11 °c
San Francisco

Tag: കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍

ഓപറേഷന്‍ ലോട്ടസ് : ബിജെപി റാഞ്ചല്‍ ഭയന്ന് 75 കോണ്‍ഗ്രസ് എം.എല്‍.എമാരെ ഡി.കെ ശിവകുമാറിന്റെ റിസോര്‍ട്ടിലേക്ക് മാറ്റി

ഓപറേഷന്‍ ലോട്ടസ് : ബിജെപി റാഞ്ചല്‍ ഭയന്ന് 75 കോണ്‍ഗ്രസ് എം.എല്‍.എമാരെ ഡി.കെ ശിവകുമാറിന്റെ റിസോര്‍ട്ടിലേക്ക് മാറ്റി

ബെംഗളൂരു: ഓപറേഷന്‍ ലോട്ടസിന്‍റെ കൂറുമാറ്റ ഭീതി നിലനിൽക്കെ കർണാടകയില്‍ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്കു കൊണ്ടുപോയി. നിയമസഭാ കക്ഷിയോഗത്തിനെത്തിയ 75 എംഎൽഎമാരെയാണു മാറ്റിയത്. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ...

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നെ​ത്താ​ത്ത ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന നടപടിക്ക് കോണ്‍ഗ്രസ്

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നെ​ത്താ​ത്ത ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന നടപടിക്ക് കോണ്‍ഗ്രസ്

ബം​ഗ​ളൂ​രു: ദേ​ശീ​യ ശ്ര​ദ്ധ​യാ​കെ വീ​ണ്ടും ക​ർ​ണാ​ട​ക​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്കി​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നെ​ത്താ​ത്ത ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. മന്ത്രി സ്ഥാനം പോയതോടെ വിമതനായ ര​മേ​ശ് ...

നാലു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാനില്ല, രണ്ടു പേർ കാരണം ബോധിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് , കര്‍ണാടകയില്‍ ഓപറേഷന്‍ ലോട്ടസ് തുടരുന്നു

നാലു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാനില്ല, രണ്ടു പേർ കാരണം ബോധിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് , കര്‍ണാടകയില്‍ ഓപറേഷന്‍ ലോട്ടസ് തുടരുന്നു

ബംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​ സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ‘ഒാ​പ​റേ​ഷ​ൻ താമര’ അവസാനിക്കുന്നില്ല. കോൺഗ്രസ്​-ജെ.ഡി.എസ്​ പക്ഷത്തു നിന്ന്​ അടർത്തിയെടുത്ത രണ്ട്​ സ്വതന്ത്രരുടെ തിരികെ എത്തിയെങ്കിലും ഇന്ന് രാവിലെ ...

യദ്യൂരപ്പ കോണ്‍ഗ്രസ് വിമതരെ കാണുംമുന്‍പേ മന്ത്രിസ്ഥാന വാഗ്ദാനം കൈമാറി ഡികെ ശിവകുമാരിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്,   കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപി ശ്രമം പാളുന്നു

യദ്യൂരപ്പ കോണ്‍ഗ്രസ് വിമതരെ കാണുംമുന്‍പേ മന്ത്രിസ്ഥാന വാഗ്ദാനം കൈമാറി ഡികെ ശിവകുമാരിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്, കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപി ശ്രമം പാളുന്നു

ബംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കര്‍ണാടക സംസ്ഥാന ഭരണം പിടിക്കാനുള്ള  ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസും പാളുന്നു. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്നു തിരിച്ചെത്തിച്ചു വിമതരെ മന്ത്രിസ്ഥാനം കൊടുത്തു ...

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊട്ടിക്കരഞ്ഞ് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അഭ്യൂഹകാലം

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊട്ടിക്കരഞ്ഞ് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അഭ്യൂഹകാലം

ബെംഗളൂരു: ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊതുവേദിയില്‍ തുറന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ  മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി  കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നു. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.