11 °c
San Francisco

Tag: കോൺഗ്രസ്

കൂടുതല്‍ സീറ്റ് ബി.എസ്.പിക്ക് , യു.പിയില്‍ വിശാല സഖ്യത്തിന്​ പ്രതിപക്ഷ ധാരണയായി

കൂടുതല്‍ സീറ്റ് ബി.എസ്.പിക്ക് , യു.പിയില്‍ വിശാല സഖ്യത്തിന്​ പ്രതിപക്ഷ ധാരണയായി

ന്യൂ​​ഡ​​ൽ​​ഹി:  ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ എം.​​പി​​മാ​​രെ ലോ​​ക്​​​സ​​ഭ​​യി​​ൽ എ​​ത്തി​​ക്കു​​ന്ന യു.​​പി​​ ( uttar pradesh) യി​​ൽ പൊ​​തു​​തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ ബി.​​ജെ.​​പി​​ക്കെ​​തി​​രെ വി​​ശാ​​ല സ​​ഖ്യ​​ത്തി​​ന്​ വി​​വി​​ധ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ പൊ​​തു​​ധാ​​ര​​ണ. മാ​​യാ​​വ​​തി ...

150 സീറ്റല്ല, ലക്ഷ്യം 300 സീറ്റ്, പാ​ർ​ട്ടി​യു​ടെ നേ​താ​വും മു​ഖ​വും രാ​ഹു​ൽ ത​ന്നെയെന്ന് കോൺഗ്രസ്

150 സീറ്റല്ല, ലക്ഷ്യം 300 സീറ്റ്, പാ​ർ​ട്ടി​യു​ടെ നേ​താ​വും മു​ഖ​വും രാ​ഹു​ൽ ത​ന്നെയെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സിന്‍റെ ല​ക്ഷ്യം 150 സീ​റ്റാ​ണെ​ന്ന്​ പ്ര​വ​ർ​ത്ത​ക സ​മി​തി നി​ശ്ച​യി​ച്ചു​വെ​ന്ന മ​ട്ടി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ കോ​ൺ​ഗ്ര​സ്​ നി​ഷേ​ധി​ച്ചു. 200ല​ധി​കം സീ​റ്റ്​ കോ​ൺ​ഗ്ര​സ്​ നേ​ടി​യാ​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​​ന്‍റെ ...

ഇംപീച്ച്​മെന്റിനായി കോൺഗ്രസ്​ എം.പിമാർ സുപ്രീംകോടതിയിൽ

ഇംപീച്ച്​മെന്റിനായി കോൺഗ്രസ്​ എം.പിമാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയെ ഇംപീച്ച്​​ ചെയ്യണമെന്ന പ്രമേയം തള്ളിയ രാജ്യസഭാധ്യക്ഷൻ  വെങ്കയ്യ നായിഡുവി​ന്റെ നടപടിക്കെതിരെ കോൺഗ്രസ്​ സുപ്രീംകോടതിയിൽ. കോൺഗ്രസി​ന്റെ രാജ്യസഭാ എം.പിമാരായ​പ്രതാപ്​ സിങ്​ ...

കൊണ്ടോട്ടിയിലെ  എസ്​.ഡി.പി.​ഐ പിന്തുണ: സി.പി.എം നഗരസഭാധ്യക്ഷ രാജിവെച്ചു

കൊണ്ടോട്ടിയിലെ എസ്​.ഡി.പി.​ഐ പിന്തുണ: സി.പി.എം നഗരസഭാധ്യക്ഷ രാജിവെച്ചു

കോഴി​ക്കോട്​: എസ്​.ഡി.പി.​ഐ പിന്തുണയോടെ ഭരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് സി.പി.എമ്മുകാരിയായ കൊണ്ടോട്ടി നഗരസഭാ  ചെയർമാൻ രാജിവെച്ചു. ചെയർമാൻ സ്ഥാനം  ഉറപ്പിക്കാൻ സി.പി.എം. കോൺഗ്രസ്​ കക്ഷികളടങ്ങുന്ന മതേതര മുന്നണി  എസ്​.ഡി.പി.ഐ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.