11 °c
San Francisco

Tag: കേരളാ ബജറ്റ് 2018

ഭൂനികുതിയിലെ അധിക വരുമാനം കാര്‍ഷിക ക്ഷേമനിധികള്‍ക്ക്

ഭൂനികുതിയിലെ അധിക വരുമാനം കാര്‍ഷിക ക്ഷേമനിധികള്‍ക്ക്

സംസ്ഥാനത്തെ ഭൂനികുതി വര്‍ധനയിലൂടെ ലഭിക്കുന്ന അധിക വരുമാനം ​കൃഷി​ക്കാ​രു​ടെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​കളുടെ​യും ക്ഷേ​മ​നി​ധി​ക​ൾ​ക്ക്​ വീ​തി​ച്ചു​ന​ൽ​കുമെന്ന് തോമസ്‌ ഐസക്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഉപേക്ഷിച്ച ഭൂനികുതി പുനസ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത് ...

എ.കെ.ജിയെക്കുറിച്ച് ബല്‍റാമിനും പഠിക്കാം, സ്മാരകത്തിന് 10 കോടി

സ്മാരകം വേണമെങ്കില്‍ എ.കെ.ജി സെന്‍റര്‍ ഒഴിപ്പിച്ച്‌ പൊതുജനങ്ങള്‍ക്ക് കൊടുക്കട്ടെ : വി.ടി.ബല്‍റാം

കൊച്ചി : എ.കെ. ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം രംഗത്ത്‌ . അങ്ങേയറ്റം സാമ്പത്തിക ...

ഇനിയാരും ഇടതുസര്‍ക്കാറിനെ പെന്‍ഷന്‍ സര്‍ക്കാറെന്ന് വിളിക്കില്ല

ഇനിയാരും ഇടതുസര്‍ക്കാറിനെ പെന്‍ഷന്‍ സര്‍ക്കാറെന്ന് വിളിക്കില്ല

by മൊഹസിന ഷാഹു, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കൊച്ചി ഓരോ ഇടതുസര്‍ക്കാരുകള്‍ അധികാരത്തിലേറുമ്പോഴും പൊതുജനം പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. ദാ..ഇപ്പൊ പെന്‍ഷന്‍ കൂട്ടും,  കൂടുതല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിക്കും. ...

വരാനിരിക്കുന്നത്  കർശനമായ സാമ്പത്തിക അച്ചടക്കത്തിന്റെ നാളുകൾ

മുണ്ടുമുറുക്കി ഉടുക്കാന്‍ മന്ത്രിമാരും, വിദേശ യാത്രക്കും ഫോണ്‍ വിളിക്കും നിയന്ത്രണം

തിരുവനന്തപുരം : സാമ്പത്തീക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി  മുണ്ട് മുറുക്കിയുടുക്കാന്‍ മന്ത്രിമാരോടും നിര്‍ദേശം. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ കര്‍ക്കശമായ ചിലവ് ചുരുക്കലിന്റെ നാളുകളാണ് വരുന്നതെന്ന് ...

സംസ്ഥാനത്തിന് പുറത്തുള്ള വാഹനങ്ങൾ ഏപ്രിൽ 30നകം കേരളത്തിൽ രജിസ്റ്റർ ചെയ്യണം

സംസ്ഥാനത്തിന് പുറത്തുള്ള വാഹനങ്ങൾ ഏപ്രിൽ 30നകം കേരളത്തിൽ രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം : കേരളത്തിന് പുറത്തു രെജിസ്റ്റര്‍ ചെയ്തു സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാന്‍ കേരള സര്‍ക്കാര്‍ തീരുമാനം.  കേരളത്തിനു പുറത്ത് വാഹനനികുതിയടച്ച് കേരളത്തിൽ ഓടുന്ന വാഹനങ്ങൾക്ക് ...

ബിയറിന് 100 ശതമാനം വില കൂട്ടി, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു

ബിയറിന് 100 ശതമാനം വില കൂട്ടി, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ നികുതി പിരിവു ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മദ്യ വില വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബിയറിന് നൂറു ശതമാനം വില കൂട്ടിയപ്പോള്‍   ഇന്ത്യൻ ...

കോഴിക്കോട്ട് മൊബിലിറ്റി ഹബ്, സ്റ്റാർട്ടപ്പ് കമ്പനികളുടെ ഓഹരികളിൽ സർക്കാർ മുതൽ മുടക്ക്

കോഴിക്കോട്ട് മൊബിലിറ്റി ഹബ്, സ്റ്റാർട്ടപ്പ് കമ്പനികളുടെ ഓഹരികളിൽ സർക്കാർ മുതൽ മുടക്ക്

തിരുവനന്തപുരം : കൊച്ചിയിലെ വൈറ്റില പോലെ കോഴിക്കോട്ടു മൊബിലിറ്റി ഹബ് നടപ്പാക്കുമെന്ന് ധനമന്ത്രി . റോഡ് പാലം പദ്ധതികൾക്കായി 1459 കോടി അനുവദിച്ചു. അപകടത്തിലായ പാലങ്ങളും കലുങ്കുകളും ...

കെ.എസ്.ആര്‍.ടി.സിയെ  മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും, പെന്‍ഷന്‍ ഏറ്റെടുക്കില്ല

കെ.എസ്.ആര്‍.ടി.സിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും, പെന്‍ഷന്‍ ഏറ്റെടുക്കില്ല

തിരുവനന്തപുരം : പ്രതിസന്ധിയില്‍ ഉഴലുന്ന കെഎസ്ആർടിസിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. മാർച്ച് മാസത്തിൽ പാക്കേജ് നടപ്പാക്കും. കെഎസ്ആർടിസിയുടെ പെൻഷൻ കുടിശ്ശിക മാർച്ച് മാസത്തിൽ നൽകും. പുതുതായി ആയിരം ...

സര്‍വകലാശാലകള്‍ക്ക് 425.5 കോടി , കാര്‍ഷീക സർവകലാശാലക്ക് 82.5 കോടി

സര്‍വകലാശാലകള്‍ക്ക് 425.5 കോടി , കാര്‍ഷീക സർവകലാശാലക്ക് 82.5 കോടി

തിരുവനന്തപുരം : കേരളത്തിലെ സര്‍വകലാശാലകള്‍ക്കായി 425.5 കോടി ബജറ്റില്‍ അനുവദിച്ചു. ഫിഷറീസ് സർവകലാശാല 41 കോടി മെഡിക്കൽ സർവകലാശാല 24.5 കോടി അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ...

ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി, മൂല്യവർധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി

ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി, മൂല്യവർധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി

 തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷികമേഖല തളർച്ചയിലെന്ന് ധനമന്ത്രി. കൃഷിയും കൃഷിഭൂമിയും കർഷകനും തൊഴിലാളിയും വളരുന്നില്ലെന്ന് വിശദീകരണം. ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി അനുവദിച്ചു.തരിശു പാടങ്ങള്‍ പാടശേഖര ...

ഭൂനികുതി കൂട്ടി, ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം

ഭൂനികുതി കൂട്ടി, ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം

തിരുവനന്തപുരം : കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഉപേക്ഷിച്ച ഭൂനികുതി വര്‍ധന തോമസ്‌ ഐസക് പുനസ്ഥാപിച്ചു. 2015 ലെ ഭൂനികുതി പുനസ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ ...

കയര്‍ മേഖലയില്‍ 600 രൂപ മിനിമം കൂലി, ബ്രാന്‍ഡഡ് കശുവണ്ടി

കയര്‍ മേഖലയില്‍ 600 രൂപ മിനിമം കൂലി, ബ്രാന്‍ഡഡ് കശുവണ്ടി

തിരുവനന്തപുരം : കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് 600 രൂപ മിനിമം കൂലി ഉറപ്പാക്കുമെന്ന് ധനമന്ത്രി. സംസ്ഥാനത്ത് പുതുതായി ആയിരം കയര്‍പിരി മില്ലുകള്‍ സ്ഥാപിക്കും. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് ...

ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ സാമൂഹികക്ഷേമ പെൻഷനിൽ   ഒഴിവാക്കും

ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ സാമൂഹികക്ഷേമ പെൻഷനിൽ ഒഴിവാക്കും

തിരുവനന്തപുരം : കേരളത്തിന്‍റെ  സാമൂഹികക്ഷേമ പെൻഷന്‍ മാനദണ്ഡം കര്‍ക്കശമാക്കാന്‍ ഇടതു സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമൂഹികക്ഷേമ പെൻഷന്‍ പദ്ധതിയിലെ അനർഹരെ കണ്ടെത്താൻ നടപടി സ്വീകരിക്കും. ഒരു ലക്ഷം രൂപയിൽ ...

സാമ്പത്തിക മാന്ദ്യത്തിന് മറുമരുന്ന് കിഫ്ബി ; ബോണ്ടുകളിലൂടെ ആഭ്യന്തര കമ്പോളത്തിൽ നിന്ന് വിഭവസമാഹരണം

സാമ്പത്തിക മാന്ദ്യത്തിന് മറുമരുന്ന് കിഫ്ബി ; ബോണ്ടുകളിലൂടെ ആഭ്യന്തര കമ്പോളത്തിൽ നിന്ന് വിഭവസമാഹരണം

തിരുവനന്തപുരം:   സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യത്തിന് മറുമരുന്നാണ്  കിഫ്ബിയെന്ന് ധനമന്ത്രി തോമസ്‌ ഐസക്. കിഫ്ബിയിൽ ഇതേവരെ അംഗീകരിച്ചത് ഇരുപതിനായിരംകോടിയുടെ പദ്ധതികളാണ്.അടുത്ത പതിനായിരം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം ഉടൻ ...

വരാനിരിക്കുന്നത്  കർശനമായ സാമ്പത്തിക അച്ചടക്കത്തിന്റെ നാളുകൾ

വരാനിരിക്കുന്നത് കർശനമായ സാമ്പത്തിക അച്ചടക്കത്തിന്റെ നാളുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വരാനിരിക്കുന്നത് കർശനമായ സാമ്പത്തിക അച്ചടക്കത്തിന്റെ നാളുകളെന്നു ഡോ.ടി.എം തോമസ്‌ ഐസക് .  ഓഖി ചുഴലിക്കാറ്റു പോലെ നോട്ടു നിരോധനം ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തെറിഞ്ഞു. ...

ജി.എസ്.ടി പ്രതികൂലമായി , സംസ്ഥാനത്തെ റവന്യൂ വരുമാന വളര്‍ച്ച 7.7 ശതമാനം

ജി.എസ്.ടി പ്രതികൂലമായി , സംസ്ഥാനത്തെ റവന്യൂ വരുമാന വളര്‍ച്ച 7.7 ശതമാനം

തിരുവനന്തപുരം : സംസ്ഥാനത്തെ  റവന്യ വരുമാനത്തിന്റെ വളർച്ച 7.7 ശതമാനം മാത്രമെന്നും ഐസക്.  ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവർത്തികമാകാത്തത്  നികുതിപിരിവിനെ ബാധിച്ചു. കേന്ദ്രം ഈ നികുതിപിരിവിന്റെ വിഹിതം ...

തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്

തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം :   ഓഖി ദുരന്തത്തെ പരാമര്‍ശിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങി. തിരേദേശ വികസനത്തിന് 2000 കോടിയുടേ പാക്കേജ് ധനമന്ത്രി ബജറ്റില്‍ ...

പുതുച്ചേരി രജിസ്‌ട്രേഷനിലൂടെ 5000 കാറുകള്‍ കൂടി കുടുങ്ങും

കിഫ്ബി പ്രഖ്യാപനങ്ങള്‍ കുറയും , കേരള ബജറ്റ് ഇന്ന്

തിരുവനന്തപുരം :  കടുത്ത സാമ്പത്തിക അച്ചടക്ക നയങ്ങളും സാമൂഹിക സുരക്ഷയ്ക്ക് ഉൗന്നലും പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപതിനാണു പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.