12 °c
San Francisco

Tag: കോമണ്‍വെല്‍ത്ത് ഗെയിംസ്

സിന്ധുവിനെ നിഷ്പ്രഭമാക്കി സൈനക്ക് സ്വര്‍ണം, ശ്രീകാന്തിന് വെള്ളി

സിന്ധുവിനെ നിഷ്പ്രഭമാക്കി സൈനക്ക് സ്വര്‍ണം, ശ്രീകാന്തിന് വെള്ളി

ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സൈന നെഹ്‌വാളിനു സ്വർണം. പി.വി. സിന്ധു വെള്ളി നേടി. സ്കോർ: 21–18, 23–21. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ...

സുവർണനേട്ടത്തിൽ കാൽസെഞ്ച്വറി, ബോക്സിങ്ങിൽ വികാസ് കൃഷ്ണനും സ്വര്‍ണം

സുവർണനേട്ടത്തിൽ കാൽസെഞ്ച്വറി, ബോക്സിങ്ങിൽ വികാസ് കൃഷ്ണനും സ്വര്‍ണം

ഗോൾഡ് കോസ്റ്റ് :  കോമൺവെൽത്ത് ഗെയിംസിൽ സുവർണനേട്ടത്തിൽ ഇന്ത്യയ്ക്ക് കാൽസെഞ്ചുറി. ഗെയിംസിന്റെ പത്താം ദിനമായ ഇന്നുമാത്രം എട്ടു സ്വർണം സ്വന്തമാക്കിയാണ് ഇന്ത്യയുടെ സുവർണക്കുതിപ്പ്. പുരുഷവിഭാഗം 75 കിലോഗ്രാം ...

സഞ്ജീവ് രാജ്പുത്തിനും ഗൗരവ് സോളങ്കിക്കും സ്വര്‍ണം, ഇന്ത്യന്‍ സുവര്‍ണ്ണ നേട്ടം ഇരുപതായി

സഞ്ജീവ് രാജ്പുത്തിനും ഗൗരവ് സോളങ്കിക്കും സ്വര്‍ണം, ഇന്ത്യന്‍ സുവര്‍ണ്ണ നേട്ടം ഇരുപതായി

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് സു​വ​ർ​ണ ദി​നം. ഇ​ടി​ക്കൂ​ട്ടി​ൽ​നി​ന്നും ര​ണ്ടു സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ ഒ​രു ത​ങ്ക​പ്പ​ത​ക്കം വെ​ടി​വ​ച്ചി​ട്ടു. മേ​രി​കോ​മി​നു പി​ന്നാ​ലെ പു​രു​ഷ​ൻ മാ​രു​ടെ ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; രാകേഷിനെയും ഇര്‍ഫാനെയും പുറത്താക്കി

കോമണ്‍വെല്‍ത്ത് ഗെയിംസ്; രാകേഷിനെയും ഇര്‍ഫാനെയും പുറത്താക്കി

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും രണ്ട് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കി. ഗെയിംസിനിടെ സിറിഞ്ച് ഉപയോഗിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് മലയാളി താരങ്ങളായ കെടി ഇര്‍ഫാന്‍, രാകേഷ് ബാബു എന്നിവരെ പുറത്താക്കിയത്. ...

കോമണ്‍വെല്‍ത്ത് വനിതാ ഡിസ്കസ്: സീമാ പൂനിയയ്ക്ക് വെള്ളി, നവ്ജീതിന് വെങ്കലം

കോമണ്‍വെല്‍ത്ത് വനിതാ ഡിസ്കസ്: സീമാ പൂനിയയ്ക്ക് വെള്ളി, നവ്ജീതിന് വെങ്കലം

ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ഡിസ്കസ് ത്രോയിൽ വെള്ളിയും വെങ്കലവും ഇന്ത്യ നേടി. ഒളിമ്പ്യൻ സീമ പൂനിയ വെള്ളി നേടിയപ്പോൾ നവ്ജീത് ദില്ലൻ തൊട്ടുപിന്നിലെത്തി വെങ്കലം ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; എയര്‍ പിസ്റ്റളില്‍ ഓം പ്രകാശിനു വീണ്ടും വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ്; എയര്‍ പിസ്റ്റളില്‍ ഓം പ്രകാശിനു വീണ്ടും വെങ്കലം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്കു ഒരു വെങ്കലം കൂടി. പുരുഷന്മാരുടെ അഞ്ചു മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ താരം ഓം പ്രകാശ് മിതര്‍വാളാണ് വെങ്കലം ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ മേരികോം ഫൈനലില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ മേരികോം ഫൈനലില്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ വിഭാഗം ബോക്‌സിങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം എം.സി.മേരികോം ഫൈനലില്‍. ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹീന സിദ്ദുവിലൂടെ ഇന്ത്യക്ക് 11-ാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹീന സിദ്ദുവിലൂടെ ഇന്ത്യക്ക് 11-ാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിലാണ് ഇന്ത്യന്‍ താരം സ്വര്‍ണമണിഞ്ഞത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി. നേരത്തെ ...

ഗോള്‍ഡ്‌കോസ്റ്റില്‍ ചരിത്രം കുറിക്കുമോ അനസ് ??

ഗോള്‍ഡ്‌കോസ്റ്റില്‍ ചരിത്രം കുറിക്കുമോ അനസ് ??

ഗോള്‍ഡ്‌ കോസ്റ്റ് : പുരുഷ അത്ലറ്റിക്സില്‍ വിരളമായ അന്താരാഷ്‌ട്ര മെഡല്‍ നേട്ടം കുറിക്കാന്‍ മുഹമ്മദ്‌ അനസിന് ആകുമോ ? സെമിഫൈനലില്‍ അവസാന ലാപ്പുകളിലെ മിന്നല്‍ പ്രകടനത്തിലൂടെ ഒന്നാമനായി ...

സ്വര്‍ണം എട്ടായി, 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ്ക്ക് സുവര്‍ണനേട്ടം

സ്വര്‍ണം എട്ടായി, 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ്ക്ക് സുവര്‍ണനേട്ടം

ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ എട്ടാം സ്വർണം ഷൂട്ടിങ്ങിൽനിന്ന്. 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ് ആണു സ്വർണം നേടിയത്. ഇന്ത്യയുടെ ഓം പ്രകാശ് ...

മനുഭേക്കരിലൂടെ ഷൂട്ടിങ്ങിലും സ്വര്‍ണവേട്ട തുടങ്ങി, ഇന്ത്യക്ക് ആറാം സ്വര്‍ണം

മനുഭേക്കരിലൂടെ ഷൂട്ടിങ്ങിലും സ്വര്‍ണവേട്ട തുടങ്ങി, ഇന്ത്യക്ക് ആറാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ് : ഭാരോദ്വഹനത്തിലെ പൂനം യാദവിന്‍റെ സുവര്‍ണ നേട്ടത്തിന് പിന്നാലെ വനിതകളുടെ  10 മീറ്റർ എയർപിസ്​റ്റൾ വിഭാഗത്തിലും ഇന്ത്യക്ക് സ്വര്‍ണം. മനു ഭേകറാണ്​ ഇന്ത്യക്കായി സ്വർണ്ണം നേടിയത്​. ...

ഭാരോദ്വഹനത്തില്‍ മെഡല്‍വേട്ട തുടരുന്നു, പൂനം യാദവിലൂടെ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം

ഭാരോദ്വഹനത്തില്‍ മെഡല്‍വേട്ട തുടരുന്നു, പൂനം യാദവിലൂടെ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം

ഗോള്‍ഡ്‌ കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനവേദി ഇന്ത്യഭാഗ്യ വേദിയായി തുടരുന്നു. ഇന്ത്യയ്ക്ക് അഞ്ചാംസ്വര്‍ണം. വനിതകളുടെ 69കിലോ ഭാരോദ്വഹനത്തില്‍ പൂനം യാദവാണ് സ്വര്‍ണം നേടിയത്. സ്നാച്ചില്‍ നൂറു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.