കൊച്ചിയിലേക്ക് രാത്രിയായാലും പോന്നോളൂ; വെറും 385 രൂപയ്ക്ക് എസി റൂമുണ്ട് ഇവിടെ
കൊച്ചി; കൊച്ചിയില്‍ രാത്രി എത്തുന്ന സാധാരണക്കാര്‍ക്കും അധിക പണചെലവില്ലാതെ തങ്ങാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ ഡോര്‍മെട്രി. എസി സൗകര്യത്തോടുകൂടിയ റൂമിന് വെറും 385 രൂപയാണ് ...