഷാ കമ്മിഷണര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ ...

മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം

മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിന് എഡിജിപി സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം ...

ശബരിമല നടതുറപ്പ് : സംസ്ഥാനത്ത് 4000 പേര്‍ പോലീസ് നിരീക്ഷണത്തില്‍

ശബരിമല നടതുറപ്പ് : സംസ്ഥാനത്ത് 4000 പേര്‍ പോലീസ് നിരീക്ഷണത്തില്‍

കൊച്ചി : ചിത്തിര ആട്ട വിളക്കിനായി ശബരിമല നടതുറക്കവേ  സംസ്ഥാനത്ത്  4000 പേര്‍ കര്‍ശന പോലീസ് നിരീക്ഷണത്തില്‍. ശബരിമലയില്‍ നേരത്തെ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമാണു നിരീക്ഷണത്തില്‍ ഉള്ളത്. ...

ശബരിമലയിൽ സ്​ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്​.എസ്​ നീക്കം, പോലീസ് മുന്‍കരുതലില്‍

ശബരിമലയിൽ സ്​ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്​.എസ്​ നീക്കം, പോലീസ് മുന്‍കരുതലില്‍

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജക്കായി തുറക്കുന്ന ശബരിമലയിൽ സംഘർഷങ്ങളുണ്ടാക്കാൻ ബി.ജെ.പി- ആർ.എസ്​.എസ്​ നീക്കമെന്ന്​ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്​. റിപ്പോർട്ടിനെ തുടർന്ന്​ ഇലവുങ്കലിൽ തന്നെ ആളുകളെ പൊലീസ്​ ...

പ്രളയത്തില്‍ എല്ലാം നഷ്ടമായ നിര്‍ധനകുടുംബങ്ങളെ പൊലീസ് ദത്തെടുക്കുമെന്ന് ഡിജിപി

പ്രളയത്തില്‍ എല്ലാം നഷ്ടമായ നിര്‍ധനകുടുംബങ്ങളെ പൊലീസ് ദത്തെടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം:  ഓപ്പറേഷൻ ജലരക്ഷയുടെ ഭാഗമായി പ്രളയത്തില്‍ അകപ്പെട്ട നിർദ്ധന കുടുംബങ്ങളെ പൊലീസ് ദത്തെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ .ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അനധികൃതമായി കടക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും  പൂഴ്ത്തിവയ്പ്പും അമിത ...

ദുരന്ത നിവാരണത്തിന് പോലീസ് സജ്ജം,പരിഭ്രാന്തി പരത്തിയാൽ കര്‍ശന നടപടിയെന്ന് ഡിജിപി

ദുരന്ത നിവാരണത്തിന് പോലീസ് സജ്ജം,പരിഭ്രാന്തി പരത്തിയാൽ കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം :  സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതിക്ഷോഭവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ദുരന്തനിവാരണത്തിന് സജ്ജമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ...

റോഡില്‍ കികി അഭ്യാസം കാട്ടിയാല്‍ അകത്താകും, പോലീസ് വീഡിയോ വൈറല്‍

റോഡില്‍ കികി അഭ്യാസം കാട്ടിയാല്‍ അകത്താകും, പോലീസ് വീഡിയോ വൈറല്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടും ‘കി ​കി ച​ല​ഞ്ച്‌’ ത​രം​ഗ​മാ​കു​േ​മ്പാ​ൾ റോ​ഡി​ൽ കി​ട​ന്ന്​ ‘അ​ഭ്യാ​സം’ കാ​ണി​ച്ചാ​ൽ അ​ക​ത്തു​പോ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പൊ​ലീ​സ്. സി​നി​മാ​താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ പ്ര​മു​ഖ​രും സാ​ധാ​ര​ണ​ക്കാ​രു​മെ​ല്ലാം ‘കി ​കി ച​ല​ഞ്ച്​’ ...

വനിതാ കമാൻഡോ വിഭാഗം ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കർമരംഗത്തേക്കിറങ്ങുമ്പോള്‍

വനിതാ കമാൻഡോ വിഭാഗം ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കർമരംഗത്തേക്കിറങ്ങുമ്പോള്‍

തൃശൂര്‍ : സ്ത്രീ സുരക്ഷാ നടപടികൾ ഫലപ്രദമാക്കുന്നതിനായി പ്രത്യേകമായി രൂപീകരിച്ച ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കർമരംഗത്തേക്ക‌്. തൃശൂർ രാമവർമപുരംപോലീസ് അക്കാദമിയിൽ കമാൻഡോ പരിശീലനവും നൈറ്റ‌് ഫയറിങ്ങിൻ്റെ ...

പൊലീസിലെ വനിതാപ്രാതിനിധ്യം 25 ശതമാനമാക്കും- മുഖ്യമന്ത്രി

പൊലീസിലെ വനിതാപ്രാതിനിധ്യം 25 ശതമാനമാക്കും- മുഖ്യമന്ത്രി

തൃശൂർ: പൊലീസിന്റെ പരിശീലനത്തിനും പരിപാടികളിലും ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതരുടെ റാങ്ക് നോക്കിയല്ല, അവർ എന്ത് സന്ദേശമാണ് പകരുന്നതെന്നു മനസിലാക്കി വേണം ക്ഷണിക്കാനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പൊലീസ് ...

എടുത്താല്‍ പച്ചത്തെറിയും ബാലന്‍സ് മോഷണവും , ആ ബൊളീവിയന്‍ ഫോണുകള്‍ എടുക്കരുത്

എടുത്താല്‍ പച്ചത്തെറിയും ബാലന്‍സ് മോഷണവും , ആ ബൊളീവിയന്‍ ഫോണുകള്‍ എടുക്കരുത്

തിരുവനന്തപുരം :  സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉൾപ്പെടെ വിദേശത്തു നിന്നു തട്ടിപ്പു കോൾ പ്രളയം. പണം പോയവരിൽ ഉന്നത ഉദ്യോഗസ്ഥർമാർ മുതൽ കോൺസ്റ്റബിൾമാർ വരെയുണ്ട്. ഇന്നലെ ...

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനും കത്രികപ്പൂട്ടിടാന്‍ പോലീസ്, പഴയ കേസുകള്‍ അടക്കം പരിശോധിക്കും

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനും കത്രികപ്പൂട്ടിടാന്‍ പോലീസ്, പഴയ കേസുകള്‍ അടക്കം പരിശോധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസിന് നിർദ്ദേശം. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ...

കറണ്ടില്‍ കളിക്കുമ്പോള്‍ ജാഗ്രത,  മഴക്കാല വൈദ്യുത അപകട മുന്നറിയിപ്പുമായി കേരളാ പോലീസ്

കറണ്ടില്‍ കളിക്കുമ്പോള്‍ ജാഗ്രത, മഴക്കാല വൈദ്യുത അപകട മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം : മഴക്കാലത്തെ വൈദ്യുത അപകടങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി കേരളാ പോലീസ്.  സാധാരണ നിലയില്‍ കെ.എസ്.ഇ.ബി നല്‍കുന്ന മഴക്കാല നിര്‍ദേശങ്ങള്‍ സ്വന്തം ഫേസ്ബുക്ക്‌ പേജില്‍ നല്‍കിയാണ്‌ കേരളാ ...

വാഹനപരിശോധന ചോദ്യം ചെയ്ത എം​എ​ൽ​എ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്ഐ​യ്ക്ക്  സ്ഥ​ലം​മാ​റ്റം

വാഹനപരിശോധന ചോദ്യം ചെയ്ത എം​എ​ൽ​എ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്ഐ​യ്ക്ക് സ്ഥ​ലം​മാ​റ്റം

കോ​ത​മം​ഗ​ലം: എം​എ​ൽ​എ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി. കോ​ത​മം​ഗ​ലം എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ണി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കോ​ത​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കെ.​സി. ബോ​സി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. തി​ര​ക്കേ​റി​യ ...

കോഴിക്കോട്ട് ലോക്കപ്പ് മര്‍ദ്ദനമേറ്റ യുവാവ് കുഴഞ്ഞുവീണു

കോഴിക്കോട്ട് ലോക്കപ്പ് മര്‍ദ്ദനമേറ്റ യുവാവ് കുഴഞ്ഞുവീണു

കോഴിക്കോട്: അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശ്ശേരി സ്വദേശി അനൂപ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. ...

ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കും

ലി​ഗയുടെ മരണം: മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി മനോജ് എബ്രഹാം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലി​ഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു. വിവിധ വകുപ്പുകളിലെ വിദ​ഗ്ദ്ധരായ ഡോക്ടർമാരെ ...

സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപണം: യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം

ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന്‍റെ ന​ഗ്ന​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച വ​നി​താ എ​എ​സ്ഐ​ക്കു സ​സ്പെ​ൻ​ഷ​ൻ

ആലപ്പുഴ: കസ്​റ്റഡിയിലെടുത്ത ട്രാന്‍സ്​ജെൻഡറിന്‍റെ നഗ്ന വീഡിയോ ചിത്രീകരിച്ച് പൊലീസ് പുറത്തുവിട്ട സംഭവത്തിൽ വനിതാ എ.എസ്​.​ഐക്ക്​ സസ്​പെൻഷൻ. സൗത്ത്​ സ്​റ്റേഷനിലെ എ.എസ്​.ഐ ശ്രീലതയെ ആണ്​ സസ്​പെൻഡ്​ ചെയ്​തത്​. ദൃശ്യങ്ങൾ ...

മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു

രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞുകയറി, എസ്.ഐ അടക്കം മൂന്നു പോലീസുകാര്‍ക്ക് പരിക്ക്

കൊല്ലം: കുളകടയിൽ വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ലോറി പാഞ്ഞു കയറി ഹൈവേ ​പട്രോൾ വാഹനത്തിലെ  എസ്.ഐ അടക്കം 3 പോലീസുകാർക്ക് നേരെ ഗുരുതര പരിക്ക്. ...

എസ്.ഐയുടെ ആത്മഹത്യ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, കുറിപ്പില്‍ ഉന്നതരുടെ പേരുകള്‍

എസ്.ഐയുടെ ആത്മഹത്യ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, കുറിപ്പില്‍ ഉന്നതരുടെ പേരുകള്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ. ജോ​ലി​യി​ൽ ക​ടു​ത്ത സ​മ്മ​ർ​ദ്ദം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് താ​ൻ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ...

സന്ധ്യക്കും വിജയനും സ്ഥാനചലനം, പത്മകുമാര്‍ ട്രാന്‍പോര്‍ട്ട്‌ കമ്മീഷണര്‍

സന്ധ്യക്കും വിജയനും സ്ഥാനചലനം, പത്മകുമാര്‍ ട്രാന്‍പോര്‍ട്ട്‌ കമ്മീഷണര്‍

തിരുവനന്തപുരം: ദക്ഷിണമേഖലാ എ.ഡി.ജി.പി ബി സന്ധ്യ, കൊച്ചി റേഞ്ച് ഐ.ജി പി.വിജയന്‍ എന്നിവര്‍ക്ക് പുതിയ ചുമതല കൈമാറി പൊലീസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണമേഖല എ.ഡി.ജി.പി ബി. സന്ധ്യയെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.