11 °c
San Francisco

Tag: കോണ്‍ഗ്രസ്

റഫാൽ, ബാങ്ക് കുംഭകോണങ്ങള്‍  ആയുധമാക്കി മോദിസർക്കാരിനെ കുരുക്കാൻ കോൺഗ്രസ്

റഫാൽ, ബാങ്ക് കുംഭകോണങ്ങള്‍ ആയുധമാക്കി മോദിസർക്കാരിനെ കുരുക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി സർക്കാരിനെതിരേ അഴിമതി പ്രധാന പ്രചാരണവിഷയമാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതിയോഗം തീരുമാനിച്ചു. റഫാൽ കരാർ , ബാങ്ക് കുംഭകോണങ്ങൾ എന്നിവയായിരിക്കും പ്രധാനമായി ഉന്നയിക്കുക. ...

പ്രധാനമന്ത്രിയാകാനില്ല, ബിജെപിയെ തറപറ്റിക്കാന്‍ കളമൊരുക്കുന്ന കിംഗ്‌മേക്കറാകും

പ്രധാനമന്ത്രിയാകാനില്ല, ബിജെപിയെ തറപറ്റിക്കാന്‍ കളമൊരുക്കുന്ന കിംഗ്‌മേക്കറാകും

ന്യൂ​ഡ​ൽ​ഹി: നാല്‍പതു വര്‍ഷത്തെ രാഷ്ട്രീയ അനുഭവം ഉപയോഗിച്ച് ബിജെപിയെ തറപറ്റിക്കുമെന്ന് ​ ആ​ന്ധ്ര​​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. 2019ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ താ​നു​ണ്ടാ​കില്ല. അ​തേ​സ​മ​യം, ദേ​ശീ​യ ...

വിട്ടുവീഴ്ച ചെയ്തും പ്രാദേശീക കക്ഷികളുമായി സഖ്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്, വ്യക്തി താല്‍പര്യം മറക്കണമെന്ന് സോണിയ

വിട്ടുവീഴ്ച ചെയ്തും പ്രാദേശീക കക്ഷികളുമായി സഖ്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്, വ്യക്തി താല്‍പര്യം മറക്കണമെന്ന് സോണിയ

ന്യൂഡൽഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സഖ്യ രൂപീകരണത്തിന് സമീപിക്കാൻ കഴിയുന്ന പാർട്ടികളുമായി ഒരുമിച്ച് നിൽക്കാനും സീറ്റ് വിഭജനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിട്ട് വീഴ്ച നടത്താനും കോണ്‍ഗ്രസ്  തീരുമാനം. ...

സ്വയംപുകഴ്ത്തലും പൊള്ളയായ വാഗ്ദാനങ്ങളുംകൊണ്ട് രാജ്യവികസനം  സാധ്യമാകില്ലെന്ന് മന്‍മോഹന്‍ സിങ്

സ്വയംപുകഴ്ത്തലും പൊള്ളയായ വാഗ്ദാനങ്ങളുംകൊണ്ട് രാജ്യവികസനം സാധ്യമാകില്ലെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നിരന്തരമായ സ്വയംപുകഴ്ത്തലും പൊള്ളയായ വാഗ്ദാനങ്ങളുംകൊണ്ട് രാജ്യത്തിന്റെ വികസനത്തിനാവശ്യമായ നയരൂപീകരണം സാധ്യമാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ...

രാമായണ മാസാചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി

രാമായണ മാസാചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി

തിരുവനന്തപുരം: രാമായണ മാസാചരണം സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം. കെ മുരളീധരന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി ...

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊട്ടിക്കരഞ്ഞ് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അഭ്യൂഹകാലം

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊട്ടിക്കരഞ്ഞ് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അഭ്യൂഹകാലം

ബെംഗളൂരു: ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊതുവേദിയില്‍ തുറന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ  മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി  കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നു. ...

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് : തല്ലിയും ഭീതി പരത്തിയും 34 ശതമാനം സീറ്റുകള്‍ കവര്‍ന്ന് തൃണമൂല്‍

ജൂനിയറായ രാഹുലുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല,കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് മമത

കൊല്‍കത്ത : ബി.ജെ.പി യെ കേന്ദ്രത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. തനിക്ക് സോണിയാ ...

കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസുകാർ തന്നെ, ലീഡറെ മുന്‍നിര്‍ത്തി സുധീരനെയും യുവനേതാക്കളേയും വിമര്‍ശിച്ച്  ആന്റണി

കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസുകാർ തന്നെ, ലീഡറെ മുന്‍നിര്‍ത്തി സുധീരനെയും യുവനേതാക്കളേയും വിമര്‍ശിച്ച് ആന്റണി

തിരുവനന്തപുരം: പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടിയെന്ന്​ എ.കെ ആൻറണി. നേതാക്കളുടെ പരസ്യ പ്രസ്​താവനാ യുദ്ധം പാർട്ടിയെ തകർക്കുകയാണ്​. കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസുകാർ ...

കോണ്‍ഗ്രസ് രാഷ്ട്രീയപ്രവര്‍ത്തനം ഫോട്ടോക്ക് പോസിംഗ് മാത്രമായി മാറി : ചെന്നിത്തല

കോണ്‍ഗ്രസ് രാഷ്ട്രീയപ്രവര്‍ത്തനം ഫോട്ടോക്ക് പോസിംഗ് മാത്രമായി മാറി : ചെന്നിത്തല

തിരുവനന്തപുരം:  കോണ്‍ഗ്രസില്‍ ഇപ്പോൾ നടക്കുന്നതു ഫോട്ടോയ്ക്കു വേണ്ടിയുള്ള ഇടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലക്കിത്തേച്ച ഖദർ വസ്ത്രം ഇട്ടു നടന്നിട്ടു മാത്രം കാര്യമില്ലെന്നും പാർട്ടിക്കുള്ളിലും ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന്  ബിഎസ്പി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയസമഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലേക്കും മത്സരിക്കുമെന്ന് ...

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്, ദ​ർ​ബം​ഗയില്‍ മത്സരിക്കുമെന്ന് സൂചന

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്, ദ​ർ​ബം​ഗയില്‍ മത്സരിക്കുമെന്ന് സൂചന

ന്യൂ​ഡ​ൽ​ഹി: സ​സ്പെ​ൻ​ഷ​നി​ലാ​യ ബി​ജെ​പി എം​പി കീ​ർ​ത്തി ആ​സാ​ദ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന. വ്യാ​ഴാ​ഴ്ച കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഈ ​സൂ​ച​ന ...

നിലപാടില്‍ ഉറച്ച് ബല്‍റാം , കോണ്‍ഗ്രസ് മെച്ചപെട്ട നേതൃത്വം അര്‍ഹിക്കുന്നു

നിലപാടില്‍ ഉറച്ച് ബല്‍റാം , കോണ്‍ഗ്രസ് മെച്ചപെട്ട നേതൃത്വം അര്‍ഹിക്കുന്നു

കോഴിക്കോട്: കേരളത്തിലെ കോൺഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അർഹിക്കുന്നുവെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി. ബൽറാം. രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നൽകിയ ബുദ്ധിശൂന്യമായ നീക്കം കേരളത്തിൽ ...

ഹൈക്കമാൻഡ് ഇടപെടില്ല, പ്രതിഷേധസമയം അവസാനിച്ചുവെന്ന് മുരളീധരന്‍, പാർട്ടിയിൽ പുതിയ എതിർപ്പുകളില്ലെന്ന് ഉമ്മന്‍ചാണ്ടി

ഹൈക്കമാൻഡ് ഇടപെടില്ല, പ്രതിഷേധസമയം അവസാനിച്ചുവെന്ന് മുരളീധരന്‍, പാർട്ടിയിൽ പുതിയ എതിർപ്പുകളില്ലെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാ സീറ്റ് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടില്ലെന്ന് റിപ്പോർട്ട്. നിലവിലെ പ്രശ്നങ്ങൾ സംസ്ഥാനത്തെ നേതാക്കൾ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ...

ഇങ്ങനെയാണ് താമര വിരിയുന്നത്; ഒന്‍പതു ബൂത്തില്‍ വിവിധ പേരുകളില്‍ ബിജെപിക്കാരി; മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍

ഇങ്ങനെയാണ് താമര വിരിയുന്നത്; ഒന്‍പതു ബൂത്തില്‍ വിവിധ പേരുകളില്‍ ബിജെപിക്കാരി; മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ ബിജെപി നടത്തിയ വ്യാപക ക്രമക്കേടിന്റെ വിവരങ്ങള്‍ പുറത്തുവന്നു. 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുടെ ...

സ്വയം ഒഴിയില്ലെന്ന് തങ്കച്ചനും,   യു​വാ​ക്ക​ളു​ടെ ആ​വ​ശ്യം അ​ന​വ​സ​ര​ത്തി​ല്‍

സ്വയം ഒഴിയില്ലെന്ന് തങ്കച്ചനും, യു​വാ​ക്ക​ളു​ടെ ആ​വ​ശ്യം അ​ന​വ​സ​ര​ത്തി​ല്‍

കൊ​ച്ചി: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് സ്വ​യം ഒ​ഴി​യി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് പി.​പി.​ത​ങ്ക​ച്ച​ൻ. ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു തു​ട​രാ​ൻ താ​ൻ പ്രാ​പ്ത​നാ​ണെ​ന്നും ഇ​ത്ര​യും നാ​ൾ ക​ഴി​യു​മെ​ങ്കി​ൽ ഇ​നി​യും സ്ഥാ​ന​ത്തു ...

കുര്യന്‍ വിശ്രമിക്കട്ടെ: ബല്‍റാം, കുര്യനൊപ്പം തങ്കച്ചനും മാറട്ടെ : ഷാഫി ; കോണ്‍ഗ്രസ് യുവനിരയില്‍ തിരയിളക്കം

കുര്യന്‍ വിശ്രമിക്കട്ടെ: ബല്‍റാം, കുര്യനൊപ്പം തങ്കച്ചനും മാറട്ടെ : ഷാഫി ; കോണ്‍ഗ്രസ് യുവനിരയില്‍ തിരയിളക്കം

തിരുവനന്തപുരം: ചെങ്ങന്നൂരിലെ തോൽവിയും രാജ്യസഭാ തെരഞ്ഞെടുപ്പും ആയുധമാക്കി കോൺഗ്രസിൽ സമൂഹ മാധ്യമചർച്ച കൊഴുക്കുന്നു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ​മുന്നറിയിപ്പ്​ അവഗണിച്ചാണ്​ ചർച്ച പൊടിപൊടിക്കുന്നത്​​. പാര്‍ലമെന്ററി അവസരം ...

മോദിയെന്ന ചെകുത്താന്‍റെ ഉദയത്തിന്​ കെജ്രിവാളും കാരണക്കാരന്‍, എ.എ.പിയുമായി സഖ്യമില്ലെന്ന്​ അജയ്​ മാക്കൻ

മോദിയെന്ന ചെകുത്താന്‍റെ ഉദയത്തിന്​ കെജ്രിവാളും കാരണക്കാരന്‍, എ.എ.പിയുമായി സഖ്യമില്ലെന്ന്​ അജയ്​ മാക്കൻ

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന്​ ഡൽഹി കോൺഗ്രസ്​ അധ്യക്ഷന്‍  അജയ്​ മാക്കൻ. പാർട്ടി നേതൃത്വം ഇത്തരത്തിലുള്ള ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന്​ അജയ്​ മാക്കൻ വ്യക്​തമാക്കി. നരേന്ദ്ര ...

എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം : മോദി

മോദി സര്‍ക്കാറിന് ഇന്ന് നാലാം വയസ്, ആഘോഷം കട്ടക്കില്‍, കോണ്‍ഗ്രസിന് വഞ്ചനാ ദിനം

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്. വാർഷികത്തോട് അനുബന്ധിച്ച് ഒറീസ്സയിലെ കട്ടക്കിൽ നടക്കുന്ന പൊതു സമ്മേളനം നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ...

കര്‍ണാടകയില്‍ സ​ഭാ ന​ട​പ​ടി​ക​ൾ റെ​ക്കോ​ഡ് ചെയ്യും , കോ​ണ്‍​ഗ്ര​സ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു

കര്‍ണാടകയില്‍ സ​ഭാ ന​ട​പ​ടി​ക​ൾ റെ​ക്കോ​ഡ് ചെയ്യും , കോ​ണ്‍​ഗ്ര​സ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: വി​രാ​ജ് പേ​ട്ട എം​എ​ൽ​എ കെ.​ജി.​ബൊ​പ്പ​യ്യ​യെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ പ്രോ​ടെം സ്പീ​ക്ക​റാ​യി നി​യ​മി​ച്ച​തി​നെ​തി​രാ​യ ഹ​ർ​ജി കോ​ണ്‍​ഗ്ര​സ് പി​ൻ​വ​ലി​ച്ചു. ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ബൊ​പ്പ​യ്യ​യു​ടെ നി​യ​മ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ങ്കി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ...

കോണ്‍ഗ്രസ്, ജെഡി(എസ്) എംഎല്‍എമാരെ റിസോര്‍ട്ടില്‍നിന്ന് മാറ്റി

കോണ്‍ഗ്രസ്, ജെഡി(എസ്) എംഎല്‍എമാരെ റിസോര്‍ട്ടില്‍നിന്ന് മാറ്റി

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെ.ഡി (എസ്) എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍നിന്ന് മാറ്റി. രാത്രി വൈകി ബസുകളിലാണ് എം.എല്‍.എമാരെ റിസോര്‍ട്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. എങ്ങോട്ടാണ് അവര്‍ പോകുന്നത് എന്നകാര്യത്തില്‍ ...

ബംഗാളില്‍ തൃണമൂല്‍ തരംഗം , രണ്ടാം സ്ഥാനത്ത് ബിജെപി

ബംഗാളില്‍ തൃണമൂല്‍ തരംഗം , രണ്ടാം സ്ഥാനത്ത് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍  ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം . 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റുകളില്‍ ...

കണ്ണുകള്‍ കര്‍ണാടകയിലേക്ക്, ദേശീയ രാഷ്ട്രീയ ഗതി ഗൗനിക്കാത്ത ചരിത്രമുള്ള കന്നഡ നാട്ടിലെ ഫലം ഇന്ന്

കണ്ണുകള്‍ കര്‍ണാടകയിലേക്ക്, ദേശീയ രാഷ്ട്രീയ ഗതി ഗൗനിക്കാത്ത ചരിത്രമുള്ള കന്നഡ നാട്ടിലെ ഫലം ഇന്ന്

ബം​ഗ​ളൂ​രു: കേവലം ഒരു നിയമസഭാ തിരഞ്ഞെടുപ്പ് എന്നതിനേക്കാള്‍ വരുന്ന മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കൂട്ടുകെട്ടുകളുടെ  വിധി നിര്‍ണയിക്കുന്നതില്‍ പ്രമുഖം എന്ന നിലയില്‍ രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന ക​ർ​ണാ​ട​ക ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടകയില്‍ അഞ്ച് മന്ത്രിമാർ ജയിക്കാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് സര്‍വേ

  ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് പ്രവർത്തകരുടെ നെഞ്ചിടിപ്പേറ്റി എഐസിസി സർവേ. നിലവിൽ മന്ത്രിമാരായിരിക്കുന്ന അഞ്ച് പേർ തെരഞ്ഞെടുപ്പ് പാലം കടന്നുകിട്ടാൻ പാടുപെടുമെന്നാണ് ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കര്‍ണാടകയില്‍ തൂക്കുസഭയെന്ന് എന്‍.ഡി.ടി.വി സര്‍വേയും, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ബംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എന്‍ഡിടിവി സര്‍വെ. ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സര്‍വെ ...

പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ മോദി യോഗ്യനല്ല: സിദ്ധരാമയ്യ

സബ് കാ വിനാശാണ് ബിജെപി, അഴിമതിക്കേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്നവര്‍ അധികാരത്തില്‍ എത്തണോ ? സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. സ​ബ് കാ ​സാ​ഥ് സ​ബ്കാ വി​കാ​സ് എ​ന്ന മോ​ദി​യു​ടെ പ്ര​ധാ​ന ആ​പ്ത​വാ​ക്യം എ​ടു​ത്തു​പ​റ​ഞ്ഞാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ വി​മ​ർ​ശ​നം. ...

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

by രാഷ്ട്രീയകാര്യലേഖകന്‍ അഴിമതിയാണോ മാണിയാണോ ശരിക്കും സിപിഐയുടെ പ്രശ്നം ? അഴിമതിയല്ല, മാണി തന്നെയാണ് പ്രശ്നം എന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കാണ് അറിയാത്തത് ? ഡി.ഐ.സിയെ, ഒരുവേള ...

അധികാരത്തിനായി ബിജെപി കോണ്‍ഗ്രസുമായും കൂടും, മിസോറാമില്‍ കാവിക്കൊടിക്ക് മൂവര്‍ണ പതാക കൂട്ട്

അധികാരത്തിനായി ബിജെപി കോണ്‍ഗ്രസുമായും കൂടും, മിസോറാമില്‍ കാവിക്കൊടിക്ക് മൂവര്‍ണ പതാക കൂട്ട്

ഐസ്വാള്‍: അധികാരത്തിനായി ഏതറ്റം വരെയും പോകുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ദേശീയ തലത്തില്‍ പരസ്പരം പോരടിക്കുന്ന രണ്ട് പാര്‍ട്ടികളും ഭരണത്തിനായി ഒന്ന് ചേര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍. ...

ഒറ്റരാവ് കൊണ്ട് പോപ്പ് ആവേണ്ട; ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ജസ്റ്റിസ് മിശ്ര

ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ്: വെങ്കയ്യാ നായിഡുവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി​യ രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ൽ ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക ഇന്ന്  പ്ര​ഖ്യാ​പി​ക്കും.​  ഡ​ൽ​ഹി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കവേയാണ് ...

മോദി സ്തുതിയുമായി കെ.വി തോമസ്‌, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കംഫര്‍ട്ടബിള്‍ എന്ന് വിശേഷണം

മോദി സ്തുതിയുമായി കെ.വി തോമസ്‌, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കംഫര്‍ട്ടബിള്‍ എന്ന് വിശേഷണം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എം.പിയും സോണിയാ ഗാന്ധിയുടെ വിശ്വസതനുമായ കെ.വി തോമസ്‌ രംഗത്ത്. നോട്ട് നിരോധനം,ജി.എസ്.ടി  അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം ...

കര്‍ണാടക ബിജെപി തിരികെ പിടിക്കില്ല, തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം : ഇന്ത്യാ ടുഡേ

കര്‍ണാടക ബിജെപി തിരികെ പിടിക്കില്ല, തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം : ഇന്ത്യാ ടുഡേ

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ പുറത്തുവിട്ട്​ ഇന്ത്യ ടുഡേ. കർണാടകയിൽ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നും ഭരണകക്ഷിയായ കോൺഗ്രസ്​ ആയിരിക്കും ഏറ്റവും ...

കത്വ സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തെ ഇ​ട​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ന​മ്മ​ൾ എ​ന്താ​യി​ത്തീ​രു​മെന്ന് രാ​ഹു​ൽ

കത്വ സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തെ ഇ​ട​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ന​മ്മ​ൾ എ​ന്താ​യി​ത്തീ​രു​മെന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ, ക​ത്വ പീ​ഡ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധാ​ഗ്നി ആ​ളി​ക്ക​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ ക്രൂ​ര​ പീ​ഡ​ന​ത്തി​നിരയായി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​യ്ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ...

‘പണ്ഡിതശ്രേഷ്ഠന്മാർക്ക്’ എന്റെ ഇംഗ്ലീഷ് മനസ്സിലാവണമെന്നില്ല ,പക്ഷേ; പ്രോത്സാഹിപ്പിക്കുന്നതിന് പകരം പരിഹസിച്ചു ചിലര്‍

‘പണ്ഡിതശ്രേഷ്ഠന്മാർക്ക്’ എന്റെ ഇംഗ്ലീഷ് മനസ്സിലാവണമെന്നില്ല ,പക്ഷേ; പ്രോത്സാഹിപ്പിക്കുന്നതിന് പകരം പരിഹസിച്ചു ചിലര്‍

”വക്ത് ഹേ ബദലാവ് കാ” ടി.എൻ. പ്രതാപൻ മാർച്ച് 17 ന്യൂഡൽഹി. 84-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനവേദി. കാർഷിക പ്രമേയ അവതരണം. കർണ്ണാടക മുഖ്യമന്ത്രിയുടെ വായന-പ്രസംഗം. ശേഷം ...

പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ മോദി യോഗ്യനല്ല: സിദ്ധരാമയ്യ

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍, വരുണയില്‍ മകൻ യതീന്ദ്ര

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും മത്സരിക്കും. 1983 മുതൽ 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ഇത്​. 2013 ലാണ്​ ...

ബിജെപിക്കായി അമേരിക്കന്‍ കമ്പനി ബിഹാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു , ബിജെപിയുടെ സംഘാടന ചുമതലയും വഹിച്ചു

കോണ്‍ഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക സഹകരിച്ചുവെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി : ഫേസ്ബുക്ക്‌  വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ വന്‍വഴിത്തിരിവായി പുതിയ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി സഹകരിച്ചതായാണ് വെളിപ്പെടുത്തല്‍. അനലിറ്റിക്കയിലെ മുന്‍ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈല്‍ ബ്രിട്ടീഷ് ...

സൂപ്പര്‍ ഇലക്ഷന്‍ കമ്മീഷനായി ബിജെപി, കമ്മീഷന് മുന്‍പേ ഐ.ടി സെല്ലിന്‍റെ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം

സൂപ്പര്‍ ഇലക്ഷന്‍ കമ്മീഷനായി ബിജെപി, കമ്മീഷന് മുന്‍പേ ഐ.ടി സെല്ലിന്‍റെ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം

ന്യൂഡല്‍ഹി :കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മുന്‍പേ പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് വിവാദത്തില്‍. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് കേന്ദ്ര ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ബിജെപി ആഭ്യന്തര സര്‍വേ

കര്‍ണാടക കോണ്‍ഗ്രസ് നിലനിര്‍ത്തും, ജനകീയരില്‍ മുന്നില്‍ സിദ്ധരാമയ്യ

ന്യൂഡൽഹി : ദക്ഷിണേന്ത്യയില്‍ ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍  സീറ്റുകൾ വർധിപ്പിച്ച് കോൺ‌ഗ്രസ് ഭരണം നിലനിർത്തുമെന്ന് സി–ഫോർ പ്രവചനം. കോൺഗ്രസിന്റെ വോട്ടുവിഹിതത്തിലും വർധനയുണ്ടാകുമെന്നു സർവേ ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ബിജെപി ആഭ്യന്തര സര്‍വേ

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ബിജെപി ആഭ്യന്തര സര്‍വേ

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. 224 അംഗ സഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ...

ബിജെപിക്കായി ഫേസ്ബുക്ക്  വിവരങ്ങള്‍ കൈപ്പറ്റിയത് സഞ്ജയ്‌ ജോഷി, ബന്ധം തുടര്‍ന്നത് മോദി ക്യാമ്പ്

ബിജെപിക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ കൈപ്പറ്റിയത് സഞ്ജയ്‌ ജോഷി, ബന്ധം തുടര്‍ന്നത് മോദി ക്യാമ്പ്

ന്യൂഡല്‍ഹി : ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലറ്റിക്ക കൈമാറിയത് ആര്‍.എസ്.എസ് നേതാവിനെന്നു വെളിപ്പെടുത്തല്‍ . മുന്‍ ബിജെപി ദേശീയ അധ്യക്ഷനും നിലവിലെ ...

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയകളിയില്‍ : പിണറായി

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയകളിയില്‍ : പിണറായി

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിലും കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയ കളിക്ക് നില്‍ക്കുകയാണെന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണ്. തിരുവനന്തപുരം നേമത്ത് ബിജെപി ...

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെതിരായ അവിശ്വാസ പ്രമേയം സഭയില്‍ എത്തുമെന്നുറപ്പായി.  വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ ...

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം തുടരുന്നു, തദേശ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കാലിടറി

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം തുടരുന്നു, തദേശ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കാലിടറി

ജ​യ്പു​ർ: ബിജെപി സര്‍ക്കാരിനെതിരായ ജനവികാരം വോട്ടാക്കി മാറ്റി  രാ​ജ​സ്ഥാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു​വ​ര​വ് തു​ട​രു​ന്നു. ആ​റു ജി​ല്ലാ കൗ​ണ്‍​സി​ലി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു. പാ​ർ​ല​മെ​ന്‍റ്, ...

കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ആവശ്യം മഹാത്മാഗാന്ധിയുടേതെന്ന് മോദി

കോണ്‍ഗ്രസ് സംസ്ക്കാരത്തെ സൂക്ഷിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് മോദി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് സം​സ്കാ​രം ബി​ജെ​പി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ക്കാ​ല​ത്തെ​യും ചെ​റി​യ പാ​ർ​ട്ടി​യാ​യി കോ​ൺ‌​ഗ്ര​സ് ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ബി​ജെ​പി​ക്ക് ഇ​തൊ​രു ...

ഗോവന്‍ മാതൃകയില്‍ കോണ്‍ഗ്രസില്‍ നിന്നും മേഘാലയ റാഞ്ചാന്‍ ബിജെപി

ഗോവന്‍ മാതൃകയില്‍ കോണ്‍ഗ്രസില്‍ നിന്നും മേഘാലയ റാഞ്ചാന്‍ ബിജെപി

ന്യൂഡല്‍ഹി : ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാതെ കരുക്കള്‍ നീക്കി ഭരണം പിടിച്ച  ഗോവന്‍ മാതൃക മേഘാലയിലും പരീക്ഷിക്കാന്‍ ബിജെപി.മേഘാലയയിൽ പ്രാദേശിക ...

കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല: കോടിയേരി

കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല: കോടിയേരി

തൃശൂര്‍: കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണെന്നും, കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്കു ...

ലക്ഷ്യം ജയരാജന്‍, യു.ഡി.എഫ് എത്തിയത് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി തന്നെ

ലക്ഷ്യം ജയരാജന്‍, യു.ഡി.എഫ് എത്തിയത് ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി തന്നെ

by രാഷ്ട്രീയകാര്യ ലേഖകന്‍ കണ്ണൂര്‍ : എല്ലാം നേരത്തെ നിശ്ചയിച്ചു ഉറച്ചാണ് യു.ഡി.എഫ് എത്തിയത്. സമാധാന യോഗം വിളിക്കുന്നു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ നിന്നു ...

ഗുജറാത്ത്​ തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടം

ഗുജറാത്ത്​ തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടം

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്ത്​ ത​ദ്ദേ​ശ സ്​​ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക്​ സീ​റ്റ്​ കു​റ​ഞ്ഞു, കോ​ൺ​​ഗ്ര​സ്​ നി​ല മെ​ച്ച​പ്പെ​ടു​ത്തി. 75 ന​ഗ​ര​സ​ഭ​ക​ളി​ൽ ജ​ഫ്​​റാ​ബാ​ദ്​ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ബി.​ജെ.​പി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ടി​രു​ന്നു. ബാ​ക്കി 74 ...

യു.പി ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമില്ല, കോൺഗ്രസും എസ്​.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

യു.പി ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമില്ല, കോൺഗ്രസും എസ്​.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ല​ഖ്​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ണ്ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും എ​സ്.​പി​യും ഒ​രു​മി​ച്ച്​ മ​ത്സ​രി​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ന്​ പി​ന്നാ​ലെ എ​സ്.​പി​യും സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ...

ഷുഹൈബ്​ വധം:  രണ്ട്​ സിപിഎം പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

പ്രതികളെ കിട്ടിയെന്ന് പോലീസ്, പ്രതികളല്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഷുഹൈബിന്‍റെ പിതാവും

 മട്ടന്നൂർ : യൂത്ത് കോണ്‍ഗ്രസ് നേതാവ്  ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവർ പ്രതികളല്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഷുഹൈബിന്‍റെ പിതാവും.ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്ത തില്ലങ്കേരി സ്വദേശികളായ ...

മണിക്ക് സര്‍ക്കാര്‍ v/s നരേന്ദ്ര മോദി, ത്രിപുര ഇന്ന് വിധിയെഴുതും

മണിക്ക് സര്‍ക്കാര്‍ v/s നരേന്ദ്ര മോദി, ത്രിപുര ഇന്ന് വിധിയെഴുതും

അ​​​ഗ​​​ർ​​​ത്ത​​​ല: സി​​​പി​​​എമ്മും ബിജെപിയും നേര്‍ക്ക്‌ നേര്‍ ഏറ്റുമുട്ടുന്ന രാജ്യത്തെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുര ജനത ഇന്ന് വിധിയെഴുതും. കോണ്‍ഗ്രസുകാരെ തൃണമൂല്‍ വഴി ബിജെപിയാക്കി മാറ്റി സംസ്ഥാന ...

Page 2 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.