11 °c
San Francisco

Tag: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍\

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

വിമതര്‍ക്ക് അയോഗ്യത ഉറപ്പാക്കാനുള്ള കോണ്‍ഗ്രസ് ചൂണ്ടയില്‍ ബിജെപി കുരുങ്ങുന്നു, തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

ബെംഗളൂരു: വിമത എം.എല്‍.എമാരില്‍ ഒരു സംഘം സഖ്യകക്ഷി സര്‍ക്കാരിന് അനുകൂല നിലപാടിലേക്ക് എന്ന സ്ഥിതി വന്നതോടെ തിങ്കളാഴ്ച  വിശ്വാസവോട്ട് നടത്തണമെന്ന ആവശ്യവുമായി ബിജെപി. ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിന്‍റെ ...

ബിജെപിക്ക് തിരിച്ചടി, സഖ്യകക്ഷി സര്‍ക്കാരിന് കച്ചിത്തുരുമ്പ്, വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി

സ്പീക്കറുടെ അയോഗ്യതാ കാര്‍ഡ് ലക്ഷ്യം കാണുന്നു, വിമത ക്യാമ്പിൽ ഭിന്നിപ്പ്, 6 എം.എല്‍.എമാര്‍ ഒപ്പമെന്നു കോണ്‍ഗ്രസ്

ബെം​ഗളൂരു:  മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയതോടെ വിമത ക്യാമ്പിൽ ഭിന്നിപ്പുണ്ടാക്കാനുള്ള  കോൺഗ്രസ് നീക്കം വിജയം കാണുന്നു. ആദ്യം അയോഗ്യതയില്‍ തീരുമാനം, പിന്നീട് മാത്രം രാജിയിലേത്  ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

ബിജെപിയിലെ കറുത്ത ആടുകളെ തേടി സിദ്ധാരാമയ്യ, വിശ്വാസവോട്ടു പ്രഖ്യാപിച്ച സഖ്യകക്ഷി സര്‍ക്കാരിന്‍റെ ആത്മവിശാസത്തിനു മുന്നില്‍ പകച്ച്‌ ബിജെപി

ബെംഗളൂരു : ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ കോൺഗ്രസ്- ദൾ പക്ഷത്ത് ഇല്ലെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും വിശ്വാസ വോട്ടു തേടാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തില്‍ അമ്പരന്ന് ബിജെപി. തങ്ങളുടെ ‘ഓപ്പറേഷൻ ...

ബിജെപിക്ക് തിരിച്ചടി, സഖ്യകക്ഷി സര്‍ക്കാരിന് കച്ചിത്തുരുമ്പ്, വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി

ബിജെപിക്ക് തിരിച്ചടി, സഖ്യകക്ഷി സര്‍ക്കാരിന് കച്ചിത്തുരുമ്പ്, വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി/ ബെംഗളൂരു: വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അയോഗ്യതാ വിഷയത്തിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം. സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ സുപ്രീംകോടതി തീരുമാനമെടുക്കും വരെ തല്‍സ്ഥിതി തുടരാനാണു നിര്‍ദേശം. ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

വിമതര്‍ തിരിച്ചെത്തിയില്ല,കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാര്‍ വീഴുന്നു, ഗവര്‍ണറെ കാണാന്‍ ബിജെപി നീക്കം

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി. വിമത എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനായി കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിമാര്‍ ഒന്നടങ്കം രാജിവച്ച് അവസാന അടവും പയറ്റിനോക്കിയെങ്കിലും മുംബൈയിലേക്ക് മുങ്ങിയ ...

കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണാല്‍ ഞങ്ങള്‍ പുതിയ സര്‍ക്കാരുണ്ടാക്കും;  കര്‍ണാടക പിടിക്കാന്‍ ബി.ജെ.പി

കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണാല്‍ ഞങ്ങള്‍ പുതിയ സര്‍ക്കാരുണ്ടാക്കും; കര്‍ണാടക പിടിക്കാന്‍ ബി.ജെ.പി

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നെന്ന ഭരണകക്ഷിയുടെ ആരോപണത്തിന് ...

അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്ന നാഗേന്ദ്രയും ഉമേഷ് യാദവും എത്തുമോ ? കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് വീണ്ടും

അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്ന നാഗേന്ദ്രയും ഉമേഷ് യാദവും എത്തുമോ ? കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് വീണ്ടും

ബംഗളൂരു:  ബി.ജെ.പിയുടെ ഭരണ അട്ടിമറി നീക്കത്തിനിടെ വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കർണാടക കോൺഗ്രസ് ഘടകം. ഉച്ചക്ക് 12 മണിക്ക് ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടക്കുക. ...

മന്ത്രിമാരുടെ പേരുകള്‍ അതീവ രഹസ്യം, ക​ർ​ണാ​ട​ക​യി​ൽ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭ വി​ക​സ​നം ഇ​ന്ന്​

മന്ത്രിമാരുടെ പേരുകള്‍ അതീവ രഹസ്യം, ക​ർ​ണാ​ട​ക​യി​ൽ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭ വി​ക​സ​നം ഇ​ന്ന്​

ബം​ഗ​ളൂ​രു: എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ്​- ജ​ന​താ​ദ​ൾ എ​സ് സ​ഖ്യ സ​ർ​ക്കാ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങും ബു​ധ​നാ​ഴ്​​ച ന​ട​ക്കും. രാ​ജ്​​ഭ​വ​നി​ൽ ഉ​ച്ച​ക്ക്​ 2.12ന്​ ​ന​ട​ക്കു​ന്ന ...

യെച്ചൂരി, രാഹുല്‍, പിണറായി,നായിഡു, മമത, അഖിലേഷ്, മായാവതി, തേജസ്വി,കേജ്രിവാള്‍, പവാര്‍; ബാംഗ്ലൂരില്‍ പ്രതിപക്ഷ ഐക്യം

യെച്ചൂരി, രാഹുല്‍, പിണറായി,നായിഡു, മമത, അഖിലേഷ്, മായാവതി, തേജസ്വി,കേജ്രിവാള്‍, പവാര്‍; ബാംഗ്ലൂരില്‍ പ്രതിപക്ഷ ഐക്യം

ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യസർക്കാറി​ന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്​ പ്രതിപക്ഷ ഐക്യത്തിന്​ കൂടി വേദിയായി. ബി.ജെ.പിക്കെതിരായി നിലകൊള്ളുന്ന രാഷ്​ട്രീയപാർട്ടികളുടെ പ്രതിനിധികളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തു. കോൺഗ്രസിൽ നിന്ന്​ സോണിയ ...

കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍, ജെഡിഎസിന് മുഖ്യനടക്കം 12 പേര്‍

കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍, ജെഡിഎസിന് മുഖ്യനടക്കം 12 പേര്‍

ബം​ഗ​ളൂ​രു: രാജ്യത്തെ ബിജെപി വിരുദ്ധ മുന്നേറ്റത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ​ ക​ർ​ണാ​ട​ക​യി​ൽ കൈകോ​ർ​ത്ത കോ​ൺ​ഗ്ര​സ്​-​ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ സ​ഖ്യ​ത്തിന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ബു​ധ​നാ​ഴ്​​ച സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യും. ബി.​ജെ.​പി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.