13 °c
San Francisco

Tag: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീം

സിന്ധുവിനെ നിഷ്പ്രഭമാക്കി സൈനക്ക് സ്വര്‍ണം, ശ്രീകാന്തിന് വെള്ളി

സിന്ധുവിനെ നിഷ്പ്രഭമാക്കി സൈനക്ക് സ്വര്‍ണം, ശ്രീകാന്തിന് വെള്ളി

ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സൈന നെഹ്‌വാളിനു സ്വർണം. പി.വി. സിന്ധു വെള്ളി നേടി. സ്കോർ: 21–18, 23–21. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ...

ഇന്ത്യക്ക് സ്വര്‍ണം പത്തായി,  മിക്സഡ്‌ ടീം ബാ​ഡ്മി​ന്‍റണില്‍ ചരിത്രത്തിലെ ആദ്യ സ്വര്‍ണം

ഇന്ത്യക്ക് സ്വര്‍ണം പത്തായി, മിക്സഡ്‌ ടീം ബാ​ഡ്മി​ന്‍റണില്‍ ചരിത്രത്തിലെ ആദ്യ സ്വര്‍ണം

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു. ബാ​ഡ്മി​ന്‍റ​ണ്‍ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ നേ​ടി​യ സ്വ​ർ​ണ​ത്തോ​ടെ ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ​നേ​ട്ടം പ​ത്താ​യി. അ​ശ്വി​നി പൊ​ന്ന​പ്പ, സ​ത്വി​ക് റാ​ങ്കി​റെ​ഡ്ഡി, ...

ടേബിൾ ടെന്നീസ് പുരുഷ ടീം ഇനത്തിലൂടെ  ഇന്ത്യയ്ക്ക് ഒൻപതാം സ്വർണം

ടേബിൾ ടെന്നീസ് പുരുഷ ടീം ഇനത്തിലൂടെ ഇന്ത്യയ്ക്ക് ഒൻപതാം സ്വർണം

ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിൽ ഒൻപതാം സ്വർണവുമായി ഇന്ത്യ കുതിപ്പു തുടരുന്നു. ടേബിൾ ടെന്നിസ് പുരുഷവിഭാഗം ടീമിനത്തിലൂടെയാണ് ഇന്ത്യ ഒൻപതാം സ്വർണം നേടിയത്. നൈജീരിയയെ 3–0ന് തകർത്താണ് ...

ഗോള്‍ഡ്‌കോസ്റ്റില്‍ ചരിത്രം കുറിക്കുമോ അനസ് ??

ഗോള്‍ഡ്‌കോസ്റ്റില്‍ ചരിത്രം കുറിക്കുമോ അനസ് ??

ഗോള്‍ഡ്‌ കോസ്റ്റ് : പുരുഷ അത്ലറ്റിക്സില്‍ വിരളമായ അന്താരാഷ്‌ട്ര മെഡല്‍ നേട്ടം കുറിക്കാന്‍ മുഹമ്മദ്‌ അനസിന് ആകുമോ ? സെമിഫൈനലില്‍ അവസാന ലാപ്പുകളിലെ മിന്നല്‍ പ്രകടനത്തിലൂടെ ഒന്നാമനായി ...

ഗോ​ൾ​ഡ് കോ​സ്റ്റി​ൽ സ്വര്‍ണ വേട്ട, ഭാരോദ്വഹനത്തില്‍ സ​ഞ്ജി​ത ചാ​നു​വിന്  സ്വ​ർ​ണം

ഗോ​ൾ​ഡ് കോ​സ്റ്റി​ൽ സ്വര്‍ണ വേട്ട, ഭാരോദ്വഹനത്തില്‍ സ​ഞ്ജി​ത ചാ​നു​വിന് സ്വ​ർ​ണം

ഗോ​ൾ​ഡ് കോ​സ്റ്റ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ട​ക്കു​ന്ന 21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​ഞ്ജി​ത ചാ​നു​വാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 53 കി​ലോ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.