11 °c
San Francisco

Tag: കോഴിക്കോട്

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ...

മൂന്ന്​​ മൃതദേഹങ്ങൾ കൂടി കണ്ടെത്തി, കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം പതിനൊന്നായി

മൂന്ന്​​ മൃതദേഹങ്ങൾ കൂടി കണ്ടെത്തി, കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം പതിനൊന്നായി

 കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായവരിൽ മൂന്ന്​ പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി.​ മരിച്ച പതിനൊന്ന്​ പേരിൽ നാലും കുട്ടികളാണ്​. നേരത്തെ ...

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം, കോഴിക്കോട്ടേക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെന്ന്പിണറായി

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം, കോഴിക്കോട്ടേക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെന്ന്പിണറായി

 തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍‍‍‍​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര‌​ട്ട​റി​ക്കും ക​ള​ക്‌​ട​ര്‍​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ദു​രി​തം സൃ​ഷ്ടി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് ...

സിസ്റ്റര്‍ ലിനിയുടെ മക്കളടക്കം ഇന്നലെ  ലഭിച്ച 48 പേരുടെ പരിശോധന ഫലവും നെഗറ്റിവ്

സിസ്റ്റര്‍ ലിനിയുടെ മക്കളടക്കം ഇന്നലെ ലഭിച്ച 48 പേരുടെ പരിശോധന ഫലവും നെഗറ്റിവ്

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ഭീ​തി​ക്കി​ടെ ആ​ശ്വാ​സ​ത്തി​ന്‍റെ മ​റ്റൊ​രു ദി​നം കൂ​ടി. ചൊ​വ്വാ​ഴ്​​ച നാ​ലു​പേ​രെ മാ​ത്ര​മാ​ണ്​ സം​ശ​യാ​സ്​​പ​ദ​മാ​യി കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.