ടെമ്പിന്‍ കൊടുങ്കാറ്റ് : ഫിലിപ്പീന്‍സില്‍ 132 മരണം
മനില :തെക്കൻ ഫിലിപ്പീൻസിൽ ടെമ്പിൻ കൊടുങ്കാറ്റിൽപ്പെട്ട് 132 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നും ഡസൻകണക്കിന് ആളുകളെ കാണാതായതായും അധികൃതർ അറിയിച്ചു. രാജ്യത്തെ ദ്വീപസമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ...