11 °c
San Francisco

Tag: കൊല്ലം

പഴനിയില്‍ വാഹനാപകടം: ആറു കോട്ടയം സ്വദേശികള്‍ കൊല്ലപ്പെട്ടു

ചാത്തന്നൂരില്‍ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം

കൊല്ലം∙ ചാത്തന്നൂരിനടുത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. രണ്ടു വാഹനങ്ങളുടെയും ഡ്രൈവർമാരാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് അപകടം.

കൊല്ലത്ത് രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലത്ത് രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലം :  അഞ്ചല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനും താന്നിമുകുള് ബ്രാഞ്ച് സെക്രട്ടറിയുമായ അനില്കുമാര്, സുഹൃത്തും സിപിഐ എം പ്രവര്ത്തകനുമായ ജയന് എന്നിവര്ക്കാണ് വെട്ടേറ്റത്. ബിജെപി ...

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

കനത്ത മഴ; കോട്ടയം, കൊല്ലം ജില്ലകളിലെ സ്‌കൂളുകള്‍ക്കും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയത്തെ പ്രൊഫഷ്ണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ...

ഒാസ്ട്രേലിയയിലെ വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു

ഒാസ്ട്രേലിയയിലെ വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു

മെല്‍ബണ്‍ : ഒാസ്ട്രേലിയയിലെ മെല്‍ബണില്‍ വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു. കൊല്ലം സ്വദേശി റുവാനയെന്ന പത്തു വയസ്സുകാരിയാണ് മരിച്ചത്. റുവാനയും കുടുംബവും സഞ്ചരിച്ച വാഹനം എതിരെവന്ന കാറുമായി ...

കേരളാ തീരം അദാനിക്ക് തീറെഴുതുന്നു, സാ​ഗ​ർ​മാ​ല ദേ​ശീ​യ തു​റ​മു​ഖ വി​ക​സ​ന​ശ്രേ​ണി​യി​ൽ​നി​ന്ന്​ കേന്ദ്രം കേ​ര​ള​ത്തെ ഒ​ഴി​വാക്കുന്നു

കേരളാ തീരം അദാനിക്ക് തീറെഴുതുന്നു, സാ​ഗ​ർ​മാ​ല ദേ​ശീ​യ തു​റ​മു​ഖ വി​ക​സ​ന​ശ്രേ​ണി​യി​ൽ​നി​ന്ന്​ കേന്ദ്രം കേ​ര​ള​ത്തെ ഒ​ഴി​വാക്കുന്നു

കൊച്ചി : കേ​ര​ള​തീ​രം കു​ത്ത​ക​ക​ൾ​ക്ക്​ തീ​റെ​ഴു​താ​ൻ,​ സാ​ഗ​ർ​മാ​ല ദേ​ശീ​യ തു​റ​മു​ഖ വി​ക​സ​ന​ശ്രേ​ണി​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കു​ന്നു. വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യി അ​ഴീ​ക്ക​ൽ തു​റ​മു​ഖ​വും സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ​ക്ക്​ ന​ൽ​കാ​നു​ള്ള പു​തി​യ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.