11 °c
San Francisco

Tag: കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കും ? ഉമ്മന്‍ചാണ്ടിയെ ദേശീയചുമതലകളില്‍ നിന്നും ഒഴിവാക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കും ? ഉമ്മന്‍ചാണ്ടിയെ ദേശീയചുമതലകളില്‍ നിന്നും ഒഴിവാക്കുന്നു

ന്യൂഡല്‍ഹി : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ വീണ്ടും കേരളത്തിലെ കോണ്‍ഗ്രസ്സ് സംഘടന ചുമതലകളില്‍ സജീവമാക്കാന്‍ തീരുമാനിച്ച് ദേശീയ നേതൃത്വം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ...

മഹാരാഷ്ട്രയിൽ അനിശ്ചിതത്വം, ശിവസേനയ്ക്ക് വഴങ്ങരുതെന്ന് ബിജെപി, സര്‍ക്കാറുണ്ടാക്കാന്‍ വേറെ വഴിയുണ്ടെന്ന് ഉദ്ധവ്

മഹാരാഷ്ട്രയിൽ അനിശ്ചിതത്വം, ശിവസേനയ്ക്ക് വഴങ്ങരുതെന്ന് ബിജെപി, സര്‍ക്കാറുണ്ടാക്കാന്‍ വേറെ വഴിയുണ്ടെന്ന് ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആവശ്യത്തിന് വഴങ്ങരുതെന്ന നിലപാടിലാണ് ബിജെപി. അമിത് ഷാ തെരഞ്ഞെടുപ്പിന് മുൻപ് ...

പാലായിൽ ഇന്ന് കൊട്ടിക്കലാശം, വോട്ടെടുപ്പ് തിങ്കളാഴ്ച

പെട്ടിതുറക്കും മുന്‍പേ ജോസ് ടോമിന് സ്വീകരണം നിശ്ചയിച്ച് യുഡിഎഫ്, പാലാ ഫലം ഇന്ന്

പാലാ : ഫലമറിയും മുന്‍പേ ജോസ് ടോമിനു സ്വീകരണം നിശ്ചയിച്ച് യുഡിഎഫ് അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ കെ.എം. മാണിയുടെ പിൻഗാമിയെ വരവേൽക്കാൻ പാലാ ഒരുങ്ങി. യുഡിഎഫിന്‍റെത്  അമിതമായ ആത്മവിശ്വാസമെന്ന് എൽഡിഎഫ് ...

കര്‍ണാടക കോണ്‍ഗ്രസിന്റെ ആപത് രക്ഷകന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും അറസ്റ്റില്‍  

കര്‍ണാടക കോണ്‍ഗ്രസിന്റെ ആപത് രക്ഷകന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും അറസ്റ്റില്‍  

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്ത് വരികയായിരുന്നു. ...

പ്രളയം : കേരളത്തോട് ചിറ്റമ്മ നയമെന്തിന് ? ചോദ്യവുമായി കോണ്‍ഗ്രസും

പ്രളയം : കേരളത്തോട് ചിറ്റമ്മ നയമെന്തിന് ? ചോദ്യവുമായി കോണ്‍ഗ്രസും

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളോ​ട് വി​വേ​ച​നം കാ​ണി​ക്കു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ്.കേ​ര​ള സ​ർ​ക്കാ​രി​നോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ ചി​റ്റ​മ്മ ന​യ​മാ​ണ് ...

ലോക്സഭാ നേതാവിനെ മുഖവിലക്കെടുക്കാതെ സഭ വിട്ട് മുളീധരനും ആന്‍റോയും , ലോക്സഭയിലും ഏകോപനമില്ലാതെ കോൺഗ്രസ്

ലോക്സഭാ നേതാവിനെ മുഖവിലക്കെടുക്കാതെ സഭ വിട്ട് മുളീധരനും ആന്‍റോയും , ലോക്സഭയിലും ഏകോപനമില്ലാതെ കോൺഗ്രസ്

ന്യൂഡൽഹി: ദേശീയ അധ്യക്ഷന്റെ കാര്യത്തിൽ ഇരുട്ടിൽത്തപ്പുന്ന കോൺഗ്രസ് ലോക്സഭയിലും ഏകോപനമില്ലാതെ വലയുന്നു. കഴിഞ്ഞ ദിവസം എൻഐഎ ഭേദഗതി ബിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയോ വിട്ടുനിൽക്കുകയോ വേണമെന്ന് എംപിമാരിൽ ഒരു ...

സര്‍ക്കാര്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കളത്തില്‍, 24 മണിക്കൂര്‍ ദൗത്യത്തിനായി കമല്‍നാഥും ഗുലാംനബിയും ബെംഗളൂരുവില്‍

സര്‍ക്കാര്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കളത്തില്‍, 24 മണിക്കൂര്‍ ദൗത്യത്തിനായി കമല്‍നാഥും ഗുലാംനബിയും ബെംഗളൂരുവില്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസിന് തലവേദനയായിരിക്കെ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. ഞായറാഴ്ച പൂര്‍ണമായും കര്‍ണാടകയിലെ പ്രശ്‌നപരിഹാരത്തിനായി നീക്കിവെക്കാനാണ് കമല്‍നാഥിനോട് ...

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ  സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

കൂനിന്മേല്‍ കുരു പോലെ സാമ്പത്തീക പ്രതിസന്ധിയും, പോഷക സംഘടനകളോട് ചെലവ്ചുരുക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശം

ന്യൂഡല്‍ഹി : ലോക്‌സഭാതിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി സാമ്പത്തികപ്രതിസന്ധി. ഇതേത്തുടർന്ന് പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, വിദ്യാർഥി യൂണിയൻ, മഹിളാ കോൺഗ്രസ്, സേവാദൾ ...

വ്യാജ പ്രചാരണം: ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍

സിപിഎമ്മിന് നാലും കോണ്‍ഗ്രസിന് പത്തും ശതമാനം സീറ്റുകള്‍ , ത്രിപുരയില്‍ 86 ശതമാനത്തിലധികം സീറ്റുകളിൽ ബി.ജെ.പിക്ക് എതിരില്ലാതെ ജയം

അഗർത്തല: ത്രിപുരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻജയം. 86 ശതമാനത്തിലധികം സീറ്റുകളിൽ ബി.ജെ.പി എതിരില്ലാതെ വിജയിച്ചു. ആകെയുള്ള 6,111 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ...

പ്രാദേശിക പ്രതിഷേധം ആയിക്കൊള്ളൂ, ദേശീയതലത്തില്‍ വേണ്ട, ശബരിമല യുവതീപ്രവേശത്തിലെ പാര്‍ലമെന്റ് പ്രതിഷേധം തടഞ്ഞ് സോണിയ

ഇടക്കാല അധ്യക്ഷയാകണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ തള്ളി , പ്രവര്‍ത്തകസമിതി യോഗവും അനിശ്ചിതത്വത്തില്‍

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കുമാരസ്വാമി രാജിക്ക്, നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് മന്ത്രിസഭായോഗം

ബെംഗളൂരു: ഒരാഴ്ച നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. രാജിവയ്ക്കുന്നതിന് മുന്നോടിയായി ഇന്ന് രാവില പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മന്ത്രിസഭായോഗം ...

കോണ്‍ഗ്രസില്‍ രാജി തുടരുന്നു, കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയും രാജിവെച്ചു

കോണ്‍ഗ്രസില്‍ രാജി തുടരുന്നു, കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയും രാജിവെച്ചു

ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നു രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നാനാ പടോലെയാണ് അവസാനമായി രാജിവച്ചത്. ലോക്‌സഭാ ...

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ  സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു, പുതിയ ടീമിനെ ഒരുക്കാന്‍ രാഹുലിനെ സഹായിക്കാനെന്ന പേരില്‍ നേതാക്കളുടെ കൂട്ടരാജി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രാ​ജി പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ത​റ​പ്പി​ച്ചു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​ൽ കൂ​ട്ട​രാ​ജി​ക്കാ​ണ് ...

മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭാ കാലാവധി ഇന്ന് കഴിയും,  സഭയില്‍ തിരികെയെത്തിക്കാന്‍ ഗതിയില്ലാതെ കോണ്‍ഗ്രസ്

മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭാ കാലാവധി ഇന്ന് കഴിയും, സഭയില്‍ തിരികെയെത്തിക്കാന്‍ ഗതിയില്ലാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:  മന്‍മോഹന്‍ സിങിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും.തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എംഎല്‍എമാരില്ലാത്തതിനാല്‍  അസമില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മന്‍മോഹനെ എത്തിക്കാന്‍ കോണ്‍ഗ്രസിന് ആകില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ...

ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, മത്സരം സൗത്ത് ഡെല്‍ഹി മണ്ഡലത്തില്‍

ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, മത്സരം സൗത്ത് ഡെല്‍ഹി മണ്ഡലത്തില്‍

ന്യൂഡല്‍ഹി: ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഡെല്‍ഹിയിലെ സൗത്ത് ഡെല്‍ഹി മണ്ഡലത്തിലാണ്  വിജേന്ദറിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. തിരഞ്ഞെടുപ്പ് ...

ഷീ​ലാ ദീ​ക്ഷി​ത്​  വഴങ്ങി, ഡല്‍ഹിയില്‍ ആം ആദ്മി-കോണ്‍ഗ്രസ് സഖ്യം, കോണ്‍ഗ്രസ് മൂന്നുസീറ്റില്‍

ആം ആദ്മിയുമായി സ​ഖ്യ​മി​ല്ല; സ്ഥാ​നാ​ർ​ഥി​ക​ളെ 2 ദിവസത്തിനകം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷീ​ല ദീ​ക്ഷി​ത്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നു വീ​ണ്ടും ഉ​റ​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റി​ലും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല ...

വയനാട്ടില്‍ കെസി വേണുഗോപാലിനെ നിര്‍ത്താന്‍ ലീഗ് ചരടുവലി ,സ്ക്രീനിംഗ് കമ്മറ്റിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടിയടക്കം 4 എംഎല്‍എമാരുടെ പേരുകള്‍

വയനാട്ടില്‍ കെസി വേണുഗോപാലിനെ നിര്‍ത്താന്‍ ലീഗ് ചരടുവലി ,സ്ക്രീനിംഗ് കമ്മറ്റിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടിയടക്കം 4 എംഎല്‍എമാരുടെ പേരുകള്‍

തിരുവനന്തപുരം: ഇടുക്കി ലോക്സഭാ സീറ്റിൽ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കണമെന്നു കോൺഗ്രസ് ഹൈക്കമാൻഡിനോടു സംസ്ഥാന നേതൃത്വം അഭ്യർഥിക്കും. ഉമ്മൻചാണ്ടി എതിർത്തെങ്കിലും അദ്ദേഹത്തിന്റെ പേര് ഇടുക്കിയിലേക്കു നിർദേശിക്കാനാണ് ഇവിടത്തെ ചർച്ചകളിലെ ...

ഉമ്മന്‍ചാണ്ടി, സുധീരന്‍, മുല്ലപ്പള്ളി, പരിചയ സമ്പന്നതയ്ക്ക്  ഊന്നലുള്ള പട്ടികയ്ക്കായി  കോണ്‍ഗ്രസ് ചര്‍ച്ച

ഉമ്മന്‍ചാണ്ടി, സുധീരന്‍, മുല്ലപ്പള്ളി, പരിചയ സമ്പന്നതയ്ക്ക് ഊന്നലുള്ള പട്ടികയ്ക്കായി കോണ്‍ഗ്രസ് ചര്‍ച്ച

തിരുവനന്തപുരം : സിറ്റിംഗ് എം.എല്‍.എമാരും മുന്‍ എംപിമാരും എംഎല്‍എമാരും അടക്കം പരിചയസമ്പന്നതയ്ക്ക് ഊന്നല്‍ നല്‍കുന്ന പട്ടിക ഇടതുപക്ഷത്ത് ഒരുങ്ങുന്നതോടെ ഉമ്മന്‍ചാണ്ടിയും സുധീരനും അടക്കം മുതിര്‍ന്ന നേതാക്കളെ ഇറക്കാന്‍ ...

രാഹുലിന്‍റെ തട്ടകത്തിലെ മോദിയുടെ റാലിക്ക് തൊട്ടുമുന്‍പേ ബിജെപി എംപിയെ കോണ്‍ഗ്രസിലെത്തിച്ച് പ്രിയങ്കയും ജ്യോതിരാദിത്യയും

രാഹുലിന്‍റെ തട്ടകത്തിലെ മോദിയുടെ റാലിക്ക് തൊട്ടുമുന്‍പേ ബിജെപി എംപിയെ കോണ്‍ഗ്രസിലെത്തിച്ച് പ്രിയങ്കയും ജ്യോതിരാദിത്യയും

ലക്നോ : പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ രാഷ്ട്രീയ എതിരാളിയായ രാഹുല്‍ഗാന്ധിയുടെ അമേത്തിയില്‍ കാലുകുത്തും മുന്‍പേ തന്നെ ബിജെപി എംപിയെ ക്യാമ്പില്‍ എത്തിച്ച് കോണ്‍ഗ്രസ് തിരിച്ചടി. ഇന്ന് ...

ബിജെപി വിമത എംപി കീ​ർ​ത്തി ആ​സാ​ദ് കോ​ൺ​ഗ്ര​സി​ൽ

ബിജെപി വിമത എംപി കീ​ർ​ത്തി ആ​സാ​ദ് കോ​ൺ​ഗ്ര​സി​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ എം​പി​യും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ കീ​ർ​ത്തി ആ​സാ​ദ് കോ​ൺ​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്നു. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ...

സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു, മറ്റ് ചര്‍ച്ചകള്‍ വേണ്ട ; പക്വമായി പ്രതികരിച്ച് കോണ്‍ഗ്രസ്

സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു, മറ്റ് ചര്‍ച്ചകള്‍ വേണ്ട ; പക്വമായി പ്രതികരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി സര്‍ക്കാരിന് പിന്തുണ നല്‍കുന്നുവെന്നും കുറച്ചു ദിവസങ്ങള്‍ മറ്റ് ചര്‍ച്ചകളിലേക്കൊന്നുമില്ലെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുൽവാമയിൽ ഭീകരാക്രമണത്തിൽ 45 ...

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. ഘടകകക്ഷികളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനം അത്ര പെട്ടെന്ന് നടപ്പാകില്ലെന്നുറപ്പായി. ...

കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കെ.സുധാകരന്‍

കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കെ.സുധാകരന്‍

കണ്ണൂർ: മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന അരുവിക്കര തിരഞ്ഞെടുപ്പിലെ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനക്ക് തുല്യമായ പരാമര്‍ശവുമായി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍.  ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽപ്പോലും മത്സരം ...

ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നില്‍; ഹരിയാനയില്‍ കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല മൂന്നാം സ്ഥാനത്ത്

ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നില്‍; ഹരിയാനയില്‍ കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല മൂന്നാം സ്ഥാനത്ത്

ജയ്പൂര്‍:  ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെയും ഹരിയാനയിലെയും നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാജസ്ഥാനിലെ  രാം ഘട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഹരിയാനയിലെ ജിന്ദിൽ ബിജെപിയെയും കോണ്‍ഗ്രസിനെയും പിന്തള്ളി ...

അലോക്‌ വര്‍മക്കെതിരായ സി.വി.സി റിപ്പോർട്ടും ജസ്​റ്റിസ്​ എ.കെ പട്​നായികിന്‍റെ റിപ്പോർട്ടും പുറത്തുവിടണം : മല്ലിഖാർജുന ഖാർഗെ

ഒരാള്‍പോയാല്‍ പത്തുപേര്‍ ഇങ്ങോട്ടുവരും; കര്‍ണാടകയിലെ ഓപ്പറേഷന്‍ താമരയ്ക്കെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി കര്‍ണാടകത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനും ബിജെപിയും ആര്‍എസ്എസും അടക്കമുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍ എംഎല്‍എമാരെ ...

യെദ്യൂരപ്പയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് വിലക്ക്, ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി

വോട്ടുയന്ത്രത്തിൽ കൃത്രിമം : സമഗ്രമായ അന്വേഷണം വേണം, തെരഞ്ഞെടുപ്പ്​ കമീഷൻ തുറന്ന മനസ്സോടെ വിഷയത്തെ സമീപിക്കണം : കോണ്‍ഗ്രസ്

ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അന്വേഷണം ആവശ്യമാണെന്നും കോൺഗ്രസ്​. അതേസമയം, വെളിപ്പെടുത്തലുണ്ടായ ലണ്ടനിലെ വാർത്തസമ്മേളനത്തിൽ പാർട്ടി നേതാവ്​ കപിൽ സിബൽ പങ്കെടുത്തത്​ വ്യക്​തിപരമായാണെന്നും  വക്​താവ്​ ...

വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസ്, രാജസ്ഥാന്‍ നിയമസഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് ഗെഹ്ലോട്ട്

വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസ്, രാജസ്ഥാന്‍ നിയമസഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് ഗെഹ്ലോട്ട്

ജയ്പൂര്‍:  രാജസ്ഥാൻ നിയമസഭയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. സംവരണം നൽകാൻ തത്വത്തിൽ തീരുമാനിച്ചതായും കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെയും നിയമസഭയിൽ സ്ത്രീ ...

കൊല്ലം സീറ്റിനായുള്ള കോണ്‍ഗ്രസ് ചരടുവലികള്‍ക്കിടെ ഏകപക്ഷീയമായി പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ആര്‍.എസ്.പി

കൊല്ലം സീറ്റിനായുള്ള കോണ്‍ഗ്രസ് ചരടുവലികള്‍ക്കിടെ ഏകപക്ഷീയമായി പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ആര്‍.എസ്.പി

തിരുവനന്തപുരം: സീറ്റിനായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദങ്ങള്‍ക്കിടെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ആര്‍.എസ്.പി നേതൃത്വം പ്രഖ്യാപിച്ചു. നിലവിലെ എം.പിയായ എന്‍.കെ പ്രേമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി. ആര്‍.എസ്.പി സംസ്ഥാന ...

നാലു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാനില്ല, രണ്ടു പേർ കാരണം ബോധിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് , കര്‍ണാടകയില്‍ ഓപറേഷന്‍ ലോട്ടസ് തുടരുന്നു

നാലു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാനില്ല, രണ്ടു പേർ കാരണം ബോധിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് , കര്‍ണാടകയില്‍ ഓപറേഷന്‍ ലോട്ടസ് തുടരുന്നു

ബംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​ സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ‘ഒാ​പ​റേ​ഷ​ൻ താമര’ അവസാനിക്കുന്നില്ല. കോൺഗ്രസ്​-ജെ.ഡി.എസ്​ പക്ഷത്തു നിന്ന്​ അടർത്തിയെടുത്ത രണ്ട്​ സ്വതന്ത്രരുടെ തിരികെ എത്തിയെങ്കിലും ഇന്ന് രാവിലെ ...

പുനസംഘടന പാളം തെറ്റി, സ്ഥാനാർഥിനിർണയ ചർച്ചകൾക്ക്‌ തുടക്കമിടാൻ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക്

പുനസംഘടന പാളം തെറ്റി, സ്ഥാനാർഥിനിർണയ ചർച്ചകൾക്ക്‌ തുടക്കമിടാൻ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക്

കൊച്ചി : ജനുവരി പതിനഞ്ചിനകം നടക്കുമെന്ന് പ്രഖ്യാപിച്ച കെപിസിസി പുനസംഘടന പാളം തെറ്റിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയുടെ ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുന്നു. പുനഃസംഘടന ...

യെദ്യൂരപ്പയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് വിലക്ക്, ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി

യുപിയില്‍ കോൺഗ്രസിനെ ഒഴിവാക്കുന്നത്​ അപകടകരമായ അബദ്ധമാകുമെന്ന് അഭിഷേക് സിങ്​വി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള എസ്​.പി-ബി.എസ്​.പി സഖ്യം അപകടകരമായ അബദ്ധമാണെന്ന്​ കോൺഗ്രസ്​ വക്താവ്​ അഭിഷേക്​ സിങ്​വി. യു.പിയിൽ ഒറ്റക്ക്​ പോരാടാൻ കോൺഗ്രസ്​ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ ...

ആർ.എസ്​.എസ്​ വളരണമെന്ന്​ ആഗ്രഹിക്കുന്ന ഒരേയൊരു വിഭാഗം സി.പിഎമ്മെന്ന് എ.കെ.ആന്‍റണി

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥി ഉണ്ടാകില്ല, . ഫെബ്രുവരിയിൽത്തന്നെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കും : ആന്‍റണി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് നോക്കിയായിരിക്കില്ല സ്ഥാനാർഥിനിർണയമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി. കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടിയാകുമിത്. ഫെബ്രുവരിയിൽത്തന്നെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനാണ് ഹൈക്കമാൻഡ് നിർദേശം. കോൺഗ്രസ് നേതൃയോഗത്തിലാണ് ...

പ്രസിഡണ്ടാക്കിയില്ല, സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി

പ്രസിഡണ്ടാക്കിയില്ല, സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി

പെരുമ്പാവൂര്‍: പ്രസിഡണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച സിപിഎം അംഗം  ഇടതു മുന്നണി ഭരണത്തിനെതിരേ വോട്ടുചെയ്തതോടെ വെങ്ങോല പഞ്ചായത്തില്‍ യു.ഡി.എഫ്. അവിശ്വാസ പ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ് ...

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കും, കേന്ദ്രഭരണം പോകും : ഇന്ത്യ ടി.വി-സി.എൻ.എക്സ് സർവേ

ന്യൂഡൽഹി:  ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ നരേന്ദ്ര മോദിക്ക്​ അധികാരം പോകുമെന്നും കേരളത്തിൽ ബി.ജെ.പി അക്കൗണ്ട്​ തുറക്കുമെന്നും അഭിപ്രായ  സർവേഫലം. 2018 ഡിസംബർ 15നും 25നും ഇടയിൽ ...

പരീക്കര്‍ക്ക് സംരക്ഷണം വേണം: രാഷ്ട്രപതിക്ക് കോണ്‍ഗ്രസിന്റെ കത്ത്

പരീക്കര്‍ക്ക് സംരക്ഷണം വേണം: രാഷ്ട്രപതിക്ക് കോണ്‍ഗ്രസിന്റെ കത്ത്

പനാജി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ കൈവശമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദ സംഭാഷണം പുറത്ത് വന്നതോടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി ...

അ​ജ​യ് മാ​ക്ക​ൻ ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചു, ദേശീയ നേതൃത്വത്തിലേക്ക് എന്ന് സൂചന

അ​ജ​യ് മാ​ക്ക​ൻ ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചു, ദേശീയ നേതൃത്വത്തിലേക്ക് എന്ന് സൂചന

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന നേ​താ​വ് അ​ജ​യ് മാ​ക്ക​ൻ ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​ച്ചു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മാ​ക്ക​ന്‍റെ രാ​ജി അം​ഗീ​ക​രി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ മാ​ത്രം ...

പ​രീ​ക്ക​റു​ടെ കി​ട​പ്പു​മു​റി​യി​ൽ റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്ത് ര​ഹ​സ്യ​മാ​ണു​ള്ള​തെ​ന്ന് ബിജെപിയോട് കോണ്‍ഗ്രസ്

പ​രീ​ക്ക​റു​ടെ കി​ട​പ്പു​മു​റി​യി​ൽ റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്ത് ര​ഹ​സ്യ​മാ​ണു​ള്ള​തെ​ന്ന് ബിജെപിയോട് കോണ്‍ഗ്രസ്

പനാജി: റ​ഫാ​ൽ വി​വ​ര​ങ്ങ​ൾ‌ ത​ന്‍റെ കി​ട​പ്പു​മ​റി​യി​ലു​ണ്ടെ​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. റ​ഫാ​ലി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ് സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള ത​ട​സം ...

തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോഡ്, കൊല്ലം, ഇടുക്കി ഡിസിസി പ്രസിഡണ്ടുമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ല : എ.ഐ.സി.സി സര്‍വേ

തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോഡ്, കൊല്ലം, ഇടുക്കി ഡിസിസി പ്രസിഡണ്ടുമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ല : എ.ഐ.സി.സി സര്‍വേ

കൊച്ചി : ടി.എന്‍ പ്രതാപനും ബിന്ദു കൃഷ്ണയും അടക്കം അഞ്ച് ഡിസിസി പ്രസിഡണ്ടുമാര്‍ക്ക് രാഹുല്‍ഗാന്ധി നടത്തിയ രഹസ്യ സര്‍വേയില്‍ സി ഗ്രേഡ്. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​റി​​പ്പോ​ർ​ട്ട്​ എ.​ഐ.​സി.​സി​ക്ക് ഡി.​സി.​സി ...

കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ നിര്‍ണയത്തില്‍ 7.3 ല​ക്ഷം പ്ര​വ​ർ​ത്ത​കര്‍ക്കും റോള്‍, പുതുരീതി പരീക്ഷിച്ച് രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ നിര്‍ണയത്തില്‍ 7.3 ല​ക്ഷം പ്ര​വ​ർ​ത്ത​കര്‍ക്കും റോള്‍, പുതുരീതി പരീക്ഷിച്ച് രാഹുല്‍ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഭൂ​രി​പ​ക്ഷം ല​ഭി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഹൈ​ടെ​ക് ത​ന്ത്രം പ​യ​റ്റി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ര​ഹ​സ്യ ​ബാ​ല​റ്റ് രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​രി​ട്ടു സം​വ​ദി​ച്ചാ​ണ് രാ​ഹു​ലി​ന്‍റെ ...

മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിക്കാനുള്ളത് മൂന്നിടത്ത്, ഫലം മാറിമറിയുന്നത് അട്ടറില്‍ മാത്രം ; ഭരണം ഉറപ്പിച്ച്  കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിക്കാനുള്ളത് മൂന്നിടത്ത്, ഫലം മാറിമറിയുന്നത് അട്ടറില്‍ മാത്രം ; ഭരണം ഉറപ്പിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍ : തിരഞ്ഞെടുപ് കമ്മീഷന്‍ ഇനിയും ഫലം പ്രഖ്യാപിക്കാനുള്ളത് മൂന്നിടത്ത്. ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചും കഴിഞ്ഞു. ഫലം പ്രഖ്യാപിക്കാനുള്ള മൂന്നില്‍ അട്ടറില്‍ ഒഴികെ ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, കേവലഭൂരിപക്ഷത്തിന് അരികെ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, കേവലഭൂരിപക്ഷത്തിന് അരികെ

ഭോപ്പാല്‍ : ഫലം മാറി മറിഞ്ഞ  മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് ഉറപ്പിച്ചു . തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നുള്ള ഔദ്യോഗിക വിവരമനുസരിച്ച് കോൺഗ്രസ് ...

ആന്‍റണി മധ്യപ്രദേശിലേക്ക്, ഖാര്‍ഗെ ഛത്തീസ്ഗഢിലേക്ക്; കരുനീക്കവുമായി കോണ്‍ഗ്രസ്

ആന്‍റണി മധ്യപ്രദേശിലേക്ക്, ഖാര്‍ഗെ ഛത്തീസ്ഗഢിലേക്ക്; കരുനീക്കവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കെ.സി.വേണു ഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചതിന് പിന്നാലെ എ.കെ.ആന്റണിയേയും മല്ലികാര്‍ജുന ഖാര്‍ഗേയയും യഥാക്രമം മധ്യപ്രദേശിലേക്കും ഛത്തീസ്ഗഢിലേക്കും അയക്കാന്‍ എഐസിസി തീരുമാനം. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം അടക്കമുള്ള ...

നാടകീയത അവസാനിക്കുന്നില്ല , കോണ്‍ഗ്രസിനേയും ബിജെപിയേയും മുള്‍മുനയില്‍ നിര്‍ത്തി മധ്യപ്രദേശ്‌

നാടകീയത അവസാനിക്കുന്നില്ല , കോണ്‍ഗ്രസിനേയും ബിജെപിയേയും മുള്‍മുനയില്‍ നിര്‍ത്തി മധ്യപ്രദേശ്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണിലിന്റെ തുടക്കം മുതല്‍ നിലനിര്‍ത്തി പോരുന്ന നാടകീയത അവസാനഘട്ടത്തിലും അവസാനിക്കുന്നില്ല. കോണ്‍ഗ്രസിനേയും ബിജെപിയും മുള്‍മുനയില്‍ നിര്‍ത്തി ലീഡ് നില മാറി മറഞ്ഞുക്കൊണ്ടിരിക്കുകയാണ്. അവസാന ഫലമനുസരിച്ച് ...

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ  സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എൻ. ബാലകൃഷ്ണൻ (84) അന്തരിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സഹകരണ, ഖാദി വകുപ്പ് മന്ത്രിയായിരുന്നു. ദീർഘകാലം തൃശൂർ ഡി.സി.സി പ്രസിഡൻറും ...

കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ ഇന്ന് എന്‍.ഡി. എ വിടും , പ്രതിപക്ഷ ഐക്യയോഗത്തില്‍ പങ്കെടുക്കും

കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ ഇന്ന് എന്‍.ഡി. എ വിടും , പ്രതിപക്ഷ ഐക്യയോഗത്തില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്‍.ഡി.എ വിടും. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഉപേന്ദ്ര കുശ്വാഹ ...

ലോക്സഭാ തിരഞ്ഞെടുപ്പിനായി കേഡര്‍ സ്വഭാവത്തിലേക്ക് മാറാന്‍ കോണ്‍ഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിനായി കേഡര്‍ സ്വഭാവത്തിലേക്ക് മാറാന്‍ കോണ്‍ഗ്രസ്

കൊച്ചി : ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.സി.സി മാര്‍ഗനിര്‍ദേശ പ്രകാരം ബൂത്ത് തല  പ്രവർത്തനം ഊർജിതമാക്കാൻ കെ.പി.സി.സി തയ്യാറെടുക്കുന്നു.മണ്ഡലം പ്രസിഡണ്ടുമാര്‍ക്ക് പ്രവര്‍ത്തന മാര്‍ഗ രേഖ നല്‍കി അവരെ ...

ബിഹാറിലെ എന്‍.ഡി.എയിലും വിള്ളല്‍, കേന്ദ്ര മാനവവിഭവ വകുപ്പ് സഹമന്ത്രി കുശ്വാഹ നാളെ  രാഹുല്‍ഗാന്ധിയെ കാണും

ബിഹാറിലെ എന്‍.ഡി.എയിലും വിള്ളല്‍, കേന്ദ്ര മാനവവിഭവ വകുപ്പ് സഹമന്ത്രി കുശ്വാഹ നാളെ രാഹുല്‍ഗാന്ധിയെ കാണും

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി തലവനുമായ ഉപേന്ദ്രകുശ്വാഹ എന്‍.ഡി.എ വിട്ട് കോണ്‍ഗ്രസ് പക്ഷത്തേക്ക്. 2019 ലെ നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തിന് പിന്നാലെയാണ് മുന്നണി വിടാനുള്ള ...

മധ്യപ്രദേശിലും ഛത്തിസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടം, രാജസ്ഥാൻ കോൺഗ്രസ് പിടിക്കും;എക്സിറ്റ്പോൾ ഫലങ്ങള്‍ പുറത്ത്

മധ്യപ്രദേശിലും ഛത്തിസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടം, രാജസ്ഥാൻ കോൺഗ്രസ് പിടിക്കും;എക്സിറ്റ്പോൾ ഫലങ്ങള്‍ പുറത്ത്

ന്യൂഡൽഹി: അവസാന ദിനങ്ങളില്‍ എല്ലാം ശരിയായി എന്ന ബിജെപി വിലയിരുത്തലുകള്‍ തെറ്റിച്ച്  രാജസ്ഥാനിൽ കോൺഗ്രസിന് വിജയം പ്രഖ്യാപിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഛത്തിസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസും ബിജെപിയും ...

കഴിഞ്ഞവര്‍ഷം ആയിരം കോടി വരുമാനം, ബി.ജെ.പി രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി

കഴിഞ്ഞവര്‍ഷം ആയിരം കോടി വരുമാനം, ബി.ജെ.പി രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവുംസമ്പന്നമായ പാർട്ടി ബി.ജെ.പി. കഴിഞ്ഞ സാമ്പത്തികവർഷത്തെ (2017-18) പാർട്ടിയുടെ വരുമാനം 1000 കോടിയിലധികം രൂപയാണ്. ഏറ്റവുമധികം വരുമാനമുണ്ടാക്കിയ രാഷ്ട്രീയപ്പാർട്ടിയും ബി.ജെ.പി.യാണ്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ബി.ജെ.പി. ...

കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്,എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു  ആഗ്രഹിച്ചിട്ടില്ല : പിണറായി

കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്,എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു ആഗ്രഹിച്ചിട്ടില്ല : പിണറായി

തിരുവനന്തപുരം : കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു സിപിഎം ആഗ്രഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  എന്തുകൊണ്ട് കോണ്‍ഗ്രസ് ശോഷിച്ചുപോയി എന്നു ...

Page 1 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.