11 °c
San Francisco

Tag: കോടിയേരി ബാലകൃഷ്ണന്‍

പി.കെ ശശി എം.എല്‍.എക്കെതിരായ സിപിഎം നടപടി തുടങ്ങി, പരാതി സ്ഥിരീകരിച്ച് കോടിയേരി

പി.കെ ശശി എം.എല്‍.എക്കെതിരായ സിപിഎം നടപടി തുടങ്ങി, പരാതി സ്ഥിരീകരിച്ച് കോടിയേരി

തിരുവനന്തപുരം : ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ പരാതി ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പരാതി ലഭിച്ചത് മൂന്നാഴ്ച മുന്‍പാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല. ...

ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കാനായി വിദ്യാഭ്യാസ വകുപ്പ് സിപിഎം വിഭജിക്കുന്നു

ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കാനായി വിദ്യാഭ്യാസ വകുപ്പ് സിപിഎം വിഭജിക്കുന്നു

തിരുവനന്തപുരം:  മന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച തന്നെ നടക്കുമെന്നും ബന്ധുജന നിയമനത്തെ തുടര്‍ന്ന് പുറത്തുപോയ ഇ.പി ജയരാജന്‍ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിലേക്ക് തിരികെയെത്തുമെന്നും ഉറപ്പായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം ...

കോടിയേരിയുടെ കാര്‍ അപകടത്തില്‍പെട്ടു

കോടിയേരിയുടെ കാര്‍ അപകടത്തില്‍പെട്ടു

കോഴിക്കോട്: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം തിങ്കളാഴ്ച ഉച്ചക്ക് മുന്നു മണിയോടെയാണ് സംഭവം. അപകടത്തില്‍ ...

അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് കോടിയേരി  തറക്കല്ലിട്ടു

അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് കോടിയേരി തറക്കല്ലിട്ടു

തൊടുപുഴ : അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു.കൊട്ടക്കൊമ്പൂരിലേക്കുള്ള റോഡിനുസമീപം വിലയ്ക്ക് വാങ്ങിയ 10 സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

സംസ്കൃത സംഘവുമായി ബന്ധമില്ല, രാമായണ മാസാചരണ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോടിയേരി

തിരുവനന്തപുരം :  സിപിഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാമായണമാസം എന്ന ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

യുഡിഎഫ് വിട്ടാല്‍ ആര്‍എസ്പിയെ സ്വീകരിക്കും: കോടിയേരി

തിരുവനന്തപുരം:  യുഡിഎഫ് വിട്ടു വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണന്‍. ആര്‍എസ്പി കേരള ഘടകത്തിന്‍റെ നിലപാട് മാറ്റണമെന്ന്   സിപിഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി ...

ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കോടിയേരി, റേഷന്‍, കഞ്ചിക്കോട് വിഷയത്തില്‍ യോജിച്ച് സമരം ചെയ്യാം

ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കോടിയേരി, റേഷന്‍, കഞ്ചിക്കോട് വിഷയത്തില്‍ യോജിച്ച് സമരം ചെയ്യാം

തിരുവനന്തപുരം: എ.കെ.ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫുമായി ചേര്‍ന്ന് പോരാട്ടത്തിന് തയ്യാറാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നതിലും ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

തിരുവനന്തപുരം : കെ.എം.മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ പിന്നാലെ പോകേണ്ട സാഹചര്യം ഇപ്പോഴില്ല. ...

ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന്റെ വികസനത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകരം:കോടിയേരി

ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന്റെ വികസനത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകരം:കോടിയേരി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകരമാണ് ...

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു പോകുന്നതാണ് നല്ലത്- കോടിയേരി

കുമ്മനത്തിന് ലഭിച്ചത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍, ബി.ജെ.പി നായകന്‍ നഷ്ടപ്പെട്ട സേനപോലയായി- കോടിയേരി

ചെങ്ങന്നൂര്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചതോടെ ബി.ജെ.പി. ചെങ്ങന്നൂരില്‍ നായകന്‍ നഷ്ടപ്പെട്ട സേന പോലെയായെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണ് ...

യദ്യൂരപ്പയെ ക്ഷണിച്ചതിലൂടെ ഗവര്‍ണര്‍ ജനാധിപത്യ കശാപ്പ് നടത്തി; കോടിയേരി

മൃദുഹിന്ദുത്വം പയറ്റിയ കര്‍ണാടകയിലെ വിധി തന്നെയാണ് ചെങ്ങന്നൂരിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്

തിരുവനന്തപുരം: ഏത് ഉപതെരഞ്ഞെടുപ്പുകള്‍ക്കും രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുപ്രകാരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും പ്രാമുഖ്യമുണ്ട്. നിയമസഭാംഗമായിരുന്ന സിപിഐ എം നേതാവ് കെ കെ രാമചന്ദ്രന്‍നായരുടെ അകാല വേര്‍പാട് കാരണമാണ് ഇവിടെ ...

മുന്‍ ഡി.വൈ.എസ്.പിയുടെ വെളിപ്പെടുത്തല്‍ : ഫസൽ വധക്കേസിലെ കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല

മുന്‍ ഡി.വൈ.എസ്.പിയുടെ വെളിപ്പെടുത്തല്‍ : ഫസൽ വധക്കേസിലെ കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ പോലീസിൽ സ്ഫോടനതമകമായ സാഹചര്യമാണുള്ളതെന്നും ഫസൽ വധക്കേസിലെ കോടിയേരി ബാലകൃഷ്ണന്റെ പങ്ക് ...

കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല: കോടിയേരി

കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാൻ ആർഎസ്എസ് ഗൂഢാലോചന: കോടിയേരി

കണ്ണൂർ: കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണ് മാഹിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം പളളൂർ ലോക്കൽ കമ്മറ്റിയംഗവും ...

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാനായി പാര്‍ട്ടി ഇടപെടുമെന്ന് കോടിയേരി

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാനായി പാര്‍ട്ടി ഇടപെടുമെന്ന് കോടിയേരി

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരും സിപിഐഎമ്മും ഇരകള്‍ക്കൊപ്പമാണെന്നും ശ്രീജിത്തിന്റെ ...

ടി.പി സിപിഎം വിരുദ്ധനല്ലെന്ന് കോടിയേരി, എന്തിന് കൊന്നെന്ന് രമ

ടി.പി സിപിഎം വിരുദ്ധനല്ലെന്ന് കോടിയേരി, എന്തിന് കൊന്നെന്ന് രമ

ക​ണ്ണൂ​ർ: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഒ​രി​ക്ക​ലും സി​പി​എം വി​രു​ദ്ധ​നാ​യി​രു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം ന​ശി​ച്ചു​കാ​ണാ​ൻ ടി.​പി ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ന്നാ​ൽ സി​പി​എ​മ്മി​നോ​ട് അ​ടു​ക്ക​ണ​മെ​ന്നു ടി.​പി ...

സംസ്ഥാന വികസനത്തിന് പാര്‍ട്ടിക്കരുത്ത്, ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ സിപിഎം ഇടപെടല്‍

സംസ്ഥാന വികസനത്തിന് പാര്‍ട്ടിക്കരുത്ത്, ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ സിപിഎം ഇടപെടല്‍

 തൃശൂര്‍ :  സംസ്ഥാന സർക്കാരിന്റെ വികസന  പ്രവർത്തനങ്ങൾക്ക്‌ സിപിഎം സംവിധാനത്തെ പൂര്‍ണമായും പ്രയോജനപ്പെടുത്തുമെന്ന്  സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്‌ണൻ . ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ ...

കാമ്പസുകള്‍ ചെങ്കോട്ടയാക്കണ്ട : കോടിയേരിയുടെ നാവില്‍  എസ്.എഫ്.ഐ വിരുദ്ധരുടെ വാക്കുകള്‍

കോടിയേരിക്ക് രണ്ടാമൂഴം

തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഉൗഴം പൂർത്തിയാക്കിയ കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കാൻ സംസ്ഥാന സമ്മേളനത്തിൽ തീരുമാനിക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് ...

സാന്ത്വന ചികിത്സാരംഗത്ത് മുൻനടക്കുന്ന പാർട്ടിതന്നെ ചോരക്കളിയുടെ ഒരുവശത്ത് എന്നത് എത്ര വിരോധാഭാസം

സാന്ത്വന ചികിത്സാരംഗത്ത് മുൻനടക്കുന്ന പാർട്ടിതന്നെ ചോരക്കളിയുടെ ഒരുവശത്ത് എന്നത് എത്ര വിരോധാഭാസം

വിഭാഗീയതയുടെ കാര്യമായ ഭാരങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാന സമ്മേളനത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം സി പി എം കൊടിയുയർത്തിയിരിക്കുന്നു, ചങ്കിൽ കത്തിമുന തറച്ചു സഖാവ് അഴീക്കോടൻ രാഘവൻ പിടഞ്ഞുവീണ ...

ബിനോയി കോടിയേരിക്കെതിരെ ഉയരുന്ന ആക്ഷേപം വ്യാജമെന്ന് സിപിഎം

സാമ്പത്തീക തട്ടിപ്പ് : കോടിയേരിയുടെ മകനെതിരായി പരാതി ലഭിച്ചുവെന്ന് യെച്ചൂരി

ന്യൂഡൽഹി: ബിനോയ് കോടിയേരിക്കെതിരായി പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  തുടർ നടപടി ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. പരാതിയിൽ നടപടി ...

കാമ്പസുകള്‍ ചെങ്കോട്ടയാക്കണ്ട : കോടിയേരിയുടെ നാവില്‍  എസ്.എഫ്.ഐ വിരുദ്ധരുടെ വാക്കുകള്‍

ബിനോയ് ദുബായിലുള്ളപ്പോൾ അറബി കേരളത്തിൽ വന്ന് എന്തിന് ബുദ്ധിമുട്ടണമെന്ന് കോടിയേരി

ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ആരോപണ വിധേയനായ ബിനോയ് കാര്യങ്ങൾ വിശദീകരിച്ചിട്ടുമുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ...

വാര്‍ത്തയുടെ ഉറവിടം കോണ്‍ഗ്രസ് നേതാവ്, ലക്ഷ്യം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്

വാര്‍ത്തയുടെ ഉറവിടം കോണ്‍ഗ്രസ് നേതാവ്, ലക്ഷ്യം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്

കൊച്ചി : കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനോയ്ക്കെതിരെയുള്ള 13കോടിയുടെ സാമ്പത്തീക തട്ടിപ്പ് ആരോപണം വന്നത് ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്നെന്ന് സൂചന. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് ...

കോടിയേരിയുടെ മകനെതിരെ എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി ബി.ജെ.പി

കോടിയേരിയുടെ മകനെതിരായ ആരോപണം: സി.പി.എം വിശദീകരണം ഇന്ന്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെ​ക്രട്ടറി കോടിയേരി ബാലകൃഷ്​ണ​ന്റെ മകനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി വിശദീകരിക്കും. രാഷ്​ട്രീയ ആരോപണങ്ങള്‍ക്ക്​ മറുപടി പറയാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ്​ ധാരണയായത്​. ഇതുസംബന്ധിച്ച വൈകുന്നേരത്തോടെ ...

രണ്ടു ജില്ലാ സമ്മേളനങ്ങൾ, സംസ്ഥാന സമ്മേളനം, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് … കോടിയേരി മറുപടി പറയാൻ വിയർക്കും

രണ്ടു ജില്ലാ സമ്മേളനങ്ങൾ, സംസ്ഥാന സമ്മേളനം, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് … കോടിയേരി മറുപടി പറയാൻ വിയർക്കും

by രാഷ്ട്രീയകാര്യ ലേഖകന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിലെ രണ്ടാം ഊഴത്തിന് കോടിയേരി ബാലകൃഷ്ണന് മുന്നിൽ കാര്യമായ തടസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. കോടിയേരിയുടെ കീഴിൽ പാർട്ടി സംസ്ഥാന അധികാരത്തിലേക്ക് വന്നു, ...

പാസ്‌പോർട്ട് പരിഷ്‌കാരം മൗലികാവകാശ ലംഘനം: മുഖ്യമന്ത്രി

കോടിയേരിയുടെ മകന്റെ പണം തട്ടിപ്പ് : സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് പിണറായി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരിലുള്ള പണംതട്ടിപ്പ് ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയിക്കെതിരേയുള്ള ആരോപണം സര്‍ക്കാരിനെ ...

പിണറായിയിൽനിന്നും കോടിയേരിയിലേക്കുള്ള ദൂരം…

പിണറായിയിൽനിന്നും കോടിയേരിയിലേക്കുള്ള ദൂരം…

by രാഷ്ട്രീയകാര്യ ലേഖകന്‍ മതിയായി...കോടിയേരി... മതിയായി... ഒന്നിന് പിന്നാലെ ഒന്നായി... സാമൂഹ്യ മാധ്യമങ്ങളിലും പൊതുജന മധ്യത്തിലും പാര്‍ട്ടിയുടെ വിലകളയുന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന സംസ്ഥാന സെക്രട്ടറിയെ നോക്കി അണികള്‍ ...

മകന്‍ മറുപടി പറയുമെന്ന് കോടിയേരി, അച്ഛന്‍ പറയുമെന്ന് ബിനോയ്‌

മകന്‍ മറുപടി പറയുമെന്ന് കോടിയേരി, അച്ഛന്‍ പറയുമെന്ന് ബിനോയ്‌

തിരുവനന്തപുരം : ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിന് മകന്‍തന്നെ മറുപടി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ ബിനോയിക്കെതിരെ പരാതിയില്ല. ഇക്കാര്യത്തില്‍ നിയമനടപടിക്കു ...

സാമ്പത്തിക തട്ടിപ്പ് ആരോപണം ബിനോയ് കോടിയേരിക്കെതിരെ; തെളിവ് പുറത്ത്

13 കോടിയുടെ സാമ്പത്തീക തട്ടിപ്പ് : ആരോപണങ്ങള്‍ നിഷേധിച്ച് ബിനോയ് കോടിയേരി

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. എനിക്കെതിരെ യാതൊരു പരാതിയും ദുബായ് കോടതിയിലും പൊലീസിലുമില്ല. പരാതി വ്യാജമാണെന്നും ...

സാമ്പത്തിക തട്ടിപ്പ് ആരോപണം ബിനോയ് കോടിയേരിക്കെതിരെ; തെളിവ് പുറത്ത്

സാമ്പത്തിക തട്ടിപ്പ് ആരോപണം ബിനോയ് കോടിയേരിക്കെതിരെ; തെളിവ് പുറത്ത്

കൊച്ചി :  ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്ന് ആരോപണമുയര്‍ന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ്‌ക്കെതിരെ. ബിനോയിക്കെതിരെ ദുബായില്‍ ടൂറിസം ...

എ.കെ.ജിയിൽ നിന്ന്​ കൊടി സുനി​യി​ലേക്കുള്ള ദൂരം നടന്ന്​ തീർത്തു എന്നതാണ്​ കൊടിയേരിയുടെയും പിണറായിയുടെയും രാഷ്​ട്രീയ വളർച്ച

എ.കെ.ജിയിൽ നിന്ന്​ കൊടി സുനി​യി​ലേക്കുള്ള ദൂരം നടന്ന്​ തീർത്തു എന്നതാണ്​ കൊടിയേരിയുടെയും പിണറായിയുടെയും രാഷ്​ട്രീയ വളർച്ച

വി.ടി ബല്‍റാമിനെ പിന്തുണച്ച്​ ഫേസ്​ബുക്ക്​ പോസ്​റ്റിട്ട ആക്​ടിവിസ്​റ്റ്​ സിവിക്​ ചന്ദ്രന്റെ അക്കൗണ്ട്​ റിപ്പോര്‍ട്ട്​ ചെയ്​ത്​ പൂട്ടി​ച്ചു. എ.കെ.ജിയെ കുറിച്ച്​ വിവാദ പ്രസ്​താവന നടത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ...

കാമ്പസുകള്‍ ചെങ്കോട്ടയാക്കണ്ട : കോടിയേരിയുടെ നാവില്‍  എസ്.എഫ്.ഐ വിരുദ്ധരുടെ വാക്കുകള്‍

കാമ്പസുകള്‍ ചെങ്കോട്ടയാക്കണ്ട : കോടിയേരിയുടെ നാവില്‍ എസ്.എഫ്.ഐ വിരുദ്ധരുടെ വാക്കുകള്‍

സംസ്ഥാനത്തെ കാമ്പസുകളില്‍ എസ്.എഫ്.ഐ വിരുദ്ധര്‍ ഉപയോഗിക്കുന്ന പ്രധാന ആരോപണം അതേപോലെ ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐക്ക് സങ്കുചിത മനോഭാവമാണ് ഉള്ളതെന്നും ഇതര വിദ്യാര്‍ഥി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.