പ്രളയക്കെടുതി : ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ലോകബാങ്ക് സംഘം അടുത്തയാഴ്ച സംസ്ഥാനത്തെത്തും. 20 അംഗ സംഘമാണ് കേരളത്തിൽ എത്തുന്നത്. സംസ്ഥാനത്ത് വിശദമായ വിലയിരുത്തൽ നടത്തുമെന്ന് ലോകബാങ്ക് ...