11 °c
San Francisco

Tag: കോണ്‍ഗ്രസ് അധ്യക്ഷന്‍

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ  സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

പുതിയ അധ്യക്ഷനായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ബുധനാഴ‌്ച , സമവായത്തിന് നീക്കം

ന്യൂഡൽഹി : രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞെന്ന‌് പ്രഖ്യാപിച്ചതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ ബുധനാഴ‌്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിചേരും. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തുകയാണ‌് ലക്ഷ്യം. പ്രവർത്തകസമിതി അധ്യക്ഷനെ ...

രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുനില്‍ക്കവേ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനായുള്ള അനൌപചാരീക ചര്‍ച്ചകളിലേക്ക്

രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുനില്‍ക്കവേ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനായുള്ള അനൌപചാരീക ചര്‍ച്ചകളിലേക്ക്

ന്യൂഡല്‍ഹി : മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന കോണ്‍ഗ്രസ് മുഖ്യന്മാരുടെ ഭീഷണിക്ക് മുന്നിലും അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ തന്‍റെ രാജിക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കവേ കോണ്‍ഗ്രസ്  നേതാക്കള്‍  പുതിയ ...

രാജ്യത്തെ പൊള്ളിക്കുന്ന ബിജെപിയെന്ന അഗ്നിയെ ശമിപ്പിക്കും : രാഹുല്‍

പ്രവര്‍ത്തകസമിതി ഇല്ലാതായി, കോൺഗ്രസിന്​ 34 അംഗ സ്​റ്റിയറിങ്​ കമ്മിറ്റി

ന്യൂ​ഡ​ൽ​ഹി: എ.ഐ.​സി.​സി പ്ലീ​ന​റി സ​മ്മേ​ള​നം മു​ൻ​നി​ർ​ത്തി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി 34 അം​ഗ സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ആ​ദ്യ​യോ​ഗം ശ​നി​യാ​ഴ്​​ച ന​ട​ക്കും. മു​തി​ർ​ന്ന നേ​താ​വ്​ എ.​കെ. ...

ഗോപിയോ സമ്മേളനത്തിനായി രാഹുൽ ഗാന്ധി ബഹ്​റൈനിൽ

രാഹുലിനെ അപമാനിച്ചു, റിപ്പബ്ലിക് ദിന പരേഡില്‍ സീറ്റ് നാലാം നിരയില്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നിശ്ചയിച്ചിരിക്കുന്നത് നാലാം നിരയില്‍. പി.ടി.ഐ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ...

രാജ്യത്തെ പൊള്ളിക്കുന്ന ബിജെപിയെന്ന അഗ്നിയെ ശമിപ്പിക്കും : രാഹുല്‍

രാജ്യത്തെ പൊള്ളിക്കുന്ന ബിജെപിയെന്ന അഗ്നിയെ ശമിപ്പിക്കും : രാഹുല്‍

ഇന്ത്യയെ പിന്‍നടത്താന്‍ ശ്രമിക്കുന്ന മോദിയില്‍ നിന്നും സംഘത്തില്‍ നിന്നും രാജ്യത്തിന്‍റെ ചരിത്രത്തെയും, വര്‍ത്തമാനത്തെയും, ഭാവിയെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ന്യൂഡല്‍ഹിയിലെ ...

കോണ്‍ഗ്രസില്‍ ഇന്ന് തലമുറ മാറ്റം

കോണ്‍ഗ്രസില്‍ ഇന്ന് തലമുറ മാറ്റം

കോണ്‍ഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുല്‍ ഗാന്ധി ഇന്ന് അധ്യക്ഷപദമേല്‍ക്കും. 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോര്‍ഡുമായി ഇന്നു പടിയിറങ്ങുന്ന സോണിയ ഗാന്ധി, ...

സോണിയ സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം നാളെ

സോണിയ സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ പ്രഖ്യാപനം. രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു കഴിഞ്ഞാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.