11 °c
San Francisco

Tag: കോണ്‍ഗ്രസ്-ജനതാദള്‍

ക​ർ​ണാ​ട​ക​യി​ൽ  കോ​ൺ​ഗ്ര​സി​​​​​​​​ന്‍റെ 14ഉം ​ജെ.​ഡി.​എ​സി​​​​​​​​ന്‍റെ പത്തും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​​​​​​​​ന്‍റെ 14ഉം ​ജെ.​ഡി.​എ​സി​​​​​​​​ന്‍റെ പത്തും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ബം​ഗ​ളൂ​രു: എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ്​- ജ​ന​താ​ദ​ൾ എ​സ് സ​ഖ്യ സ​ർ​ക്കാ​റി​​​​​​​​ന്‍റെ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങും ന​ട​ന്നു. കോ​ൺ​ഗ്ര​സി​​​​​​​​ന്‍റെ 14ഉം ​ജെ.​ഡി.​എ​സിന്‍റെ പത്തും എം.​എ​ൽ.​എ​മാ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ...

കുമാരസ്വാമിയുടെ അഗ്നിപരീക്ഷ ഇന്ന്, ഉച്ചയ്ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പ്

കുമാരസ്വാമിയുടെ അഗ്നിപരീക്ഷ ഇന്ന്, ഉച്ചയ്ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ ഇ​ന്ന് വി​ശ്വാ​സ​വോ​ട്ട് തേ​ടു​ന്നു. നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ്ഥാ​നാ​ർ​ഥി​യെ ...

യെച്ചൂരി, രാഹുല്‍, പിണറായി,നായിഡു, മമത, അഖിലേഷ്, മായാവതി, തേജസ്വി,കേജ്രിവാള്‍, പവാര്‍; ബാംഗ്ലൂരില്‍ പ്രതിപക്ഷ ഐക്യം

യെച്ചൂരി, രാഹുല്‍, പിണറായി,നായിഡു, മമത, അഖിലേഷ്, മായാവതി, തേജസ്വി,കേജ്രിവാള്‍, പവാര്‍; ബാംഗ്ലൂരില്‍ പ്രതിപക്ഷ ഐക്യം

ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യസർക്കാറി​ന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്​ പ്രതിപക്ഷ ഐക്യത്തിന്​ കൂടി വേദിയായി. ബി.ജെ.പിക്കെതിരായി നിലകൊള്ളുന്ന രാഷ്​ട്രീയപാർട്ടികളുടെ പ്രതിനിധികളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തു. കോൺഗ്രസിൽ നിന്ന്​ സോണിയ ...

കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍, ജെഡിഎസിന് മുഖ്യനടക്കം 12 പേര്‍

കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍, ജെഡിഎസിന് മുഖ്യനടക്കം 12 പേര്‍

ബം​ഗ​ളൂ​രു: രാജ്യത്തെ ബിജെപി വിരുദ്ധ മുന്നേറ്റത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ​ ക​ർ​ണാ​ട​ക​യി​ൽ കൈകോ​ർ​ത്ത കോ​ൺ​ഗ്ര​സ്​-​ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ സ​ഖ്യ​ത്തിന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ബു​ധ​നാ​ഴ്​​ച സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യും. ബി.​ജെ.​പി ...

തിങ്കളാഴ്ചയില്ല, എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയെ സർക്കാർ ഉണ്ടാക്കാനായി ഗവർണർ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ ഹർജി നൽകി. കോണ്‍ഗ്രസ്, ജെഡി-എസ് സഖ്യ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ ...

പ്രതിപക്ഷ ഐക്യവേദിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയും മമതയുമെത്തും

പ്രതിപക്ഷ ഐക്യവേദിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയും മമതയുമെത്തും

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​ത്തി​ൽ ജെ.​ഡി.​എ​സ്​-​കോ​ൺ​ഗ്ര​സ്​ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്ന ച​ട​ങ്ങ്​ ബി.​ജെ.​പി വി​രു​ദ്ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പൊ​തു​വേ​ദി​യാ​വും. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ണാ​ത്ത​വി​ധം, വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ...

ഇന്ന് സംയുക്ത നേതൃയോഗം, ഉപമുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവും കോണ്‍ഗ്രസിന്

അടുത്ത വിശ്വാസ വോട്ടുവരെ കര്‍ണാടകത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം തുടരും

ബം​ഗ​ളൂ​രു: വിശ്വാസവോട്ടിനുള്ള കുതിരക്കച്ചവടത്തിന് ശേഷം ബി.​എ​സ്. യെ​ദ്യൂര​പ്പ രാ​ജി​വെ​ച്ചെങ്കിലും ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർട്ട് രാ​ഷ്​​​ട്രീ​യ​ത്തി​ന് അ​റു​തി​യാ​യി​ല്ല. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യാ​യി ജെ.​ഡി.​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്താ​ലും ...

ഇന്ന് സംയുക്ത നേതൃയോഗം, ഉപമുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവും കോണ്‍ഗ്രസിന്

ഇന്ന് സംയുക്ത നേതൃയോഗം, ഉപമുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവും കോണ്‍ഗ്രസിന്

ബെംഗളൂരു: കോൺഗ്രസ്–ജെഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ  വകുപ്പുകൾ തീരുമാനിക്കാൻ ഇരുപാർട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്നു നടക്കും. കോൺഗ്രസിൽനിന്ന് 20 പേർക്കും ദളിൽനിന്നു 13 പേർക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന. ...

തിങ്കളാഴ്ചയില്ല, എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

തിങ്കളാഴ്ചയില്ല, എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി

 ബെംഗളൂരു: മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ചടങ്ങുകൾ മാറ്റിവച്ചു. തിങ്കളാഴ്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികമായതിനാൽ അന്നത്തെ ചടങ്ങ് മാറ്റണമെന്ന് ...

കുമാരസ്വാമിക്ക് മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാന്‍ ഒരുക്കമെന്ന് കോണ്‍ഗ്രസ്

കുമാരസ്വാമിക്ക് മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാന്‍ ഒരുക്കമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനായി ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാര്‍. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.