10 °c
San Francisco

Tag: കൊറിയന്‍ സംഘര്‍ഷം

അമേരിക്കയുമായുള്ള സൈനീകനീക്കം : ദക്ഷിണ കൊറിയയുമായുള്ള ചർച്ചയിൽ നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കും

അമേരിക്കയുമായുള്ള സൈനീകനീക്കം : ദക്ഷിണ കൊറിയയുമായുള്ള ചർച്ചയിൽ നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കും

പ്യോം​ഗ്യാം​ഗ്: ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി പാ​ൻ​മും​ജോം അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​ന​ഗ്രാ​മ​ത്തി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ൽ നി​ന്ന് ഉ​ത്ത​ര​കൊ​റി​യ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യു​മാ​യി​ച്ചേ​ർ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ ന​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണി​തെ​ന്നാ​ണ് സൂ​ച​ന. ...

ആ​ണ​വ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ വിദേശ മാധ്യമങ്ങളെ സാക്ഷിയാക്കി ആണവായുധ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തരകൊറിയ

സോൾ: ആണവായുധ പരീക്ഷണശാല പൊളിച്ചുകളയാൻ തയാറാണെന്ന്​ ഉത്തരകൊറിയ. കാലാവസ്​ഥ അനുകുലമാണെങ്കിൽ ഇൗ മാസം അവസാനം വിദേശ മാധ്യമങ്ങളെ സാക്ഷി നിർത്തി ആണവായുധ പരീക്ഷണശാല തകർക്കുമെന്ന്​ കൊറിയ അറിയിച്ചു. ...

കിമ്മുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി ട്രംപും മൂണ്‍ ജെ ഇന്നും വൈറ്റ്ഹൗസില്‍ കാണും

കിമ്മുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി ട്രംപും മൂണ്‍ ജെ ഇന്നും വൈറ്റ്ഹൗസില്‍ കാണും

വാഷിംഗടണ്‍: വടക്കന്‍ കൊറിയന്‍  പ്രസിഡണ്ട്‌ കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച്ചക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡണ്ട്‌  ഡോനാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട്‌  മൂണ്‍ ജെ ഇന്നുമായി മുഖാമുഖം ...

പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധത്തിന് അവസാനമായി; സമാധാന കരാര്‍ ഒപ്പിട്ടു

പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധത്തിന് അവസാനമായി; സമാധാന കരാര്‍ ഒപ്പിട്ടു

പാന്‍മുന്‍ജോം: പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനും ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണ. ...

കൊറിയന്‍ സമാധാനശ്രമത്തിലൂടെ കിമ്മും മൂണും ട്രംപും സമാധാന നോബേലില്‍ പേരെഴുതുമോ ?

കൊറിയന്‍ സമാധാനശ്രമത്തിലൂടെ കിമ്മും മൂണും ട്രംപും സമാധാന നോബേലില്‍ പേരെഴുതുമോ ?

by സഞ്ജന ബിജി ഇത്തവണത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്ക്കാരം കൊറിയന്‍ ഭരണാധികാരികള്‍ക്ക് ഒപ്പം ട്രംപും പങ്കിടുമോ ?..വാക്കുകള്‍ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും പരസ്പരം പ്രകോപനം ഉണ്ടാക്കി മൂന്നാം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.