കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറിനുള്ളില്‍
കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍. കൊല്ലം നീരാവിലാണ് നാടിനെ നടുക്കിയ സംഭവം. ഇതേതുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ...