13 °c
San Francisco

Tag: ക്രോയേഷ്യ

66 ലെ ലണ്ടന്‍ ഫൈനലിന് ശേഷം ഗോള്‍മഴ കണ്ട പോരിലൂടെ ഫ്രാന്‍സിന് രണ്ടാം ലോകകിരീടം

66 ലെ ലണ്ടന്‍ ഫൈനലിന് ശേഷം ഗോള്‍മഴ കണ്ട പോരിലൂടെ ഫ്രാന്‍സിന് രണ്ടാം ലോകകിരീടം

മോസ്കോ : 1966 ലെ ലോകകപ്പ് ഫൈനലിന് ശേഷം ഏറ്റവുമധികം ഗോളുകള്‍ പിറന്ന ത്രില്ലറിലൂടെ ഫ്രാന്‍സ് രണ്ടാം ലോകകപ്പില്‍ മുത്തമിട്ടു. ലണ്ടനില്‍ ജര്‍മനിയെ 4-2 ന് കീഴടക്കി ...

സെല്‍ഫ് ഗോളിന് പിന്നാലെ പെനാല്‍റ്റിയും, ക്രോയേഷ്യ കളിച്ചിട്ടും കരയുന്നു, ആദ്യ പകുതിയില്‍  ഫ്രാന്‍സ് മുന്നില്‍ (2-1)

സെല്‍ഫ് ഗോളിന് പിന്നാലെ പെനാല്‍റ്റിയും, ക്രോയേഷ്യ കളിച്ചിട്ടും കരയുന്നു, ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍ (2-1)

മോസ്കോ : സമനില ഗോള്‍ നേടിയ പിന്നാലെ തന്നെ ദുരന്ത കഥാപാത്രമായ പെരിസിച്ച് വഴങ്ങിയ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ആദ്യപകുതിയില്‍ വീണ്ടും മുന്നില്‍. ഫ്രാൻസിന് അനുകൂലമായി ...

മൂന്നു കിക്കുകള്‍ രക്ഷിച്ച് സുബാസിച്ച് ലോകകപ്പ് ചരിത്രത്തിലേക്ക് , ക്രോയേഷ്യ ക്വാര്‍ട്ടറില്‍

സുവര്‍ണ തലമുറയ്ക്ക് കഴിയാത്ത നേട്ടവുമായി യൂഗോസ്ലാവിയന്‍ പാരമ്പര്യമുള്ള ക്രോട്ടുകള്‍ കലാശപോരിന്

മോസ്‌കോ : യൂഗോസ്ലാവിയന്‍ പാരമ്പര്യത്തില്‍ നിന്നും ക്രോയേഷ്യന്‍ നിറമണിഞ്ഞ ശേഷമുള്ള ഏറ്റവും മികച്ച നേട്ടവുമായി ലൂക്കാ മോഡ്രിച്ചും കൂട്ടരും രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് ...

പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും കടന്ന പോലെ സെമിയും അധികസമയത്തേക്ക് നീട്ടി ക്രോട്ടുകള്‍ ,ക്രോയേഷ്യ-ഇംഗ്ലണ്ട് (1-1 )

പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും കടന്ന പോലെ സെമിയും അധികസമയത്തേക്ക് നീട്ടി ക്രോട്ടുകള്‍ ,ക്രോയേഷ്യ-ഇംഗ്ലണ്ട് (1-1 )

മോസ്കോ :  പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും അധികസമയ പോരിലൂടെ പിടിച്ചെടുത്ത ക്രോയേഷ്യ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലും അധിക സമയത്തേക്ക് നീട്ടിയെടുത്തു. നാലാം മിനിറ്റില്‍ ട്രിപ്പിയറിന്റെ ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ അറുപത്തിയെട്ടാം ...

ട്രിപ്പിയറിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ ഇംഗ്ലണ്ട് അഞ്ചാം മിനിറ്റില്‍ മുന്നില്‍

ട്രിപ്പിയറിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ ഇംഗ്ലണ്ട് അഞ്ചാം മിനിറ്റില്‍ മുന്നില്‍

മോസ്കോ : തന്‍റെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍ നേടാന്‍  കീരന്‍ ട്രിപ്പിയര്‍ തിരഞ്ഞെടുത്ത വേദിയും സമയവും ഏതൊരു കളിക്കാരനും ഏറ്റവുമധികം മോഹിക്കുന്ന ഒന്നായി. സെറ്റ് പീസുകള്‍ മുതലാക്കുന്നതില്‍ ...

മൂന്നു കിക്കുകള്‍ രക്ഷിച്ച് സുബാസിച്ച് ലോകകപ്പ് ചരിത്രത്തിലേക്ക് , ക്രോയേഷ്യ ക്വാര്‍ട്ടറില്‍

പെനാല്‍റ്റി പ്രതിരോധത്തില്‍ അകിന്‍ഫീവ് നിസഹായനായി, റഷ്യയും ; ക്രോയേഷ്യ-ഇംഗ്ലണ്ട് സെമി

സോച്ചി : സ്പെയിനെതിരായ ഷൂട്ട്‌ഔട്ട്‌ ഹീറോ അകിന്‍ഫീവ് അന്നത്തെ ഹീറോയിസം ആവര്‍ത്തിക്കാന്‍ ആകാതെ നിസഹായനായപ്പോള്‍ സുബാസിച്ചിന്‍റെ കരങ്ങളിലൂടെ വീണ്ടുമൊരു വിജയകഥ എഴുതി ക്രോയേഷ്യ ലോകകപ്പ് സെമി ഫൈനലില്‍. ...

ഐസ്​ലൻഡിനെ വീഴ്ത്തി മോദ്രിച്ച്  വാക്ക് പാലിച്ചു, ക്രോയേഷ്യക്ക് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്ക്‌

ഐസ്​ലൻഡിനെ വീഴ്ത്തി മോദ്രിച്ച് വാക്ക് പാലിച്ചു, ക്രോയേഷ്യക്ക് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്ക്‌

മോസ്​കോ: മെസിക്ക് വേണ്ടി ഐസ്​ലൻഡിനെനെതിരെ ജയിക്കുമെന്ന വാക്ക് ക്രോയേഷ്യന്‍ നായകന്‍ ലൂക്കാ മോദ്രിച്ച് പാലിച്ചപ്പോള്‍  തോൽവിയോടെ ഐസ്​ലൻഡ്​ ലോകകപ്പിൽ നിന്ന്​ പുറത്ത്​. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ ക്രൊയേഷ്യ ...

കര്‍ണശാപം കിട്ടിയ മെസി, അര്‍ജന്റീന അപകടത്തില്‍; ക്രോയേഷ്യ പ്രീക്വാര്‍ട്ടറില്‍

കര്‍ണശാപം കിട്ടിയ മെസി, അര്‍ജന്റീന അപകടത്തില്‍; ക്രോയേഷ്യ പ്രീക്വാര്‍ട്ടറില്‍

നിഷ്നി :അനിവാര്യമായ നിമിഷത്തില്‍ കൈവശമുള്ള വിദ്യ ഉപകാരപ്പെടാതെ പോകുന്ന കര്‍ണ ശാപവുമായി റഷ്യന്‍ ലോകകപ്പില്‍ മെസി എന്ന ലോകോത്തര താരം മുടന്തുമ്പോള്‍ അര്‍ജന്റീന അപകട മുനമ്പില്‍. മധ്യനിരയില്‍ ...

മെസിപ്പടയുടെ നെഞ്ചകം പിളര്‍ന്ന് ക്രോയേഷ്യ മുന്നില്‍

മെസിപ്പടയുടെ നെഞ്ചകം പിളര്‍ന്ന് ക്രോയേഷ്യ മുന്നില്‍

നിഷ്നി : 98ലെ ഫ്രാന്‍സ് ലോകകപ്പിന് ശേഷമുള്ള ആദ്യ നോക്കൌട്ട് പ്രവേശം സ്വപനം കണ്ടു തുടങ്ങാന്‍ ക്രൊയേഷ്യക്ക് അവസരം നല്‍കികൊണ്ട് അര്‍ജന്റീനക്കെതിരെ ക്രോട്ടുകള്‍ മുന്നില്‍. ഗ്രൂപ്പ് ഡിയിലെ ...

ക്രോട്ട് വീര്യത്തിന് മുന്നില്‍ നിര്‍വീര്യരായി മെസിയും സംഘവും

ക്രോട്ട് വീര്യത്തിന് മുന്നില്‍ നിര്‍വീര്യരായി മെസിയും സംഘവും

നിഷ്നി :പന്തു യദേഷ്ടം കൈവശം വെക്കാനും വേണമെങ്കില്‍ മൈതാനത്ത് ബോക്സിനു പുറത്തുള്ള കവിതാ രചനയ്ക്കും അര്‍ജന്റീനയ്ക്ക്  അവസരം ഒരുക്കി സ്വന്തം കോട്ട കാക്കുന്ന ക്രോയേഷ്യന്‍ വീര്യത്തിന് മുന്നില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.