13 °c
San Francisco

Tag: ഗുജറാത്ത് ഇലക്ഷന്‍

ഓളം നിലനിര്‍ത്താന്‍ രാഹുല്‍ ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിന്

ഓളം നിലനിര്‍ത്താന്‍ രാഹുല്‍ ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിന്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍  ഉ​ണ്ടാ​​യ ബിജെപി വിരുദ്ധ  മു​ന്നേ​റ്റ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സം​സ്​​ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക്ക്​ പോകും. മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ്​ രാ​ഹു​ൽ പോ​കു​ന്ന​ത്. ...

അമിത്ഷായുടെ സ്വപ്നം പാളും, ഗുജറാത്ത് നിലനിര്‍ത്താ ന്‍ ബിജെപി വിയര്‍ക്കുമെന്ന് എക്‌സിറ്റ്‌പോള്‍

അമിത്ഷായുടെ സ്വപ്നം പാളും, ഗുജറാത്ത് നിലനിര്‍ത്താ ന്‍ ബിജെപി വിയര്‍ക്കുമെന്ന് എക്‌സിറ്റ്‌പോള്‍

പട്ടേല്‍,ദളിത് സംഘടനകളുടെ വെല്ലുവിളി മറികടന്നുകൊണ്ട് ഗുജറാത്തില്‍ നൂറ്റിയമ്പത് സീറ്റുകള്‍ക്ക് മേല്‍ നേടുകയെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സ്വപ്നം പാളുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് ...

ചേരി തിരിഞ്ഞ് ഗുജറാത്ത്

ചെളിവാരിയെറിയല്‍ നിര്‍ത്തൂ, കഴിവുണ്ടെങ്കില്‍ ജയിക്കൂവെന്ന് മോഡിയോട് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിനെതിരെ പാകിസ്താന്‍ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാകിസ്താന്‍ പ്രതികരിച്ചത്. ...

പാക് കാര്‍ഡിറക്കി മോഡി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

പാക് കാര്‍ഡിറക്കി മോഡി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പാകിസ്ഥാന്‍ നിലപാടുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായുള്ള ആയുധമാക്കി മാറ്റിയ നരേന്ദ്ര മോഡിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സൈന്യം ...

പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക

പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക

ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന് ഒ.ബി.സിക്ക് തുല്യമായ സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. പട്ടികജാതി- വര്‍ഗം, ഒ.ബി.സി എന്നിവര്‍ക്കുള്ള 49 ശതമാനം സംവരണത്തിന് പുറമെയായിരിക്കും പാട്ടീദാര്‍ സംവരണമെന്ന് ...

സിറ്റിംഗ് സീറ്റില്‍ കോണ്ഗ്രസിനെതിരെ മത്സരിക്കാന്‍ ജിഗ്നേഷ് മേവാനി

മേവാനിക്കെതിരെ ബിജെപി ആക്രമണം

ഗുജറാത്തില്‍ ദളിത് അവകാശങ്ങള്‍ക്കായി പോരാടുന്ന ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ബിജെപി ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ കാര്‍ ആക്രമിക്കുയായിരുന്നു. ഒരു ദിവസം തന്നെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.