12 °c
San Francisco

Tag: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റൊണാള്‍ഡോയെ പിന്തള്ളി മോഡ്രിച്ച് ഫിഫ ലോക ഫുട്ബോളർ

റൊണാള്‍ഡോയെ പിന്തള്ളി മോഡ്രിച്ച് ഫിഫ ലോക ഫുട്ബോളർ

ലണ്ടൻ : 2012ൽ റയൽ മാഡ്രിഡിലെത്തിയതോടെ തുടങ്ങിയ ആധുനിക മോഡ്രിച്ച് യുഗത്തിന് ചന്തം ചാര്‍ത്തിക്കൊണ്ട്  ഫിഫ ലോക ഫുട്ബോളർ പുരസ്കാരം ക്രോയേഷ്യന്‍ നായകന്‍  ലൂക്കാ മോഡ്രിച്ചിന്. അവസാന ...

ഇതേ മികവോടെ റൊണാള്‍ഡോയ്ക്ക് പത്തുവര്‍ഷം കൂടി തുടരാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഇതേ മികവോടെ റൊണാള്‍ഡോയ്ക്ക് പത്തുവര്‍ഷം കൂടി തുടരാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ടൂറിന്‍ : റയല്‍മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് എത്തിയ ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇതേ കായീകക്ഷമതയില്‍ പത്തുവര്‍ഷം കൂടി കളിക്കളത്തില്‍ തുടരാനാകുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ ...

റൊണാള്‍ഡോ റയൽ വിട്ടു; 903 കോടിക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ

റൊണാള്‍ഡോ റയൽ വിട്ടു; 903 കോടിക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ

മാഡ്രിഡ് :സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായുള്ള 10 വര്‍ഷം നീണ്ട കരാര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു. ...

പാതിവഴിയില്‍ ഗോളടി നിര്‍ത്തി റോണോയും മടങ്ങി, കവാനിയുടെ ഡബിളില്‍ ഉറുഗ്വേ ക്വാര്‍ട്ടറില്‍

പാതിവഴിയില്‍ ഗോളടി നിര്‍ത്തി റോണോയും മടങ്ങി, കവാനിയുടെ ഡബിളില്‍ ഉറുഗ്വേ ക്വാര്‍ട്ടറില്‍

സോച്ചി : ഗോളിലേക്കുള്ള വഴി അത്ഭുതകരമായി തുറന്ന് റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷ കാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മടങ്ങി. ഒരു വട്ടം മാത്രം ഉറുഗ്വേ പ്രതിരോധം ഭേദിച്ചുകൊണ്ടാണ് ഒന്നിനെതിരെ ...

കവാനിക്ക് ഡബിള്‍, ഉറുഗ്വേ-പോര്‍ച്ചുഗല്‍ 2-1

കവാനിക്ക് ഡബിള്‍, ഉറുഗ്വേ-പോര്‍ച്ചുഗല്‍ 2-1

സോച്ചി :എഡിസന്‍ കവാനിയെന്ന സൂപ്പര്‍ സ്ട്രൈക്കറുടെ ബൂട്ടില്‍ നിന്നും പിറന്ന ഇരട്ട ഗോളിലൂടെ ഉറുഗ്വേ റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെതിരെ 2-1 ന് മുന്നില്‍. അറുപത്തിരണ്ടാം ...

ഉറുഗ്വേ കോട്ട ഭേദിച്ച് പെപെ, പോര്‍ച്ചുഗലിന് സമനില ഗോള്‍

ഉറുഗ്വേ കോട്ട ഭേദിച്ച് പെപെ, പോര്‍ച്ചുഗലിന് സമനില ഗോള്‍

സോച്ചി : ഈ ലോകകപ്പില്‍ ഇതുവരെ ഗോള്‍വഴങ്ങാത്ത പ്രതിരോധം എന്ന ഉറുഗ്വേ ഖ്യാതി പോര്‍ച്ചുഗീസ് പ്രതിരോധക്കാരനായ പെപ്പെ അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ 55 ആം മിനിറ്റില്‍  കോര്‍ണര്‍ ...

കവാനിയിലൂടെ ഉറുഗ്വേക്ക് ലീഡ്, റൊണാള്‍ഡോയും സമ്മര്‍ദത്തിലേക്ക്

കവാനിയിലൂടെ ഉറുഗ്വേക്ക് ലീഡ്, റൊണാള്‍ഡോയും സമ്മര്‍ദത്തിലേക്ക്

സോച്ചി : ക്രിസ്റ്റ്യാനോ -സുവാരസ് പോരാട്ടം എന്ന് വിശേഷിപ്പിക്കപെടുന്ന പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെതിരെ  ഉറുഗ്വേ ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നില്‍. ഏഴാം മിനിറ്റില്‍ ലൂയീസ്  സുവാരസിന്റെ ...

റൊണാള്‍ഡോയ്ക്ക് ശിഷ്യപ്പെടേണ്ട തരത്തില്‍ മെസ്സി അത്രമോശം പെനാല്‍റ്റി ടേക്കറാണോ?

റൊണാള്‍ഡോയ്ക്ക് ശിഷ്യപ്പെടേണ്ട തരത്തില്‍ മെസ്സി അത്രമോശം പെനാല്‍റ്റി ടേക്കറാണോ?

by സഫ്ദര്‍ റഷ്യന്‍ ലോകകപ്പിലെ ലയണല്‍ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പതിവു താരതമ്യങ്ങളും തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാരുടെ ...

ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ്റ്റിയാനോയ്ക്ക് തടവും പിഴയും

ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ്റ്റിയാനോയ്ക്ക് തടവും പിഴയും

ലോകകപ്പ് ഫുട്‌ബോളില്‍ സ്പെയിനിനെതിരായ സുപ്രധാന മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ക്ക് നിരാശ. നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ ...

കളിത്തട്ടിലെ കൂട്ടുകാരെ കീഴടക്കുമോ ക്രിസ്റ്റ്യാനോ ? കോച്ച് പോയത് കൂസാതെ സ്പെയിന്‍

കളിത്തട്ടിലെ കൂട്ടുകാരെ കീഴടക്കുമോ ക്രിസ്റ്റ്യാനോ ? കോച്ച് പോയത് കൂസാതെ സ്പെയിന്‍

സോച്ചി : അവസാന നിമിഷത്തില്‍ കോച്ച് ജൂലെൻ ലൊപെടേഗിയെ മാറ്റി ഇതിഹാസ താരം ഫെര്‍ണാണ്ടോ ഹിയാറോയെ പരിശീലകന്‍ ആക്കേണ്ടി വന്നത് സ്പാനിഷ് ആത്മവീര്യത്തെ ബാധിച്ചോ എന്നറിയാനുള്ള ആദ്യ ...

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

കീവ് : 92 ല്‍ പുനര്‍ജനിച്ച ശേഷം കിരീടം നിലനിര്‍ത്തല്‍ പോലും സാധ്യമല്ലാതിരുന്ന  യൂറോപ്യന്‍  ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തികച്ച് റയല്‍ മാഡ്രിഡ് സമാനതകള്‍ ഇല്ലാത്ത ...

റൊണാള്‍ഡോ തുടര്‍ഗോളുകളുടെ വഴിയില്‍; റയലിന് ജയം

റൊണാള്‍ഡോ തുടര്‍ഗോളുകളുടെ വഴിയില്‍; റയലിന് ജയം

മാ​ഡ്രി​ഡ്: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നു ജ​യം. എ​വേ മ​ത്സ​ര​ത്തി​ൽ ഐ​ബ​റി​നെ​യാ​ണ് റ​യ​ൽ 2-1നു ​കെ​ട്ടു​കെ​ട്ടി​ച്ച​ത്. സീസണിന്റെ തുടക്കം ...

ഒളിമങ്ങാതെ റോണോ, പി.എസ്.ജിക്ക് ചാമ്പ്യന്മാരുടെ യൂറോപ്യന്‍ പാഠം

ഒളിമങ്ങാതെ റോണോ, പി.എസ്.ജിക്ക് ചാമ്പ്യന്മാരുടെ യൂറോപ്യന്‍ പാഠം

മാ​ഡ്രി​ഡ്: തുടര്‍ച്ചയായ ഏഴാം സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ പത്തിലേറെ ഗോളുകള്‍ എന്ന നേട്ടം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞപ്പോള്‍ ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം സ്വ​പ്നം കാ​ണു​ന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.