10 °c
San Francisco

Tag: കേരളാ ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെക്കെതിരെ , ഗോവയെ തകര്‍ത്ത് ജംഷേദ്പുര്‍ മുന്നോട്ട്

ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെക്കെതിരെ , ഗോവയെ തകര്‍ത്ത് ജംഷേദ്പുര്‍ മുന്നോട്ട്

പൂനെ : തുടര്‍ച്ചയായ മൂന്നു സമനിലകളുമായി പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റി എഫ്.സിയെ നേരിടും. നാലു കളികളിൽ നിന്ന് ഒരു ...

സ​ച്ചി​ൻ കൈ​യൊ​ഴി​യു​ന്നു; മ​ഞ്ഞ​പ്പ​ട യൂസഫലിയുടെ കൈയ്യിലേക്ക്

സ​ച്ചി​ൻ കൈ​യൊ​ഴി​യു​ന്നു; മ​ഞ്ഞ​പ്പ​ട യൂസഫലിയുടെ കൈയ്യിലേക്ക്

മും​ബൈ: സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഐ​എ​സ്എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു. ഓഹരി വില്‍ക്കുന്ന കാര്യം സച്ചിന്‍ തന്നെ സ്ഥിരീകരിച്ചു. വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ യൂ​സ​ഫ് അ​ലി ...

പന്ത്രണ്ടു മിനിറ്റില്‍ വലയില്‍ നിറഞ്ഞത്‌ മൂന്നു ഗോള്‍, ബ്ലാസ്റ്റേഴ്സിന് നെരോക്കയുടെ മടക്കടിക്കറ്റ്

പന്ത്രണ്ടു മിനിറ്റില്‍ വലയില്‍ നിറഞ്ഞത്‌ മൂന്നു ഗോള്‍, ബ്ലാസ്റ്റേഴ്സിന് നെരോക്കയുടെ മടക്കടിക്കറ്റ്

ഭുവനേശ്വർ:  കളിയുടെ എഴുപതാം മിനിട്ടുവരെ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ നിന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വലയില്‍ മൂന്നു ഗോളുകള്‍ നിക്ഷേപിച്ച് ഐ.ലീഗ് ക്ലബായ നെരോക്ക എഫ്.സി സൂപ്പര്‍ കപ്പില്‍ ...

മുംബൈയെ ചെന്നൈ വീഴ്ത്തി, ബ്ലാസ്റ്റേഴ്സിന് സൂപ്പര്‍കപ്പ് യോഗ്യത

മുംബൈയെ ചെന്നൈ വീഴ്ത്തി, ബ്ലാസ്റ്റേഴ്സിന് സൂപ്പര്‍കപ്പ് യോഗ്യത

ചെ​ന്നൈ: ഐ​എ​സ്എ​ലി​ൽ​നി​ന്നും പു​റ​ത്താ​യ ബ്ലാ​സ്റ്റേ​ഴ്സി​നു സൂ​പ്പ​ർ ക​പ്പ് മോ​ഹ​ങ്ങ​ൾ ന​ൽ​കി ചെ​ന്നൈ​യ്ൻ എ​ഫ്സി. ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മും​ബൈ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു ‌ചെ​ന്നൈ​യ്ൻ വീ​ഴ്ത്തി​യ​തോ​ടെ ...

ചങ്കിടിപ്പേറ്റി ഗോവ ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നില്‍, ജംഷഡ്പുരിന് തോല്‍വി

ചങ്കിടിപ്പേറ്റി ഗോവ ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നില്‍, ജംഷഡ്പുരിന് തോല്‍വി

പൂ​നെ: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചിടിപ്പ് ഏറ്റിക്കൊണ്ട് ഐ​എ​സ്എ​ൽ പ്ലേ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി എ​ഫ്സി ഗോ​വ. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പൂനെ സി​റ്റി എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ...

ചെന്നൈയിനായി ഗോള്‍ നേടി റാഫി കേരളത്തെ കാത്തു

ചെന്നൈയിനായി ഗോള്‍ നേടി റാഫി കേരളത്തെ കാത്തു

ചെ​ന്നൈ: നാലാം സ്ഥാനക്കാരായ ജം​ഷ​ഡ്പൂരിന്റെ വീഴ്ചയും നോക്കി കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ചെന്നൈയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത‍.   ഐ​എ​സ്എ​ലി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ലേ ​ഓ​ഫ് മോ​ഹ​ങ്ങ​ള്‍ മങ്ങാതെ ...

സ്വപ്നങ്ങള്‍ നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ്, പോയിന്‍റ് നിലയില്‍ അഞ്ചാമത്

സ്വപ്നങ്ങള്‍ നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ്, പോയിന്‍റ് നിലയില്‍ അഞ്ചാമത്

ഗുവാഹത്തി  : എല്ലാം പ്രതീക്ഷിച്ചിരുന്നത് പോലെ സംഭവിച്ചു, ഗുവാഹത്തിയില്‍ നിന്നും മൂന്നു പോയിന്‍റുമായി ആരാധക സ്വപ്‌നങ്ങള്‍ ബ്ലാസ്റ്റേഴ്സ് കാത്തു.. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ്‌ ...

നായകനില്ലാതെ ബ്ലാസ്റ്റേഴ്സ് ഇന്ന് നിര്‍ണായക അങ്കത്തിന്

നായകനില്ലാതെ ബ്ലാസ്റ്റേഴ്സ് ഇന്ന് നിര്‍ണായക അങ്കത്തിന്

കൊല്‍ക്കത്ത : പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് എ.ടി,കെയോട്  എവേ മത്സരത്തിന് ഇറങ്ങും. നിലവിലെ ചാമ്പ്യന്‍മാരും രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ...

ഗോളടിച്ചും അടിപ്പിച്ചും നേഗി, ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്

ഗോളടിച്ചും അടിപ്പിച്ചും നേഗി, ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്

കൊച്ചി : ഐ.എസ്.എല്ലിലെ അരങ്ങേറ്റ മത്സരം കളിച്ച  ദീപേന്ദ്ര സിങ് നേഗിയുടെ മിന്നലാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എലില്‍ തിളക്കമുള്ള ജയം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് ...

മഞ്ഞപ്പടയ്ക്കായി വലകുലുക്കാന്‍ ഐസ്‌ലൻഡിൽനിന്നു ബാൾഡ്‌വിൻസൻ വരുന്നു

മഞ്ഞപ്പടയ്ക്കായി വലകുലുക്കാന്‍ ഐസ്‌ലൻഡിൽനിന്നു ബാൾഡ്‌വിൻസൻ വരുന്നു

കൊച്ചി : ആരാധകപ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ ഒന്നില്‍ ഇടംപിടിച്ച  കേരളാ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ യൂറോകപ്പില്‍ അത്ഭുതം കാട്ടിയ ഐസ്ലാന്‍ഡില്‍ നിന്നൊരു മുന്നേറ്റക്കാരന്‍ എത്തുന്നു. ...

സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടു,രണ്ടു വിദേശതാരങ്ങള്‍ കൂടി ലിസ്റ്റില്‍

സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടു,രണ്ടു വിദേശതാരങ്ങള്‍ കൂടി ലിസ്റ്റില്‍

കൊച്ചി :  ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഗോള്‍ കുറിച്ച ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് ക്ലബ് വിട്ടു. പരിക്കാണു കാരണമെന്ന് അഭ്യൂഹം. എന്നാല്‍ പത്രക്കുറിപ്പില്‍ ...

സെമി സാധ്യത അകലുന്നു, ഗോവയോട് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

സെമി സാധ്യത അകലുന്നു, ഗോവയോട് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

കൊച്ചി : നോക്കൌട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഹോം മാച്ചില്‍ എഫ്.സി ഗോവയെ നേരിടാനിറങ്ങിയ  കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ...

ആശാനെ വീഴ്ത്താന്‍ ഇറങ്ങിയ മഞ്ഞപ്പടക്ക് കോപ്പല്‍ ശിഷ്യന്മാരുടെ ഇരട്ടപ്രഹരം

ആശാനെ വീഴ്ത്താന്‍ ഇറങ്ങിയ മഞ്ഞപ്പടക്ക് കോപ്പല്‍ ശിഷ്യന്മാരുടെ ഇരട്ടപ്രഹരം

ജാംഷഡ്പൂര്‍: തുടര്‍ച്ചയായ മൂന്നാം എവേ ജയവും മൂന്നാം സ്ഥാനവും സ്വപ്നം കണ്ടു ജാംഷഡ്പൂരില്‍ പന്തുതട്ടാന്‍ ഇറങ്ങിയ മഞ്ഞപ്പടയെ കോപ്പലാശാന്‍ കളി പഠിപ്പിച്ചു. കഴിഞ്ഞ സീസണില്‍ കളി പകര്‍ന്നു  ...

ഹ്യൂം വീണ്ടും , തുടര്‍ച്ചയായ രണ്ടാം എവേ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

ഹ്യൂം വീണ്ടും , തുടര്‍ച്ചയായ രണ്ടാം എവേ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

മുംബൈ : തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തിലും ജയിച്ച്  കേരള ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്. ...

ഇഴയുന്ന ഡല്‍ഹി മുന്നില്‍, ജയം കൊത്തിയെടുക്കാന്‍ ബ്‌ളാസ്റ്റേഴ്‌സ്

ഇഴയുന്ന ഡല്‍ഹി മുന്നില്‍, ജയം കൊത്തിയെടുക്കാന്‍ ബ്‌ളാസ്റ്റേഴ്‌സ്

ന്യൂഡല്‍ഹി : ഐ.എസ്.എല്ലിലെ പ്ലേ ഓഫ്‌ സാധ്യതകള്‍ നിലനിര്‍ത്താന്‍  കേരള ബ്‌ളാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങും . കൊച്ചിയില്‍ പുണെ സിറ്റി എഫ്‌സിയോട് പൊരുതി നേടിയ ...

ആരാധകരുടെ പ്രതീക്ഷ കൈവിടാതെ സമനിലയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ആരാധകരുടെ പ്രതീക്ഷ കൈവിടാതെ സമനിലയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഈ വര്‍ഷത്തെ ആദ്യ പോരാട്ടത്തിലും ആരാധകരുടെ പ്രതീക്ഷ കൈവിടാതെ സമനിലയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു പോയതിനുശേഷമുള്ള ആദ്യ മല്‍സരത്തില്‍ പുണെ ...

ബ്ലാസ്‌റ്റേഴ്‌സിന്റെ നാളത്തെ കളിയുടെ പ്രവേശന സമയത്തില്‍ മാറ്റം

ബ്ലാസ്‌റ്റേഴ്‌സിന്റെ നാളത്തെ കളിയുടെ പ്രവേശന സമയത്തില്‍ മാറ്റം

കൊച്ചി: ഡിസംബര്‍ 31 ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സി മല്‍സരം നാളെ വൈകിട്ട് 5.30ന് ആരംഭിക്കും. 6 മണിയോടെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.