അമ്മയോടൊപ്പം ഇനിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി, കൂടെ ഇറങ്ങുന്നുവെന്ന് രമ്യ, ഗീതു, റിമ ;പക്ഷേ മഞ്ജു എവിടെ
കൊച്ചി: കുറ്റാരോപിതനെ സംരക്ഷിക്കുന്ന അമ്മയോടൊപ്പം ഇനിയില്ലെന്ന് ആക്രമണത്തിന് ഇരയായ നടി. താരത്തിനൊപ്പം കൂടെയിറങ്ങുമെന്ന് മൂന്ന് നടിമാര്‍. കല്ലിങ്കല്‍, രമ്യാ നമ്പീശന്, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. നാലുപേരും ...