രണ്ടാം വരവിലും മമ്മൂട്ടി വരും, കോട്ടയം കുഞ്ഞച്ചനായി തന്നെ
കൊച്ചി : മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി ...