11 °c
San Francisco

Tag: ഗവര്‍ണര്‍ പി.സദാശിവം

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആശങ്കപ്പെടുത്തുന്നു : രാഷ്ട്രപതി

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആശങ്കപ്പെടുത്തുന്നു : രാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കരളത്തിന്റെ സഹിഷ്ണുതയുടെ പാരമ്പര്യത്തിന് കളങ്കമാണിത്. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുന്ന അവസരത്തില്‍ ഇതും ചര്‍ച്ചയാവണമെന്നും രാഷ്ട്രപതി പറഞ്ഞു. ...

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്‍: ഗവര്‍ണറുടെ നിലപാട് ഇന്നറിയാം

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്‍: ഗവര്‍ണറുടെ നിലപാട് ഇന്നറിയാം

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാട് ഇന്നറിയാം. മെഡിക്കല്‍ ബില്‍ ഇന്നലെ  ഗവര്‍ണര്‍ക്കയച്ചിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്ലില്‍ ഒപ്പിടാതെ ...

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ്; ഓര്‍ഡിനന്‍സ് പാസായി

നിയമമാക്കാനുറച്ച് സര്‍ക്കാര്‍, കണ്ണൂര്‍, കരുണ ബില്‍ ഗവര്‍ണറുടെ മുന്നില്‍

തി​രു​വ​ന​ന്ത​പു​രം: 2016-17 ലെ ​ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ മെ​റി​റ്റ്​ അ​ട്ടി​മ​റി​ച്ച പ്ര​വേ​ശ​നം ക്ര​മീ​​ക​രി​ക്കാ​ൻ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഗ​വ​ര്‍ണ​റു​ടെ നി​ല​പാ​ട് നി​ര്‍ണാ​യ​ക​മാ​യി. നേ​ര​ത്തേ ഗ​വ​ർ​ണ​ർ ...

വ്യവസായ സൗഹൃദാന്തരീക്ഷത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ മത്സരിക്കണം : ഗവര്‍ണര്‍

വ്യവസായ സൗഹൃദാന്തരീക്ഷത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ മത്സരിക്കണം : ഗവര്‍ണര്‍

തിരുവനന്തപുരം : വ്യവസായങ്ങൾ നടത്തുന്നതിൽ ചൈനയുടെ മാതൃകയാണു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു സർക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം. കന്നുകാലികൾക്കും അവയുടെ ഉടമസ്ഥർക്കും വേണ്ടി ...

ഓഖിയില്‍ തൊട്ട് ,കേരളത്തിനെതിരായ കുപ്രചരണങ്ങള്‍ നിരത്തി ഗവര്‍ണറുടെ നയപ്രഖ്യാപനം

ഓഖിയില്‍ തൊട്ട് ,കേരളത്തിനെതിരായ കുപ്രചരണങ്ങള്‍ നിരത്തി ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം : ഓഖി ദുരന്തത്തെ മറയാക്കി സര്‍ക്കാരിനെ ആക്രമിക്കാന്‍ കോപ്പ് കൂട്ടുന്ന പ്രതിപക്ഷത്തിനുള്ള മറുപടിയുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഓഖിയില്‍ മുന്നറിയിപ്പ് കിട്ടിയ ഉടന്‍ തന്നെ ക്രിയാത്മകമായി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.