പ്രളയബാധിത കുടുബത്തിന് പതിനായിരം : 247.5 കോടി അടിയന്തിര ധനസഹായം വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയബാധിതരായവർക്കുള്ള അടിയന്തിര ധനസഹായമായി 247.566 കോടി രൂപ വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനായിരം രൂപവീതം 247566 കുടുംബങ്ങൾക്കാണ് നൽകിയത്. ദുരിതാശ്വാസനിധിയിൽ ...