14 °c
San Francisco

Tag: കൊല്‍കത്ത നൈറ്റ്‌ റൈഡേഴ്സ്

റാഷിദ് ഖാന് മുന്നില്‍ കൊല്‍കത്ത കീഴടങ്ങി, ഹൈദരാബാദ്-ചെന്നൈ ഫൈനല്‍

റാഷിദ് ഖാന് മുന്നില്‍ കൊല്‍കത്ത കീഴടങ്ങി, ഹൈദരാബാദ്-ചെന്നൈ ഫൈനല്‍

കൊല്‍കത്ത : അഫ്‌ഗാന്‍ സ്പിന്നരുടെ പന്തുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 13 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഐ​പി​എ​ൽ പ​തി​നൊ​ന്നാം സീ​സ​ണി​ന്‍റെ ക​ലാ​ശ​പ്പോ​രി​നു അ​ർ​ഹ​ത​നേ​ടി. ...

രാജസ്ഥാന് 25 റണ്‍സ് തോല്‍വി, കൊല്‍കത്ത രണ്ടാം ക്വാളിഫയറിന്

രാജസ്ഥാന് 25 റണ്‍സ് തോല്‍വി, കൊല്‍കത്ത രണ്ടാം ക്വാളിഫയറിന്

കൊല്‍കത്ത : രാജസ്ഥാന്റെ പോരാട്ടവീര്യത്തെ വീരോചിതം മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ...

ഹൈദരാബാദിനെ വീഴ്ത്തി  കൊൽക്കത്ത പ്ലേ ഓഫിൽ

ഹൈദരാബാദിനെ വീഴ്ത്തി കൊൽക്കത്ത പ്ലേ ഓഫിൽ

ഹൈദരാബാദ് : ക്രിസ് ലിന്നിന്‍റെ മികവില്‍ ഐപിഎല്ലിൽ ഒന്നാമന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍. 173 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ...

ഹാ​ർ​ദിക്കിന് മുന്നില്‍ കൊല്‍ക്കത്ത വീണു, മുംബൈക്ക് 13 റണ്‍സ് ജയം

ഹാ​ർ​ദിക്കിന് മുന്നില്‍ കൊല്‍ക്കത്ത വീണു, മുംബൈക്ക് 13 റണ്‍സ് ജയം

മും​ബൈ:  മൂ​ന്നു​വ​ർ​ഷ​മാ​യി മും​ബൈ​യു​ടെ മു​ന്നി​ൽ ക​വാ​ത്തു​മ​റ​ക്കു​ന്ന കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ ഇക്കുറിയും അതാവര്‍ത്തിച്ചു. ഹാര്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ മുട്ടുകുത്തിയ കൊല്‍ക്കത്ത ഇ​ത്ത​വ​ണ തോ​റ്റ​ത്​ 13 ...

ഗില്ലും കാര്‍ത്തിക്കും നയിച്ചു, 14 പന്ത് ബാക്കിനില്‍ക്കേ കൊല്‍ക്കത്തയ്ക്ക് ജയം

ഗില്ലും കാര്‍ത്തിക്കും നയിച്ചു, 14 പന്ത് ബാക്കിനില്‍ക്കേ കൊല്‍ക്കത്തയ്ക്ക് ജയം

കൊൽക്കത്ത : ചെന്നൈയുയർത്തിയ 177 റൺസ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നിൽക്കെ മറികടന്ന കൊല്‍കത്ത സ്വന്തം തട്ടകത്തിലെ പോരില്‍ വിലപെട്ട പോയിന്‍റ് ഉറപ്പാക്കി.  അർധസെഞ്ചുറി നേടിയ ...

കോഹ്ലിക്ക് മേലെ ക്രിസ് ലിൻ ; കൊൽക്കത്തക്ക്​ ആറു വിക്കറ്റ്​ ജയം

കോഹ്ലിക്ക് മേലെ ക്രിസ് ലിൻ ; കൊൽക്കത്തക്ക്​ ആറു വിക്കറ്റ്​ ജയം

ബെംഗളൂരു :  മുൻനിര ബാറ്റ്സ്മാൻമാരുടെ മികവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ മൽസരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. സ്കോർ: ബാംഗ്ലൂർ–20 ഓവറിൽ നാലിന് 175. ...

ഗംഭീര്‍ പോയി ശ്രേയസ് വന്നു, ഡല്‍ഹി ജയിക്കാന്‍ തുടങ്ങി

ഗംഭീര്‍ പോയി ശ്രേയസ് വന്നു, ഡല്‍ഹി ജയിക്കാന്‍ തുടങ്ങി

ന്യൂ​ഡ​ൽ​ഹി: ശ്രേ​യ​സ് അ​യ്യ​രു​ടെ​യും കൗ​മാ​ര താ​രം പൃ​ഥ്വി ഷാ​യു​ടേ​യും ബാ​റ്റിം​ഗ് ഷോ​യ്ക്കു പ​ക​രം​വ​യ്ക്കാ​ൻ കൊൽ​ക്ക​ത്ത​യു​ടെ പ​ക്ക​ൽ വെ​ടി​ക്കോ​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. തുടര്‍ തോല്‍വികളെ തുടര്‍ന്ന് ഗൗ​തം ഗം​ഭീ​റി​ൽ​നി​ന്നു നാ​യ​ക​സ്ഥാ​നം ...

രാജസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയം, തുടര്‍ജയങ്ങളോടെ കൊല്‍ക്കത്ത തലപ്പത്ത്

രാജസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയം, തുടര്‍ജയങ്ങളോടെ കൊല്‍ക്കത്ത തലപ്പത്ത്

ജയ്പുർ :   രാജസ്ഥാന്‍ റോയൽസിനെതിരായ ഏഴു വിക്കറ്റ് ജയവുമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 161 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത ...

വെസ്റ്റിന്ത്യന്‍ കരുത്തില്‍ നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 71 റ​ണ്‍​സ് ജയം ​

വെസ്റ്റിന്ത്യന്‍ കരുത്തില്‍ നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 71 റ​ണ്‍​സ് ജയം ​

കൊ​ൽ​ക്ക​ത്ത: വെസ്റ്റ്‌ ഇന്‍ഡീസ് താരങ്ങളുടെ കരുത്തില്‍ ഐപിഎല്ലില്‍  ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ വി​ജ​യം. 71 റ​ണ്‍​സി​നാ​ണ് കെ​കെ​ആ​ർ ഡെ​വി​ൾ​സി​നെ തു​ര​ത്തി​യ​ത്. വെ​സ്റ്റ് ...

ബാറ്റില്‍ കൊടുങ്കാറ്റൊളിപ്പിച്ച് നരെയ്ന്‍, കൊൽക്കത്തയ്ക്ക്  നാല് വിക്കറ്റ് ജയം

ബാറ്റില്‍ കൊടുങ്കാറ്റൊളിപ്പിച്ച് നരെയ്ന്‍, കൊൽക്കത്തയ്ക്ക് നാല് വിക്കറ്റ് ജയം

കൊല്‍കത്ത : സംശയകരമായ ബൌളിംഗ് ആക്ഷന്റെ പേരില്‍ പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഐ.സി.സിയുടെ നോട്ടപ്പുള്ളിയായ സുനില്‍ നരെയ്ന്‍ ബാറ്റു കൊണ്ട് വിധി നിര്‍ണയിച്ച മത്സരത്തില്‍  ബാംഗ്ലൂർ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.