അമിത് ചാവ്ഡ ഗുജറാത്ത് പിസിസി അധ്യക്ഷന്
അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷനായി അമിത് ചാവ്ഡയെ തെരഞ്ഞെടുത്തു. ഭരത് സിംഗ് സോളങ്കി രാജിവച്ച ഒഴിവിലേക്കാണ് ചാവ്ഡയുടെ നിയമനം. അൻക്ലാവ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആണ് ചാവ്ഡ. ചൊവ്വാഴ്ച ...