11 °c
San Francisco

Tag: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

വടകരയിലിറങ്ങാന്‍ താല്‍പര്യമില്ലാതെ  കോണ്‍ഗ്രസ് മുന്‍നിര നേതാക്കള്‍, പരിഗണനയിലുള്ളത്  രണ്ടാം നിരക്കാര്‍, ബിന്ദു കൃഷ്ണയും ടി സിദ്ധീഖും ഒഴിഞ്ഞുമാറി

വടകരയിലിറങ്ങാന്‍ താല്‍പര്യമില്ലാതെ കോണ്‍ഗ്രസ് മുന്‍നിര നേതാക്കള്‍, പരിഗണനയിലുള്ളത് രണ്ടാം നിരക്കാര്‍, ബിന്ദു കൃഷ്ണയും ടി സിദ്ധീഖും ഒഴിഞ്ഞുമാറി

ന്യൂഡല്‍ഹി: പി ജയരാജനെതിരെ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്ന സമ്മര്‍ദം മുറുകവേ വടകര സീറ്റിനെചൊല്ലി മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നു. വടകരയിൽ ദുർബല സ്ഥാനാർഥി പാടില്ലെന്ന ആവശ്യവുമായി മലബാറിലെ ...

കാരണം മോദി സ്തുതി, കണ്ടെത്തലുമായി ബിജെപി , കറിവേപ്പിലയായി സ്വയം വിശേഷിപ്പിച്ച സിറ്റിംഗ് എംപിക്കായി  വലയെറിഞ്ഞു കേന്ദ്രബിജെപി

കാരണം മോദി സ്തുതി, കണ്ടെത്തലുമായി ബിജെപി , കറിവേപ്പിലയായി സ്വയം വിശേഷിപ്പിച്ച സിറ്റിംഗ് എംപിക്കായി വലയെറിഞ്ഞു കേന്ദ്രബിജെപി

കൊച്ചി: നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അതൃപ്തി ഏറ്റുവാങ്ങിയ ചരിത്രമുള്ള  കോൺഗ്രസ് നേതാവും  എറണാകുളം സിറ്റിംഗ് എംപിയുമായ കെവി തോമസിനായി  ബിജെപി കരുനീക്കം തുടങ്ങി . ...

ഉണ്ണിത്താനെതിരെ കാസര്‍കോട് ഡിസിസി, സുബയ്യ റൈ അടക്കം  18 പേര്‍ രാജിക്ക്

ഉണ്ണിത്താനെതിരെ കാസര്‍കോട് ഡിസിസി, സുബയ്യ റൈ അടക്കം 18 പേര്‍ രാജിക്ക്

കാസർകോട്: ലോക്സഭാ സീറ്റിൽ രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് കാസർകോട് ഡി.സി.സിയിൽ പൊട്ടിത്തെറി. സ്ഥാനാർഥിയാകാൻ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്ന ബി. സുബയ്യ റൈയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒടുവില്‍ അപ്രതീക്ഷിതമായാണ് ...

എനിക്കു മാത്രമെന്താ കുഴപ്പം ? പരസ്യമായി പൊട്ടിത്തെറിച്ച് കെവി തോമസ്‌, സോണിയഗാന്ധി വിളിപ്പിച്ചു

എനിക്കു മാത്രമെന്താ കുഴപ്പം ? പരസ്യമായി പൊട്ടിത്തെറിച്ച് കെവി തോമസ്‌, സോണിയഗാന്ധി വിളിപ്പിച്ചു

ന്യൂഡൽഹി:  ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് അനുവദിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവും എറണാകുളത്തെ സിറ്റിങ് എംപിയുമായ കെ.വി. തോമസ്. ഒഴിവാക്കിയതിൽ കടുത്ത ദുഃഖമുണ്ട്. സിറ്റിങ് എംപിമാരിൽ ...

സിറ്റിംഗ് എംപിമാരില്‍ ഒഴിവാക്കിയത് കെവി തോമസിനെ മാത്രം , 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

സിറ്റിംഗ് എംപിമാരില്‍ ഒഴിവാക്കിയത് കെവി തോമസിനെ മാത്രം , 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

ന്യൂഡൽഹി:  വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര ഒഴികെ 12 മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് സിറ്റിങ് എം.പി. കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ...

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ  സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

ഗ്രൂപ്പ് നോക്കാതെ വിജയസാധ്യത മാത്രം നോക്കൂ, സ്ക്രീനിംഗ് കമ്മറ്റിക്ക് മുന്‍പായി സംസ്ഥാന നേതാക്കള്‍ക്ക് രാഹുലിന്‍റെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം:  വിവിധ മണ്ഡലങ്ങളിൽ ഒന്നിലധികം പേർ അവകാശവാദവുമായി രംഗത്തുള്ള സാഹചര്യത്തിൽ വിജയസാധ്യത എന്ന ഏകമാനദണ്ഡം മുൻനിർത്തിയാകണം അന്തിമ പട്ടികയെന്ന് രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം.   കേരളപര്യടനം പൂർത്തിയാക്കി മടങ്ങിയ രാഹുലിനൊപ്പം ...

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ  സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

കൊച്ചി : സം​സ്ഥാ​ന​ത്തെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​കളുടെ കരടുപട്ടികയുമായി പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ൻ ചാ​ണ്ടി, കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി നേ​താ​ക്ക​ള്‍ ഇന്ന്  ...

ഹൈബിയും ഷാഫിയും അടക്കം നാലു എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍

ഹൈബിയും ഷാഫിയും അടക്കം നാലു എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നീ എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സാധ്യതാ പട്ടിക തയ്യാറായി.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ ഇനി ദില്ലിയിലാവും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.