ഗാസയിലെ ഭീകരരുടെ സാന്നിധ്യം; ഇസ്രയേല്‍ സേന വ്യോമാക്രമണം നടത്തി
ഗാസ സിറ്റി: ഗാസയിലെ പത്തിടങ്ങളില്‍ ഇസ്രയേല്‍സേന വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഭീകരരുടെ സാന്നിധ്യമുള്ള ഹമാസിന്റെ താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സേന അവകാശപ്പെട്ടു. ഗാസയില്‍ ...